Chapter Title : അനിലേട്ടന്റെ ഭാര്യ 2 [രാജകുമാരൻ]
പുറകിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ എന്നവനാശിച്ചു.. അതു മനസ്സിലാക്കിയിട്ട് എന്നവണ്ണം അവൾ പുറകിലേക്ക് കറങ്ങി നേരെ നിന്നു.. പിന്നെ മുൻപിലേക്ക് നടന്നുവന്നു ഫോൺ എടുത്തു. പിന്നെ ഫോണുമായി നേരെ കിടക്കയിലേക്ക് ചെരിഞ്ഞു കിടന്നു.. "എന്താടോ ഒന്നും മിണ്ടാത്തെ" അവൾ ചോദിച്ചു..
രമേശ് -"താങ്ക്സ് "
രമ്യ - " എന്തിനു "
രമേശ് - " എനിക്ക് വേണ്ടി ഡ്രസ്സ് അറിഞ്ഞതിനു..
അവൾ കൊഞ്ചി ചിരിച്ചു
അതവളുടെ മനോഹാരിത കൂട്ടി..
രമേശ് - " ഞാനൊരു കാര്യം പറയട്ടെ"
രമ്യ - " പറ "
രമേശ് - " ഇപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ..
രമ്യ - " എങ്കിൽ.....
രമേശ് - " അല്ലെ വേണ്ട "
രമ്യ - "പറ "
രമേശ് - "പിണങ്ങരുത് "
രമ്യ - " ഇല്ലന്നെ പറ "
രമേശ് - "തന്നെ ഞാൻ റേപ്പ് ചെയ്തെനെ "
അവൾ കുലുങ്ങി ചിരിച്ചു..
" ഇതാണല്ലേ മോന്റെ മനസിലിരുപ്പ് ഇങ്ങോട്ട് വാ ഞാൻ ചെയ്യിപ്പികം. "
"ശെരിക്കും "
"പോടാ പട്ടി " അവൾ അങ്ങനെ വിളിച്ചതിനുശേഷമാണ് ഓർത്തത് മോശമായിപ്പോയി എന്ന്.. രമേശിന്റെ മുഖവും വാടിയത് അവൾ ശ്രദ്ധിച്ചു..
അവൾ പെട്ടെന്ന് തന്നെ സോറി പറഞ്ഞു..
രമേശ് -"സാരമില്ല ഞാൻ അങ്ങനെ പറഞ്ഞിട്ടല്ലേ "
രമ്യ - തനിക്ക് എന്റെ എന്തുപറയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ
രമേശ് - " എന്നെ അത്ര വിശ്വാസമാണോ "
രമ്യ -"ആം "
രമേശ് - " ഇഷ്ട്ടമോ....
തുടരും
💬 Comments
View all comments