അനിലിന്‍റെ സ്വന്തം പാറു
📝 Ongoing
👁 65698 views ❤ 372 likes 💬 20 comments
അനിലിന്‍റെ സ്വന്തം പാറു
Anilinte Swantham Paaru Author : SR
..............................................................................
( ഭാര്യയും ഭർത്താവും തമ്മിലുള്ള ഫിക്റ്റിഷ്യസ് കഥയാണ് ...ഫിക് ടിഷ്യസ് കഥ താല്പര്യം ഇല്ലാത്തവർ വായിക്കരുത് )
പാറു ...പാറു ...അനിൽ അവളെ കുലുക്കി വിളിച്ചു,വിളി കേൾക്കാതെ ഒരു പ്രതിമ കണക്കെ അവൾ ഇരിക്കുകയാണ് അവളുടെ കാതിൽ ഒരു ശബ്ദവും വീഴുന്നില്ല .കണ്ണിൽ ഒരു ദൃശ്യവും തെളിയുന്നില്ല ഇരുട്ട് ....ആകെ ഇരുട്ട് .മനസ്സിൽ രണ്ട് നിമിഷം മുൻപ് ഡോക്ടർ പറഞ്ഞ ആ വാക്കുകൾ ആണ് " അനിലിന് ഒരു അച്ഛൻ ആകാൻ കഴിയില്ല ,sperm count തീരെ കുറവാണ് മെഡിക്കേഷൻ കൊണ്ട് കാര്യം ഇല്ല " . പറഞ്ഞത് അനിലിനെ കുറിച്ച് ആണെങ്കിലും അതിൽ ഷോക്ക് ആയതു പാർവതിക്ക് ആണ് - അനിലിന്റെ ഭാര്യക്ക് . തനിക്കു അനിലേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ സാധിക്കില്ല .കഴിഞ്ഞ ആഴ്ച അനിയത്തി വിളിച്ചിരുന്നു അവൾ രണ്ടാമതും pregnent ആയിരിക്കുന്നു എനിക്കിവിടെ ഒരു കുഞ്ഞിക്കാൽ കാണാൻ സാധിക്കില്ല ...ഭൂമി പിളർന്നു താഴെ പോകാൻ ആഗ്രഹിച്ചു അവൾ .
അനിൽ ആദ്യത്തെ ഷോക്കിൽ നിന്നും റിക്കവർ ആയിരിക്കുന്നു .തന്റെ കുറ്റം കൊണ്ട് ആകും കുട്ടികൾ ഉണ്ടാകാത്തത് എന്ന് അയാൾക്ക് തോന്നിയിരുന്നു ...ഒരു ചെയിൻ സ്മോക്കർ ആയ തനിക്കു അതിനുള്ള സാധ്യത ഉണ്ടെന്നു അയാൾ ഊഹിച്ചിരുന്നു കൂടാതെ ഛത്തീസ്‌ഘട്ടിലെ പൊള്ളുന്ന ചൂടിൽ സ്റ്റീൽ പ്ലാന്റിലെ എഞ്ചിനീയർ ജോലിയും ... തന്
💬 Comments
View all comments