0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 3 [ Achu Raj ]

Author : Achuraj Read All Parts 862

വേറെ എന്തോക്കെയോ സംഭവിച്ചു എന്താണെന്നു മാത്രം ഓര്‍മ കിട്ടുന്നില്ല” തലയിലൂടെ കൈകള്‍ ഓടിച്ചു കൊണ്ട് സംശയ രൂപേണ വിനു പ്രിന്‍സിനെയും രാജേഷിനെയും മാറി മാറി നോക്കി.. പ്രിന്‍സ് ചുമ്മാ ഒന്ന് ചിരിച്ചു കൊണ്ട് അപ്പുറത്തുള്ള കസേരയില്‍ ഇരന്നു...രാജേഷ് വിനുവിനെ ചുഴന്നു ഒന്ന് നോക്കി... “നിനക്കൊന്നും ഓര്‍മയില്ല എന്ന് പറയുമ്പോള്‍ ...ഒന്നും ഓര്‍മയില്ലേ” “ഇല്ലട അതല്ലേ പറഞ്ഞത്...എനിക്ക് എന്തോ...രാത്രി കുടിച്ചു വന്നതൊക്കെ ഓര്‍മയുണ്ട് പക്ഷെ വേറെ ഒന്നും..” വിനു വീണ്ടും ചിന്താകുലനായി.. “ഇന്നലെ മൃദുല മേടത്തിനെ റേപ്പ് ചെയ്യാന്‍ പോയതോര്‍മയുണ്ടോ” രാജേഷ് അത് ചോദിക്കുമ്പോള്‍ വിനുവിന്‍റെ മനസില്‍ വലിയോര്യു ഞെട്ടല്‍ ഉണ്ടായി... “ഞാനോ” “അല്ല നിന്‍റെ കുഞ്ഞമ്മ..ദെ പ്രിന്‍സെ ഞാന്‍ അപ്പോളെ പറഞ്ഞയാ..ഹാ..വേണ്ടാത്ത വീര സാഹസങ്ങള്‍ എല്ലാം പറഞു ഇവിടെ നിന്നും ഒരു വലിയ സംഭവം പോലെ ഇറങ്ങി പോയിട്ട് എവിടെയോ തട്ടി വീണു തലയും പൊട്ടിച്ചു ആ ചൊല മരത്തിനു കീഴെ ബോധം കേട്ട് കിടന്ന നിന്നെ താങ്ങി പിടിച്ചു ഇവിടെ കൊണ്ട് വന്നു കിടത്തി എല്ലാം കഴിഞ്ഞു നട്ടുച്ചയ്ക്ക് എണീറ്റ്‌ പിച്ചും പേയും പറയുന്നോ ബ്ലഡി ഫൂള്‍” അത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അടുത്തുള്ള കുപ്പിയിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തു രാജേഷ്. ഇത് കണ്ട പ്രിന്‍സ് പൊട്ടി ചിരിച്ചപ്പോള്‍ അപമാനിതനായി വിനു തല താഴ്ത്തി നിന്നു..

knWpknWv bs£ skÅfXn¨p Sn^sN k¶Sv ks^ fm{Sfm\v HmÀf]pÅSv tks_ H¶pw Ss¶ HmÀf Nn«p¶nÃ.. """"Aan]m Wo k^pt¶m ¢mhn ..^mkns`t]m N]_n]nà D¨¡v k^pt¶m ' {bn³hv ASv tImUn¨psNm*v AXp¯pÅ tXdnans`

💬 Comments

View all comments