0%

Chapter Title : അനികുട്ടൻ [റാൾഫ്]

Author : Kambikathakal Read All Parts 576

ചെറിയമ്മയുടെ സ്വഭാവം തന്നെയായിരുന്നു.

അങ്ങനെ ആരോടും അധികം കമ്പനി ആകാത്ത ടൈപ്പ് ആയിരുന്നു ചെറിയമ്മ.അത് കൊണ്ട് തന്നെ കൂടുതൽ സ്വാതന്ത്ര്യം എടുക്കാൻ എനിക്ക് പേടിയായിരുന്നു.

ചെറിയമ്മയെ കാത്ത് സോഫയിൽ ഇരിക്കുംമ്പോൾ മകൻ അഭിനവ് വന്നു.

അഭി - അനിയേട്ടാ ഇന്നേം കൂട്ടോ.
ഞാൻ - വേണ്ട അഭി. ഇയ്യ്‌ ആതിരേച്ചിടടുത് നിന്നോ. അല്ലെങ്കിൽ അന്നേം ഡോക്ടർ സൂചി വെക്കും.
അഭി - എന്നാ മുട്ടായി കൊണ്ടൊരണേ.
ഞാൻ - ആ കൊണ്ട് വരാ.

അപ്പോഴേക്കും ചെറിയമ്മ വന്നു. ഒരു കടും നീല ചുരിദാർ ആണ് വേഷം. നല്ല ടൈറ്റ് ഉള്ളത് കൊണ്ട് മുലയുടെയും വയറിന്റെയും ഒക്കെ ഷേപ് നന്നായി കാണുന്നുണ്ട്.

ചെ - ഡാ പോവാം.
ഞാൻ - ആ

അഭി മോനെ എന്റെ വീട്ടിലാക്കി ഞങ്ങൾ സുശീലൻ വൈദ്യരുടെ അടുത്തേക്ക് യാത്ര തിരിച്ചു. പോവുന്ന വഴിക്ക് മാക്സിമം ആ മുലകൾ എന്റെ പുറത്തു തട്ടിക്കാൻ ഞാൻ പല കോപ്രായങ്ങളും കാട്ടി കൊണ്ടിരുന്നു. അങ്ങനെ പതിനഞ്ച് മിനുറ്റ് യാത്രയിൽ ഞങ്ങൾ വൈദ്യരുടെ അടുത്ത് എത്തി.

സുശീലൻ വൈദ്യർ അങ്ങേരുടെ വീട്ടിൽ തന്നെയാണ് ചികിൽസിക്കുന്നത്. സഹായത്തിന് 20 വയസ്സ് പ്രായം തോന്നിക്കുന്ന അയാളുടെ മകനും. ഭാര്യ മരിച്ചു പോയതാണെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്.
അവിടെ വേറെ രോഗികളൊന്നും ഇല്ലായിരുന്നു.

ഞാൻ - ചെറിയമ്മേ ഇന്ന് ചികിൽസ ഇല്ലാന്ന് തോന്നുന്നു.

ചെ - അത് ഞാൻ രാവിലെ വിളിച്ച് നോക്കീനു. അപ്പൊ പറഞ്ഞ് വൈകുന്നേരം പോന്നോ തെരക്ക് ഉണ്ടാവുലാന്ന്.

ഞാൻ - അത് നന്നായി വേഗം പോവാലോ

ചെ -

💬 Comments

View all comments