← Back to അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ]

Comments

അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ] · approved reader discussion

jo • 03-07-2019 20:46

വീണ്ടും വീണ്ടും വീണ്ടും സസ്പെൻസ്... (ഇവന് പണി കൊടുക്കേണ്ടി വരും)

അച്ചു രാജ് • 04-07-2019 10:03

ആഹാ വന്നല്ലോ... എവിടാരുന്നു... പണി ഒന്നും വേണ്ടന്നെ.. ഞൻ പാവല്ലേ.. ഒന്ന് ഉപദേശിച്ചു വിട്ടേക്ക്

asuran • 03-07-2019 06:03

അച്ചു ബ്രോ. വായിക്കാൻ വൈകീയതിൽ ക്ഷമിക്കണം. നല്ല പണി തിരക്ക് ആണ്. ഇവിടെ വരുന്നതെ കുറഞ്ഞു എന്നല്ല തീരെ ഇല്ല. ഇന്ന് വന്നപ്പോൾ ഈ കഥ കണ്ടു. എല്ലാ ഭാഗങ്ങളും വായിച്ചു. സൂപ്പർ ആയിട്ടുണ്ട്. പിന്നെ നിങ്ങൾക്കും ഭദ്രക്കും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

അച്ചു രാജ് • 03-07-2019 09:52

ഈ ഒരു പേര് കഥയുടെ കമന്റ്‌ ബോക്സിൽ കണ്ടില്ലങ്കിൽ വല്ലാത്തൊരു മനഃസമാധാനമില്ലായിമയാണ്... പക്ഷെ..എത്ര വൈകിയാലും അതുണ്ടാകും എന്ന് ഉറപ്പായിരുന്നു.. എല്ലാ ഭാഗങ്ങളും വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനു ഒരു പാട് നന്ദി ബ്രോ

പ്രിയംവദ കാതരയാണ് • 02-07-2019 12:55

അച്ചു..  തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം..  ഈ ഭാഗവും സൂപ്പർ.. അടുത്ത ഭാഗവും നിർത്തി പോയ ആ കഥയുടെ അടുത്ത ഭാഗവും ആയി വേഗം വരണം ❤️

അച്ചു രാജ് • 02-07-2019 16:14

താങ്കളെ ഇവിടെ വീണ്ടും കണ്ടതിൽ എനിക്കും സന്തോഷം... വാക്കുകൾക്കു നന്ദി... അടുത്ത ഭാഗം അയച്ചിട്ടുണ്ട്

Aks • 03-07-2019 09:36

എന്നിട്ട് എന്താ അടുത്ത ഭാഗം പബ്ലിഷ് ആകാത്തത്

അച്ചു രാജ് • 03-07-2019 09:52

അയച്ചു കൊടുത്തിട്ടുണ്ട്... അഡ്മിൻ പരിഗണികുമാരിക്കും

JOSEPH • 02-07-2019 08:20

അച്ചു ആശാനെ ഈ പാർട്ടും പൊളിച്ചുട്ടോ.

അച്ചു രാജ് • 02-07-2019 09:21

നന്ദി ജോസഫ്

Raj mukundan • 02-07-2019 02:34

അക്ഷരങ്ങളുടെ കൂട്ടുകാരാ,എല്ലാരും എഴുതിക്കഴിഞ്ഞു ഇനി ഞാൻ എന്ത് എഴുതാനാ. വായനക്കാരുടെ മനസ്സിനെ ഏതൊക്കയോ   
തലത്തിൽ കൊണ്ടുപോകാൻ കഴിയുന്നത് ഒരേ പ്രത്ത്യേക കഴിവാണ്
വളരെ മനോഹരമായ അവതരണം. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

അച്ചു രാജ് • 02-07-2019 09:22

വാക്കുകൾ മനസിൽ ഒരുപാട് സന്തോഷം നിറക്കുന്നു... ഒരുപാട് നന്ദി

?MR.കിംഗ്‌ ലയർ? • 02-07-2019 00:51

സഹോ,

      തിരക്കായിരുന്നു അതാണ് അഭിപ്രായം പറയാൻ വൈകിയത്.

ഓരോ ഭാഗങ്ങൾ കഴിയുംതോറും അച്ചു ബ്രോ ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്. സഹോ ഇവിടെ കുറിക്കുന്ന ഓരോ വാക്കുകളും ഞങ്ങൾക്ക് മുന്നിൽ ഒരു ചലച്ചിത്ര പ്രദശനം പോലെ മിന്നി തെളിയുകയാണ്. ട്വിസ്റ്റുകളുടെ ഘോഷയാത്ര ആണ് ഓരോ പേജിലും.

കാമവും, ഫ്രിക്ഷനും, പ്രണയവും സമാസമം ചേർത്ത് ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു വിസ്മയിപ്പിക്കുകയാണ് സഹോ.

ആകാംഷയോടെയും കൊതിയോടെയും അക്ഷമനായും കാത്തിരിക്കുന്നു വരും ഭാഗങ്ങൾ ആസ്വദിക്കാൻ. ആശംസകൾ സഹോ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അച്ചു രാജ് • 02-07-2019 09:24

പതിയെ ആണെങ്കിലും ഈ അഭിപ്രായങ്ങൾ ഞാൻ പ്രതീക്ഷിക്കുക ആയിരുന്നു... ചില സീനുകൾ സിനിമക്ക് തുല്യം എന്ന് പറയുന്നത് വല്ലാത്ത സന്തോഷം തരുന്നു... ഞാൻ കോറിയിടുന്നതെല്ലാം എല്ലാവർക്കും ഇഷ്ട്ടപെടുന്നു എന്നത് തന്നെ എന്നെ സംബന്ധിച്ചു വലിയ കാര്യം... ഒരുപാടു നന്ദി ബ്രോ.

Aks • 01-07-2019 22:35

ചിലപ്പോൾ സാഹിബിന്റെ തലമുറയിൽ പെട്ട പെൺകുട്ടി ആയിരിക്കും ആയിഷ എന്നാണ് എന്റെ ഒരു ഇത്. എന്തായാലും എഴുത്തു കൊള്ളാം. I am waiting

അച്ചു രാജ് • 02-07-2019 09:25

ആകാംക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ കാണാൻ കഴിയുമായിരിക്കും അല്ലെ ബ്രോ... വാക്കുകൾക്ക് നന്ദി

ചന്ദു മുതുകുളം • 01-07-2019 20:48

പ്രിയ അച്ചു...

  ഏതോ ഒരു പുതിയ ലോകത്ത്‌ പോയ്‌ വന്നപ്പോലെ ആണ് ഓരോ ഭാഗം കഴിയുമ്പോളും.. വർണ്ണിക്കാൻ വാക്കുകൾ ഇല്ല..

ചന്ദു

അച്ചു രാജ് • 01-07-2019 22:21

വാക്കുകൾ സന്തോഷം ഉണ്ടാക്കുന്നു.. ഒരുപാടു നന്ദി ബ്രോ

ശ്രീ • 01-07-2019 16:24

അച്ചു  കൂടുതൽ  ഒന്നും  പറയാൻ  എനിക്ക്  വാക്കുകൾ  കിട്ടുന്നില്ല  കാരണം  എനിക്ക്  മുൻപേ  എല്ലാവരും   പറഞ്ഞുകഴിഞ്ഞു  എങ്കിലും  രണ്ടുവാക്ക്  ഞാൻ  പറയണ്ടേ  മനോഹരമായിട്ടുണ്ട്   ശെരിക്കും അനുഭവിച്ചതുപോലെ  ഒരു  ഫീൽ  കൂടുതൽ  പറഞ്ഞു  കുളമാക്കുന്നില്ല 

സ്വന്തം 

   ശ്രീ

അച്ചു രാജ് • 01-07-2019 19:33

ഈ വാക്കുകൾ അതിലെ ആത്മാർഥത അത് തന്നെ വലിയതാണ് ശ്രീ... ഇതൊക്കെ ആണ് എഴുതാനുള്ള പ്രചോദനം.. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... ഒരുപാട് നന്ദി..

Renjith renji • 01-07-2019 11:48

സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

അച്ചു രാജ് • 01-07-2019 22:21

നന്ദി ബ്രോ

ഭദ്ര • 01-07-2019 08:24

എന്റെ പ്രണയത്തിന്റെ പുരുഷ രൂപമാണ് നീ.  പ്രകൃതിയും പുരുഷനും  രചിക്കുന്ന പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ നിന്നിലൂടെയാണ് ഞാൻ  അറിഞ്ഞുകൊണ്ടിരിക്കുന്നത്. നിന്റെ വാക്കുകളിലൂടെ കിനിഞ്ഞിറങ്ങുന്ന ആ പ്രണയത്തെ ആദ്യം വായിച്ചറിഞ്ഞപ്പോൾ അത്ഭുതം കലർന്നൊരു സംശയമായിരുന്നു ബാക്കി.... ഒരാൾക്ക് മറ്റൊരാളെ ഇത്രമേൽ സ്നേഹിക്കാനാവുമോ എന്നു. അന്ന് നീ പറഞ്ഞു നമ്മൾ ഒരുമിച്ചുള്ള ജീവിതം എന്നോടതിനുള്ള മറുപടി തരുമെന്ന്.  എന്റെ ഓരോ ജീവന്റെ കണികയും നീയുമായി ഉപാധികളില്ലാത്ത വിധം പ്രണയത്തിലാണ്, എന്നിലെ പഴയ ജീവ കോശങ്ങൾ മരിക്കുകയും പുതിയവ അതിൽനിന്നും  ഉണ്ടാവുകയും ചെയ്യുമ്പോൾ അവയും പഴയതിനേക്കാൾ തീവ്രമായി നിന്നെ പ്രണയിക്കുന്നു. അവൻ എനിക്കായി ഒരുക്കുന്ന ആ പ്രണയത്തിന്റെ നിത്യ വസന്തം ഈ വാക്കുകളിലൂടെ അവൻ നിങ്ങളോടു പങ്കുവെക്കുന്ന ഈ മാസ്മരികതയുടെ എത്രയോ മടങ്ങാണ്.  ഏവരും കാത്തിരിക്കുമ്പോലെ അവൻ വാക്കുകളിലൂടെ വിരിയിക്കുന്ന കാൽപ്പനിക ലോകത്തിന്റെ കണ്ടെത്തപ്പെടാത്ത തലങ്ങളിലേക്ക് അവനൊപ്പം നിങ്ങൾക്കെല്ലാവരെയുംപോലെ..... ഞാനും....

ഭദ്ര

അച്ചു രാജ് • 01-07-2019 22:29

ഈ വരികൾക്ക് അന്നും ഇന്നും എന്നും ഒരു മനോഹാര്യതയുണ്ട്.. വേർതിരിച്ചെടുക്കാൻ കഴിയാത്ത പ്രണയത്തിന്റെ വല്ലാത്ത ഒരു അനുഭൂതി... നിനക്കായി ഞാൻ കരുതിവച്ച പ്രണയത്തിനെല്ലാം അപ്പുറമാണ് നീ ഓരോ നോട്ടങ്ങൾ കൊണ്ട് എനിക്ക് തരുന്ന സ്നേഹം... നിന്റെ ഓരോ മൂളലുകൾക്കും അർഥങ്ങൾ പലതാണ്... സ്നേഹം നിറച്ച വരികൾ ഞാൻ ഇവിടെ കോറിയിടുമ്പോൾ അതിലെല്ലാം നീ എനിക്കായി കരുതിവച്ച സ്നേഹമാണ്... മുന്നോട്ടുള്ള വഴിയിൽ എന്തെന്നറിയാതെ തുടങ്ങിയ ഞാൻ ഇന്ന് വ്യകത്മായ വഴിയിലാണെങ്കിൽ അതിനു കാരണം നീ മാത്രമാണ്...

നിന്റെ മാത്രം അച്ചു

rashid • 01-07-2019 06:11

വീണ്ടും സസ്പെൻസ്, ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ ബ്രോയ്,  കഥ സൂപ്പർ ആവുന്നുണ്ട്, യഥാർത്ഥത്തിൽ ആയിഷ തന്നെയാണോ വിനുവിന്റെ ആ മറഞ്ഞിരിക്കുന്ന കാമുകി?

അച്ചു രാജ് • 01-07-2019 10:08

ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കാത്തിരുന്നു കാണാം അല്ലെ  ബ്രോ... വാക്കുകൾക്ക് നന്ദി

Dark Knight മൈക്കിളാശാൻ • 01-07-2019 03:05

എടാ അച്ചുവേ, കലക്കി മോനെ. ഏറ്റവും ഒടുവിൽ നിന്റെ signature move. സസ്പെൻസിന്റെ കൊടുമുടിയിൽ കൊണ്ടോയി നിർത്തുന്നത്. അത് കിടുക്കി.

അച്ചു രാജ് • 01-07-2019 10:09

ഇച്ചിരി സസ്പെൻസ് ഒക്കെ വേണ്ടേ... അതല്ലേ അതിന്റെ ഒരു ഇത്... വാക്കുകൾക്ക് നന്ദി ആശാനേ

Akshay • 30-06-2019 23:29

അച്ചു ബ്രോ ഓരോ ഭാഗവും വായിക്കുമ്പോൾ അതുമുന്നിൽ നടക്കുന്നപോലെ ഒരു ഫീൽ ആണ്. പിന്നെ സെക്സ് ഭാഗങ്ങൾ ഞാൻ കൂടുതൽ വായിക്കാറില്ല പക്ഷെ ബ്രോ മൃദുലയും വിനുവും  ആയുള്ള എഴുത്തിലെ ഭംഗി ഒരുപാട് ഇഷ്ടം ആയി. ഒരു സൂപ്പർ ക്ലാസിക് കഥ. You are a superb writter bro??

അച്ചു രാജ് • 01-07-2019 10:10

വാക്കുകൾ മനസിൽ ഒരുപാടു സന്തോഷം നിറക്കുന്നു ബ്രോ...സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു...

വേതാളം • 30-06-2019 23:09

It's getting interesting. ആ കത്തിലെ വാക്കുകൾ ഹൊ ഒരു രേക്ഷേം ഇല്ല അസാധ്യ ഫീൽ തന്നെ. ആ കൊട്ടാരത്തിന് ഉള്ളിൽ ആയിരിക്കണം വിനുവിന്റെ പൂർവജന്മത്തിന്റെ ബാകി ഒളിഞ്ഞിരിക്കുന്നത്. അത് കാണിക്കാൻ വേണ്ടിയാണ് vinuvine അവിടേക്ക് ആ ശക്തി കൊണ്ടുപോയത്. എന്തായാലും ആ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു.

അച്ചു രാജ് • 01-07-2019 10:11

ഒരുപാടു ചോദ്യങ്ങളും പ്രതീക്ഷകളും... എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാകുമായിരിക്കാം അല്ലെ... വാക്കുകൾക്ക് നന്ദി ബ്രോ

Vettavaliyan • 30-06-2019 22:39

Ethinta baki ee kollam undakumo achuve

അച്ചു രാജ് • 01-07-2019 10:11

നോക്കാം ബ്രോ ???????

Unleasher • 30-06-2019 17:14

Ente ponnu bro kanmunnil kanunna pole. Oru rakshemillatha ezhuthu. Oru sex story ennathinekal intrest anu ithu vayikan. Adhikam comments onnum njan idarilla but chilathoke vayikumbol ariyathe nammal thanne paranju poville athu pole orennamanithum. Thanikoru novel ezhuthikudedo chelapo vella aewardum kittum. Athrakum manasil kollunna ezhuthu.

അച്ചു രാജ് • 01-07-2019 10:15

ഇതിനുള്ള മറുപടി എഴുതാൻ വാക്കുകൾ പോരാതെ വരുന്നു... ഞാൻ ചെറിയ ഒരു എഴുത്തുകാരൻ മാത്രമാണ് ബ്രോ... ഇതിൽ നിങ്ങൾ തരുന്ന അഭിപ്രായം ആണ് എനിക്കൊക്കെ ഉള്ള അവാർഡ്.. വാക്കുകൾക്ക് ഒരുപാടു നന്ദി ബ്രോ

smitha • 30-06-2019 14:27

അച്ചുരാജ്...

ഈയൊരു വരവ് എപ്പോഴും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. പൂക്കളുടെ സുഗന്ധമുള്ള ഭാഷയിലെഴുതിയ കഥാകാവ്യം കൊണ്ട് വന്നു, മനസ്സ് വീണ്ടും കീഴടക്കി. നന്ദി.

അച്ചു രാജ് • 30-06-2019 16:03

എന്നെ എന്നും ഇവിടെ പ്രതീക്ഷിക്കുന്നു എന്നത് തന്നെ വലിയ കാര്യം... അതിനൊപ്പം മധുരമൂറുന്ന അഭിപ്രായങ്ങൾ കൂടെ ആകുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... ആ അഭിപ്രായങ്ങൾ പ്രിയപ്പെട്ട എഴുത്തുക്കാരിയിൽ നിന്നുകൂടെ ആകുമ്പോൾ അതൊരു ത്രിമധുരം ആകുന്നു..

Renjith • 30-06-2019 14:13

Achu Bro ഒന്നും പറയാനില്ല...... പൊളിച്ചു....... bro അടുത്ത ഭാഗം പെട്ടന്ന് ഇടനെ......late akkalle..

അച്ചു രാജ് • 30-06-2019 16:04

വൈകിയതിൽ ചീത്ത കേൾക്കും എന്നാണ് വിചാരിച്ചതു പക്ഷെ അപ്പോളും ഇരുകൈകളും നീട്ടി സ്വീകരിച്ചതിനു അഭിപ്രായങ്ങൾ അറിയച്ചതിനും ഒരുപാടു നന്ദി ബ്രോ.. ഇനിയുള്ള ഭാഗങ്ങൾ വേഗത്തിലാക്കാൻ കഴിവതും ശ്രമിക്കാം

babu • 30-06-2019 13:54

ithrayum super story ezhuthi ini neetti kondu pokalle, pattumenkil bakki nale thane post

അച്ചു രാജ് • 30-06-2019 16:05

ആകാംക്ഷ മനസിലാക്കുന്നു bro... കഴിവതും വേഗത്തിലാക്കും... വാക്കുകൾക്ക് നന്ദി

Beena • 30-06-2019 12:34

Super

അച്ചു രാജ് • 30-06-2019 16:05

താങ്ക്സ് ബീന

അപ്പു • 30-06-2019 11:35

അടിപൊളി ഒന്നും പറയാനില്ല...  ത്രില്ല് കൂട്ടി നിർത്താതെ അടുത്ത ഭാഗം പെട്ടന്നായക്കണേ

അച്ചു രാജ് • 30-06-2019 16:05

നന്ദി അപ്പു... വേഗത്തിലാക്കും...

Jesna • 30-06-2019 11:10

Dear അച്ചു.....
തകർത്തു പൊന്നെ....
എല്ലാ കഥകളെയും പോലെ ഇതും പാതി വഴിയില്‍ നിന്നും എന്ന് കരുതി സങ്കടപ്പെട്ടു ഇരിക്കുകയായിരുന്നു.... എന്തായാലും അടിപൊളി ത്രില്ലിലാണ്.... വേഗം അടുത്ത part അയക്കൂ.....

അച്ചു രാജ് • 30-06-2019 16:07

എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്... ഒരെണ്ണവും പകുതിക്കു വച്ചു നിർത്തില്ല... തിരക്കുകൾ കൊണ്ടാണ് വൈകിയത്... അതിനുള്ള ക്ഷേമാപണം.. വാക്കുകൾക്കു നന്ദി

അഭിരാമി • 30-06-2019 07:23

അച്ചുവേട്ട കലക്കി . എന്തായാലും പകുതിക് ഇട്ടു പോകില്ല എന്നു അറിയാം. അതുകൊണ്ടാ കാത്തിരുന്നത്. കാത്തിരിപ്പ് വെറുതെ ആയില്ല. താങ്ക്സ്. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ? തിരക്കില്ലങ്കിൽ പെട്ടന്നു ഇടാൻ ശ്രെമിക്കണേ

അച്ചു രാജ് • 30-06-2019 16:08

നിങ്ങളുടെ എല്ലാം ആദ്യമുതലുള്ള സപ്പോർട്ട് എന്റെ എഴുത്തിനെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്.. ഇപ്പോഴും അത് തുടരുന്നതിൽ ഒരുപാടു സന്തോഷം.. അടുത്ത ഭാഗങ്ങൾ കഴിവതും വേഗത്തിലാക്കും... വാക്കുകൾ മനസിൽ സന്തോഷം നിറക്കുന്നു

alby • 30-06-2019 06:36

അച്ചു ബ്രോ,ഇഷ്ടപ്പെട്ടു.പ്രണയവും സസ്പെൻസും ആണ് ഈ കഥയിൽ മുന്നിലേക്ക് നിൽക്കുന്നത്.ഭാഷയുടെ മനോഹാരിത എടുത്തുപറയേണ്ട പ്രത്യേകതയാണ്.പുസ്തകങ്ങളെ,വായനയെ സ്നേഹിക്കുന്ന വ്യക്തിയാണെന്ന് കഥയിൽ മനസ്സിലാക്കൻ സാധിക്കുന്നുണ്ട്.മുന്നോട്ട് എന്താണെന്നറിയാൻ ഉള്ള ആകാംഷയുണ്ട്. അടുത്തഭാഗം വൈകരുത്.

സസ്നേഹം
ആൽബി

അച്ചു രാജ് • 30-06-2019 16:10

അക്ഷരങ്ങളാണ് എന്റെ കൂട്ടുക്കാർ കൂടെ ജീവന്റെ പാതിയുടെ വായനാ വൈദക്ധ്യവും കൂടെ ചേരുമ്പോൾ എന്നാലാവുന്നതു കോറിയിടാൻ ശ്രമിക്കുന്നു... സമയക്കുറവാണ് വൈകുന്നത്.. എങ്കിലും അടുത്ത ഭാഗങ്ങൾ വേഗത്തിലാക്കാൻ പരമാവധി ശ്രമിക്കാം... വാക്കുകൾക്ക് ഒരുപാടു സന്തോഷം

രതി • 30-06-2019 03:47

ഒരു രക്ഷയുമില്ല

അച്ചു രാജ് • 30-06-2019 16:11

നന്ദി രതി

Psycho • 30-06-2019 02:57

Ente ponnno   vaakkukal kond varnikkaan kayiyum enn thonnunnulla.pranayavum kaamavum sauhrdhavum pinne horrorum

Anthasss.....

അച്ചു രാജ് • 30-06-2019 16:13

പ്രണയം, കാമം,, സൗഹൃദം കൂടെ ഇന്നും ആർക്കും പിടിതരാത്ത എന്തെന്നറിയാത്ത ഒരുതരം ഭയത്തിന്റെ നിഴലുകൾ... ഈ പറഞ്ഞതെല്ലാം ഒരു മനുഷ്യന്റെ മനസിൽ ഇന്നും മായാതെ കിടക്കുന്ന വസന്തങ്ങളും വസ്തുതകളും മാത്രം... അതിൽ ചിലതു അക്ഷരങ്ങൾ കൊണ്ട് അണിയിച്ചിരുക്കുന്നു.. വാക്കുകൾക്ക് നന്ദി ബ്രോ

The tiger • 30-06-2019 02:02

Classic fentastic...nothing to say or write
... marvelous

അച്ചു രാജ് • 30-06-2019 16:14

Theses words are enough to enlighten my writings... thanks from the core

Bobz • 30-06-2019 00:27

Second
    Broo. ..inniyum pandethe polle episode idan late avarud ...pettannu idannam ennu apekshikunnu

അച്ചു രാജ് • 30-06-2019 16:15

കഴിവതും വേഗത്തിലാക്കും ബ്രോ... തിരക്കുകൾ വല്ലാണ്ട് അധികരിക്കുന്നു.. മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു..

?MR.കിംഗ്‌ ലയർ? • 29-06-2019 23:26

ഫസ്റ്റ്

അച്ചു രാജ് • 30-06-2019 16:15

??????????