0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Author : Achuraj Read All Parts 953

വിടര്‍ന്ന കണ്ണുകള്‍ അതാണ്‌ അവളുടെ കാമ സൗന്ദര്യം...അവളിലെ കാമനടനം വിനുവിന്‍റെ മനസില്‍ ഒരു തിരശീലയിലെന്നപ്പോലെ ഓടി മറഞ്ഞു.. “എന്താ വിനുകുട്ട ഇങ്ങനെ നോക്കുന്നത്?” വശ്യമായ രശ്മിയുടെ ചോദ്യം..വിനുവിന്‍റെ വായിലെ വെള്ളം വറ്റിവരണ്ടു...അല്‍പ്പം ധാഹജലതിനായി അവന്‍ ആഗ്രഹിച്ചു..ചുണ്ടുകള്‍ വരണ്ടുണങ്ങി പോട്ടാറയതുപ്പോലെ അവനു തോന്നി.. “എന്താ വിനു ധാഹിക്കുന്നുണ്ടോ?” അവളുടെ ചോദ്യത്തിന് ആദ്യം അതെ എന്ന് തലയാട്ടിയ വിനു പെട്ടന്ന് പറഞ്ഞു..”ഇല്ല ..ഇല്ല” വീണ്ടും രശ്മി വശ്യമായി പുഞ്ചിരിച്ചു ...അവളുടെ കണ്ണുകള്‍ അവന്‍റെ ശരീരത്തിലൂടെ ഓടി നടന്നു...അവന്‍റെ കൈകളില്‍ അവള്‍ പതുക്കെ ഒന്ന് തൊട്ടപ്പോള്‍ എന്തൊക്കെയോ ഷോക്കുകള്‍ ശരീരത്തിലൂടെ ഓടി മറയുന്നത് വിനുവിന് അനുഭവപ്പെട്ടു... “വിനുവിന് എന്നോട് എന്തൊക്കെയോ ചോദിക്കാനുണ്ട് അല്ലെ..അല്ല പലതും അറിയാനുണ്ട് അല്ലെ” വിനുവിലേക്ക് അല്‍പ്പം കൂടി ചേര്‍ന്ന് നിന്നുകൊണ്ട് വിനുവിന്‍റെ ചെവിക്കരികിലായി അവളുടെ ചുണ്ടുകള്‍ ചേര്‍ത്ത് വച്ച് രശ്മി അത് ചോദിക്കുമ്പോള്‍ അവളുടെ ചുടു നിശ്വാസം അവന്‍റെ കാതുകളെ ഇക്കിളിയാക്കി...അവളുടെ കാമസ്വരം അവന്‍റെ സപ്ത നാടികളിലും കാമം നിറക്കാന്‍ തുടങ്ങി... രശ്മി തന്‍റെ ഒരു കരം വിനുവിന്‍റെ ചുമലില്‍ വച്ചുകൊണ്ട് അവളുടെ ശരീരം ഒന്നുകൂടെ വിനുവിലേക്ക് ചാരി വച്ചു...അവളുടെ പഞ്ഞിപോലുള്ള ശരീരം അവന്‍റെ ദേഹത്ത് ചൂട് പടര്‍ത്തി..അവളുടെ കണ്ണുകള്‍ അവനോടു എന്തൊക്കെയോ പറഞ്ഞു..മറ്റേതോ ലോകത്തിലെത്തിയപ്പോലെ വിനു അവളെ തന്നെ നോക്കി നിന്നു... “പറ വിനു...നീ കണ്ടതെല്ലാം...നിനക്ക് വേണോ..നിനക്ക് അനുഭവിക്കണോ ആ സുഖങ്ങള്‍ എല്ലാം....പറ വിനു...നിനക്ക് എന്തെല്ലാം ആണു വേണ്ടത്...വിനു....” മധുരവും കാമവും കൂടികലര്‍ന്ന അവളുടെ സൗന്ദര്യവും ശബ്ദവും വിനുവിന്‍റെ ദാഹം നന്നേ വര്‍ദ്ധിപ്പിച്ചു..അവന്‍റെ ശ്വാസനിശ്വാസം കൂടി കൂടി വന്നു...അവന്‍റെ ഓരോ ശ്വാസത്തിനും അനുസൃതമായി അവളുടെ കൈവിരലുകള്‍

💬 Comments

View all comments