Chapter Title : അനിലേട്ടന്റെ ഭാര്യ 2 [രാജകുമാരൻ]
വിവാഹ ശേഷമുള്ള അനുഭവങ്ങൾ അവളോട് ചോദിച്ചു,.
ആ സംസാരം നീണ്ടു അനിലേട്ടനും അവളും തമ്മിലുള്ള കിടപ്പറ ബന്ധത്തിൽ എത്തി.. ആദ്യമാദ്യം അവൾ അതിനെക്കുറിച്ച് സംസാരിക്കാൻ മടിച്ചെങ്കിലും പതുക്കെ പതുക്കെ അവളുടെ മനസ്സ് അവൻ തുറന്നു.. അനിലുമായി സെക്സിൽ ഏർപ്പാടാറുണ്ടെങ്കിലും അവളെ തൃപ്തയാക്കാൻ അവനു കഴിയുന്നില്ല എന്ന് അവളിൽ നിന്ന് അവൻ മനസ്സിലാക്കി. ഫോർ പ്ലേകളിൽ ഏർപ്പെടാൻ അയാൾക്ക് തീരെ താല്പര്യം ഇല്ലാതിരുന്നതാണ് ഒരു പ്രധാന കാര്യം....
അങ്ങനെയിരിക്കെ രമേഷിന്റെ ലീവിന് പോകുന്ന ദിവസങ്ങൾ അടുത്തു വന്നു.. രമ്യയെ ഇത്തവണ എന്തായാലും നാട്ടിൽ പോകുമ്പോൾ കാണണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.. കണ്ടാൽ മാത്രം പോരാ തന്നെ മോഹിപ്പിക്കുന്ന ആ സൗന്ദര്യധാമത്തെ ആവോളം ആസ്വദിക്കണമെന്നും അവൻ ആഗ്രഹിച്ചു. രണ്ടുപേരും വളരെ അടുത്തെങ്കിലും അങ്ങനെ ഒരു ആഗ്രഹം ഇതുവരെ അവൾ നേരിട്ട് പ്രകടിപ്പിക്കാത്തത് കൊണ്ടും രമേഷ് അവസരം കാത്തിരുന്നു..
ഒരു ദിവസം വൈകിട്ട് റൂമിൽ എത്തിയ രമേശ് അവളുടെ മെസ്സേജ് കണ്ടു റിപ്ലൈ അയച്ചു.
" ഇന്നെന്താ പകൽ ഒന്നും കണ്ടില്ലല്ലോ തിരക്കായിരുന്നോ?
രമ്യ - " ഇന്ന് കുറച്ചു ഷോപ്പിങ് പരിപാടിയൊക്കെ ആയിട്ട് കുറച്ചു തിരക്കായി പോയി "
രമേശ് -" ഞാനോർത്തു നമ്മളെയൊക്കെ വേണ്ടാതായി എന്ന് "
രമ്യ - " അയ്യോടാ.. തിരക്കായത് കൊണ്ടല്ലേ.. പിണങ്ങല്ലേ."
രമേശ് -" എന്നിട്ടെന്താ ഷോപ്പിങ്ങിനു പോയിട്ട് മേടിച്ചത് "
രമ്യ -" കുറച്ചു ഡ്രസ്സ് മേടിച്ചു"
രമേശ് - " എവിടെ കണ്ടില്ലല്ലോ"
കുറച്ചു സമയത്തിനുശേഷം അവൾ മേടിച്ച ടീഷർട്ടിന്റെയും ജീൻസിന്റെയും കൊച്ചിന്റെ ഡ്രസുകളുടെയും ഫോട്ടോകൾ അവനു അയച്ചുകൊടുത്തു..
രമേശ്
💬 Comments
View all comments