അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

📝 Ongoing

👁 103864 views ❤ 230 likes 💬 56 comments

അണിമംഗലത്തെ ചുടലക്കാവ് 6
Animangalathe Chudalakkavu Part 6 bY Achu Raj
Previous Parts |  Part 1  |  Part 2  |  Part 3  |  Part 4 | Part 5 |

സുഹൃത്തുക്കളെ തിരക്കുകള്‍ ആണ് വൈകിയതിനു കാരണം...അഭിപ്രായ താളില്‍ അടുത്ത ഭാഗം എവിടെ എന്ന് നിങ്ങള്‍ ഒരിക്കല്‍ ആണ് ചോദിക്കുന്നത് എങ്കില്‍ ദിവസവും രാവിലയും വൈകിട്ടും ഇത് തന്നെ ചോദിച്ചുകൊണ്ട് എന്‍റെ വാമഭാഗം എനിക്ക് ചുറ്റും നടക്കുകയാണ്...ഇന്നിപ്പോള്‍ ഈ കഥ എഴുതി തീര്‍ക്കാന്‍ ഒരാഴ്ചത്തെ സമയം മാത്രം കല്‍പ്പിച്ചുകൊണ്ട് എന്നെ സ്നേഹത്തോടെ ശകാരിക്കും നെരേം കഥാ തന്തുക്കള്‍ എന്‍റെ മനസിലേക്ക് വീണ്ടും ഓടിയെത്തി...നിങ്ങളുടെയെല്ലാം സപ്പോര്‍ട്ടുകള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്...

വലിയ ശബ്ധത്തില്‍ അവനത് പറഞ്ഞു...ആ കണ്ണാടി കൂട്ടങ്ങള്‍ ചെറുതായൊന്നു അനങ്ങി....അവനിലേക്ക്‌ ആ ശബ്ദങ്ങള്‍ എല്ലാം വീണ്ടും വന്നത്തുന്നത് പോലെ അവനു തോന്നി...അവന്‍ ചുറ്റിലും നോക്കി..
“ശെരി ആക്ഞ്ഞ ആണെങ്കില്‍ ഞാന്‍ പറയാം..അല്ലാതെ എനിക്ക് വേറെ എന്ത് ചെയ്യാനാകും....”
അത് പറഞ്ഞുകൊണ്ട് ആ ബിംഭത്തിലെ രൂപം പതിയെ അവനു നേരെ തിരിഞ്ഞു...ആ നഗ്ന രൂപം കണ്ടു അവന്‍ ഞെട്ടി വിറച്ചു പിന്നോട്ടാഞ്ഞു...
അവന്‍ കണ്ണുകള്‍ അടച്ചു തുറന്നുകൊണ്ട് വീണ്ടും നോക്കി...അവനില്‍ എവിടെ നിന്നോ വീണ്ടും ഭയം പാഞ്ഞെത്തി...അത്രക്കും ഭയനാകമായിരുന്നു ആ രൂപം...
നഗ്നയെങ്കിലും ആ സ്ത്രീ രൂപത്തിനു തലയില്ലായിരുന്നു പക്ഷെ കണ്ണുകള

📚 Chapters

1 published

Related Stories

💬 Comments

View all comments