അണിമംഗലത്തെ ചുടലക്കാവ് 2 [ Achu Raj ]

📝 Ongoing

👁 284202 views ❤ 312 likes 💬 82 comments

അണിമംഗലത്തെ ചുടലക്കാവ് 2
Animangalathe Chudalakkavu Part 2 bY Achu Raj
Previous Parts | Part 1 |

സുഹൃത്തുക്കളെ എന്നെ മറന്നില്ല എന്ന് വിചാരിക്കുന്നു ... ജീവിതത്തില്‍ വന്ന ചില നല്ല പുതിയ മാറ്റങ്ങളുടെ തിരക്കുകള്‍ കാരണം കുറച്ചു നാളായി ഇങ്ങോട്ട് കയറി നോക്കിയിട്ട്.... ഈ സൈറ്റ് എനിക്ക് എന്‍റെ ജീവനോളം പ്രിയപ്പെതാണ്..എന്‍റെ പഴയ കഥകളിലെ കമന്റുകള്‍ ശ്രദ്ധിച്ചവര്‍ക്കു അറിയാം അതിലെ ഭദ്ര എന്നൊരു നാമം... എന്‍റെ പ്രണയം...കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും യാധനകളുടെയും എല്ലാം ഒടുവില്‍ അവള്‍ ഇന്നെന്‍റെ ജീവിത സഖിയാണ്...അതിനു കാരണം ഈ ഒരു സൈറ്റാണ്...അതിനുള്ള നന്ദി പറഞ്ഞാല്‍ തീരാത്തതാണ്..
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ വേണ്ടി ഇപ്പോള്‍ മറ്റൊരു രാജ്യത്താണ്..ചില സാങ്കേതിക കാരണങ്ങളാല്‍ അവള്‍ക്കു കൂടെ വരാന്‍ സമയം ആയില്ല എന്നത് ഒഴിച്ചാല്‍ ജീവിതം വളരെ അധികം സന്തോഷത്തിലാണ്...ഇനി ഇവിടുണ്ടാകും
വായിക്കാന്‍ കുറെ അധികം കഥകള്‍ ബാക്കി ഉണ്ട് ... അതോടൊപ്പം ഞാന്‍ തുടങ്ങി വച്ച കഥ പൂര്‍ത്തിയാക്കാനും ഉണ്ട്.... ഈ കഴിഞ്ഞ ഏപ്രില്‍ 6നു എന്‍റെ കുരുതിമലക്കാവിന്റെ ആദ്യ ഭാഗം വന്നിട്ട് ഒരു വര്ഷം തികയുന്നു...
ഒരുപാട് സന്തോഷമുണ്ട്... നിങ്ങളാണ് എന്നെ ഒരു ചെറിയ എഴുത്തുക്കാരന്‍ ആകിയത്... അതിനുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരില്ല... ഇപ്പോള്‍ എഴുതുന്ന ഈ കഥയുടെ ആദ്യ ഭാഗം വായിക്കാത്തവരും ഓര്

📚 Chapters

1 published

Related Stories

💬 Comments

View all comments