0%

Chapter Title : അനിലിന്റെ സ്വന്തം പാറു - 2

Author : kkstories Read All Parts 567

" എങ്ങനുണ്ട് ആളെ ഇഷ്ടായോ " " പയ്യൻ കൊള്ളാം ...കണ്ടപ്പോൾ തന്നെ എനിക്ക് നനഞ്ഞു " പാറു ചിരിച്ചു കൊണ്ട് പറഞ്ഞു

ശ്രീ അവരുടെ അടുത്ത് എത്തി " അനിലേട്ടാ സുഖമല്ലേ " അവൻ ചോദിച്ചു അതേടാ സുഖം തന്നെ "ഇവൻ വളർന്നു വലുതായി അല്ലെ അനിലേട്ടാ " പാറു അനിലിനോട് പറഞ്ഞു "അതെ വളർന്നു വല്ലാതങ്ങു വലുതായി "അനിൽ പാറുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

അവർ വീട്ടിലെത്തി "മോനെ ഈ വീട്ടിൽ ഒരു ബെഡ്‌റൂം മാത്രമേ ഉള്ളു നിനക്ക് ഹാളിൽ കിടക്കുന്നത് ബുദ്ധിമുട്ട് ആവില്ലല്ലോ " അനിൽ ചോദിച്ചു " ഇല്ല അനിലേട്ടാ ഞാൻ എവിടെ വേണമെങ്കിലും കിടക്കാം " ശ്രീ പറഞ്ഞു നിനക്ക് 2 വീക്ക്‌ കഴിഞ്ഞിട്ടേ ക്ലാസ്സ്‌ തുടങ്ങു എന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു ...അതുവരെ നീ വീട്ടിൽ ഇരുന്നോ ഇവിടുത്തെ കാലാവസ്ഥ ആയി ഒന്ന് പൊരുത്തപ്പെടാനും നല്ലതാ ...അതാ ഞാൻ നിന്നോട് നേരത്തെ പോന്നോളാൻ പറഞ്ഞത്...നീ ഇവിടെ ഉള്ളത് പാറുവിനു നല്ലതാ ഞാൻ ജോലിക്കു പോയാൽ അവൾ ഒറ്റകാ ഇപ്പോ ഒരു കമ്പനിയും ആകും " അനിൽ പറഞ്ഞു

അങ്ങനെ ശ്രീ താമസം ആരംഭിച്ചു ...പാറു അനിലിന്റെ നിർദേശം അനുസരിച്ചു ശ്രീയെ വളക്കാനുള്ള പണിയും ആരംഭിച്ചു ...എപ്പോളും ചിലച്ചു കൊണ്ടിരിക്കുന്ന പാറു ചേച്ചിയെ അവനു വലിയ ഇഷ്ടം ആയി .വീട്ടിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ബോർ അടിച്ചു ഇരിക്കുന്ന സമയത്തു അവൻ പാറുവിനെ വീട്ടു പണികളിൽ സഹായിക്കും ...അങ്ങനെ അവർ തമ്മിലുള്ള സൗഹൃദം ഒരു ആഴ്ചകൊണ്ട് തന്നെ വല്ലാതെ

💬 Comments

View all comments