0%

Chapter Title : അനില അഖിൽ [Writer shaji]

Author : Kambikathakal Read All Parts 524

വേണ്ട. വേറെ നോക്കാം.
കാരണം കിട്ടാതെ അഖിൽ കുഴങ്ങി.
ശേഷം അമ്മയോട് പറഞ്ഞു.

അവൾക്ക് എന്നെ ഇഷ്ടായില്ല എന്ന്. വേറെ love ഉണ്ടായിരിക്കും.അറിയില്ല.
അമ്മ : ഓഹോ എങ്കിൽ വേണ്ട
അപ്പോഴേക്കും അനിലയുടെ അച്ഛന്റെ ശബ്ദം
അപ്പോ എൻഗേജ്മെന്റ് dates എന്നത്തേക്ക് വെക്കണം
അത് കേട്ടതും അഖിൽ ഞെട്ടി. അമ്മയും.

അത്ഭുതത്തോടെ അമ്മ അനിലയുടെ അച്ഛനോട് ചോദിച്ചു.
2 പേർക്കും അതിന് ഇഷ്ടം ആയില്ലല്ലോ.
ഉടനെ അച്ഛൻ
എന്റെ മോൾക് ഇഷ്ടായി. അഖിലിന് ഇഷ്ടമായില്ലേ
ഇത് കേട്ടതും അഖിലും അമ്മയും ഞെട്ടി.

അതെങ്ങനെ. വേണ്ടെന്ന് പറഞ്ഞു അല്ലേ ഇറങ്ങി വന്നേ.
ഉടനെ അമ്മ ചെവിയിൽ..

ഡാ തെണ്ടി. കള്ളം പറഞ്ഞല്ലേ..അവൾ ok ആണല്ലോ.
അഖിൽ : അറിയില്ല അമ്മേ. എന്നോട് അവൾ ഒന്നും പറഞ്ഞില്ല.ഇഷ്ടംആയില്ല എന്നോർത്ത് ഞാൻ.

അമ്മ :എന്തായാലും അവൾ ok ആണ്.നീ ok ആണോ
ആലോചിച്ച ശേഷം അഖിൽ : അവളോട് ഒന്നുടെ മിണ്ടണം. എന്നിട്ട് പറയാം.
അങ്ങനെ വീണ്ടും 2 പേരും ആ മുറിയിൽ വന്നു. അത്ഭുതത്തോടെ അഖിൽ ചോദിച്ചു.
വേണ്ട എന്ന് വെച്ചിട്ട് എന്താ പേരെന്റ്സ് നോട്‌ ok പറഞ്ഞെ
അനില ഒന്ന് ആലോചിച്ച ശേഷം

നമുക്ക് 2 പേർക്കും പോരായ്മ ഉണ്ട്‌. ഒരു പോലെ. എന്തായാലും എനിക്ക് ബെസ്റ്റി മാത്രമേ ഉണ്ടായിരിയുന്നുള്ളു. പക്ഷെ ചേട്ടന് പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു ( അപ്പോഴും അനില സ്വയം ന്യായീകരിക്കാൻ നോക്കി )

കുറവുകൾ അന്യോന്യം മനസിലായ സ്ഥിതിക്ക് എന്തായാലും ചേട്ടനെ തന്നെ കെട്ടാം എന്നോർത്ത്. ചേട്ടൻ ok ആണോ
അഖിൽ ഒന്ന് പുഞ്ചിരിച്ചു

💬 Comments

View all comments