Chapter Title : അനിലിന്റെ സ്വന്തം പാറു - 3
ചെയ്യാൻ പോകുവാണ് ...നാളെ തന്നെ കാട് കയറാനുള്ള പാസ്സ് പോയി എടുക്കും ...നീ മറുത്തൊന്നും പറയണ്ട ഇങ്ങു പോര് ..നാളെ തന്നെ എയർ ടിക്കറ്റ് ബുക്ക് ചെയ്തോ റായിപൂർ എയർ പോർട്ട് ...ഞാൻ അവിടെ വന്നു നിന്നെ പിക്ക് ചെയ്തോളാം "
ശരി ...പ്രവീൺ പറഞ്ഞു ...
അനിൽ പറഞ്ഞതിലും കാര്യമുണ്ട് തനിക്കു ഒരു ചേഞ്ച് ആവശ്യമുണ്ട് ഇപ്പോൾ ...
അനിൽ ഫുൾ ഹാപ്പി ആയി ...അവൻ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കുന്നു
അനിൽ പാറുവിന്റെ അടുത്ത് പോയി ..."പാറു ...എന്റെ ക്ലാസ്സ് മേറ്റ് പ്രവീൺ ന്യൂയെർ ആഘോഷിക്കാൻ ഇങ്ങോട്ട് വരുന്നുണ്ട് ...നീ ദയവു ചെയ്തു അവനോടു ഇപ്പോ ഉള്ള പോലെ പെരുമാറരുത് ...ഞാൻ ആദ്യമായി നിന്നോട് ആവശ്യപ്പെടുന്ന കാര്യമാണ് ...പ്ലീസ് " അവൻ കൈ കൂപ്പി പറഞ്ഞു
അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി ...താൻ ഇത്ര മോശമായി പെരുമാറിയിട്ടും അനിലേട്ടൻ ഇതുവരെ ഒന്ന് മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല ...ഇത്ര എങ്കിലും ചെയ്തു കൊടുക്കണം "
ശരി അനിലേട്ടാ ...ഞാൻ നല്ല പോലെ ട്രീറ്റ് ചെയ്തോളാം ...അവൾ പറഞ്ഞു
അങ്ങനെ ഡിസംബർ 30 രാവിലെ പ്രവീൺ ലാൻഡ് ചെയ്തു ...അവൻ വരുന്നത് പ്രമാണിച്ച് അനിൽ ഒരു ആഴ്ച ലീവ് എടുത്തു ...അവർ വീട്ടിൽ എത്തി ...പാറു നിറഞ്ഞ സന്തോഷത്തോടെ തന്നെ പ്രവീണിനെ സ്വീകരിച്ചു ...പാറുവിനെ കണ്ട പ്രവീൺ ഒരു നിമിഷം നോക്കി നിന്നു ...അന്ന് അനിലിന്റെ കല്യാണത്തിന് മേക്കപ്പ് ഒക്കെ ഇട്ടു കണ്ടപ്പോൾ അത്ര ഭംഗി തോന്നിയിരുന്നില്ല ...പക്ഷെ ഇപ്പോൾ കണ്ടപ്പോൾ നല്ല നാടൻ ചരക്ക്
💬 Comments
View all comments