Chapter Title : അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]
വിനു മുന്നോട്ടു നോക്കി...കേശവനെ ഒന്നും കണ്ടില്ല..അവിടം ശൂന്യമാണ്... “കാണിച്ചു തരേണ്ട ജോലി അവര്‍ ചെയ്തു ഇനി എന്‍റെ ചോദ്യത്തിനുള്ള ഉത്തരം തരേണ്ടത് അങ്ങാണ്..അതാണ് വ്യവസ്ഥ “ “ചോദിക്ക്” “ശെരി ചോദ്യം ഇതാണ് ....കേശവന്‍ നമ്പൂരിയോട് പറഞ്ഞ അങ്ങ് കേള്‍ക്കാതെ പോയ കാര്യങ്ങള്‍ എന്തൊക്കെയാണ്?” “അല്ല അതെങ്ങനെ എനിക്ക് “ “രാജന്‍ ചോദ്യം വ്യക്തമാണല്ലോ ഉത്തരം അല്ലാതെ മറ്റൊന്നും എനിക്ക് കേള്‍ക്കണ്ട..നിബന്ധനകള്‍ മനസില്‍ വച്ചുകൊണ്ട് ആലോചിക്കു” വിനു ആകെ വിഷമത്തിലായി..ആ സമയം പക്ഷെ അവര്‍ പറഞ്ഞതൊന്നും താന്‍ കേട്ടില്ല..പിന്നെ ഞാന്‍ എങ്ങനെ ഈ ചോദ്യത്തിന് ഉത്തരം പറയും ....ഇനിയും അവന്തികയെ പൂര്‍ണമാക്കാന്‍ കഴിയാതെ പോയാല്‍ ദൈവമേ...എന്നെ പരീക്ഷിക്കുകയാണോ.... തുടരും
💬 Comments
View all comments