അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ]

📝 Ongoing

👁 524451 views ❤ 755 likes 💬 32 comments

അനിലേട്ടന്റെ ഭാര്യ Anilettante Bharya | Author : Rajakumaran

എന്റെ ആദ്യ കഥ....

"രമേശ്‌ സാർ അനിൽ ഭായ് ആയേഗാ തബ് അപ്ന മെഡിസിൻ ലാനേ ബോലോനാ". റഫീഖിന്റെ സംസാരം കേട്ടാണ് രമേശ്‌ ലാപ്പിൽ നിന്ന് മുഖം ഉയർത്തുന്നത്..എന്ത് മെഡിസിൻ എന്ന് ചെറിയൊരു ചിന്ത വന്നെങ്കിലും പെട്ടന്ന് ഓർത്തു..

സെക്സിൽ ഏർപ്പെടുമ്പോൾ ടൈമിംഗ് കിട്ടാൻ യൂസ് ചെയ്യുന്ന എന്തോ ആയുർവേദ മരുന്നിന്റെ കാര്യമാണ് അവൻ പറയുന്നത്.. പാകിസ്താനി ആയ അവൻ യൂട്യൂബിൽ നോക്കി കണ്ടുപിടിച്ചതാണ്.. നമ്മുടെ നാട്ടിലെ കിട്ടൂ..

കൂടെ വർക്ക്‌ ചെയ്യുന്ന അനിലേട്ടൻ വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ പറയുന്ന കാര്യമാണ്.. രമേശ്‌ ചെറു ചിരിയോടെ പറഞ്ഞു " ബത്തയേഗാ റഫീഖ് ഭായ് " അടുത്ത മാസം നാട്ടിൽ പോകാൻ നിക്കുവാണ് അവൻ അതിന്റെ തിടുക്കം ആണ്..

രമേശ്‌ സൗദിയിൽ ആയിട്ടു നാലു വർഷം ആയി. 30 വയസ് ആയി കല്യാണം കഴിഞ്ഞിട്ടില്ല.ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു..റഫീഖ് ആ കമ്പനിയിലെ ഇലക്ട്രിഷ്യനാണ്.. അതെ കമ്പനിയിലെ അക്കൗണ്ടിൽ ഉള്ള അനിൽ ചേട്ടൻ നാട്ടിൽ ഉണ്ട് അപ്പോൾ തിരിച്ചു വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ ആണ് റഫീഖ് പറയുന്നത്..

അവൻ പറഞ്ഞാൽ ചിലപ്പോൾ അനിൽ മേടിക്കില്ല എന്ന് അവനറിയാം അതുകൊണ്ടാണ് തന്നെ കൊണ്ട് പറയിക്കുന്നത് എന്ന് രമേശ്‌ മനസിൽ ഓർത്തു..

എന്തായാലും റഫീഖിനെ കൊണ്ട് ഗുണം ഉള്ളത് കൊണ്ട് ഇപ്പൊ തന്നെ  വാട്സാപ്പിൽ മെസ്സേജ് ഇട്ടേക്കാം എന്നോർത്ത് രമേശ്‌ ഫോൺ എടുത്തു. റഫീഖ് അയച്ചുത

📚 Chapters

1 published

Related Stories

💬 Comments

View all comments