← Back to അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ]

Comments

അണിമംഗലത്തെ ചുടലക്കാവ് 7 [ Achu Raj ] · approved reader discussion

NAACHU • 19-01-2025 20:18

BAKI EVIDE BRO

tonni kuttan • 18-01-2023 23:33

Adipoli feel bakki thaa Achu waiting....

Dark empire • 16-09-2022 21:11

part 8 eppo varum

Aksar • 08-08-2021 13:12

അച്ചു bro..... ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആണ് താങ്കൾ റീപ്ലേ ഇട്ടിരിക്കുന്നത്... അതെന്താ

Jack Sparrow • 11-08-2021 22:18

ബ്രോ,അച്ച് ഒരു ഡോക്ടറാണ്...ഈ സമയത്ത് കഥയെഴുതി അത് പാർട്ടുകളായി സബ്മിറ്റ് ചെയ്യുക എന്നത്...ഈ സാഹചര്യത്തിൽ പോസിബിളല്ല..ഇതിൻ്റെ മാത്രമല്ല,മറ്റു രണ്ടു കഥകളുടെയും തുടർച്ചകൾ വരാനുണ്ട്...2020 ഫെബ്രുവരിയിൽ ഇതുപോലെ പോയിട്ട് വന്നത് 2021 മാർച്ചിലാണ്...അതും പുതിയൊരു കഥയുമായി...എന്ന് വന്നപ്പോൾ എല്ലാ കഥകളുടെയും തുടർച്ചയയുണ്ടാവുമെന്നാണ് പറഞ്ഞത്... ഇപ്പോഴത്തെ ഈ സാഹചര്യത്തിൻ്റെ സമ്മർദ്ധമൊന്ന് കുറഞ്ഞാൽ തീർച്ചയായും അച്ചുബ്രോ വരുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം..
കാരണം ഈ സൈറ്റിനോട് പുള്ളിക്ക് എന്തോ കമ്മിറ്റ്മെൻ്റ്സോക്കെയുണ്ട്...

Jack Sparrow • 11-08-2021 22:18

*അച്ചു

Santhosh S • 28-08-2023 00:25

അച്ചു പ്ലീസ് താങ്കളുടെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടു.. Oru അപാര ധൈര്യമാണ്.. ഇങ്ങളുടെ.. പ്ലീസ് ബാക്കി എല്ലാ കഥകളും പൂർത്തിയാക്കൂ.. ഞാനിപ്പഴാണ് ഇതെല്ലാം വായിക്കുന്നത്...

Aksar • 08-08-2021 13:05

bro fiction ഏറ്റവും സൂപ്പര്‍ ആയി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ് ഇത്രയും നല്ല ഒരു കഥ പകുതി ഭാഗം മാത്രം എഴുതി നിരത്തിയത് വളരേ മോശം ആയിപ്പോയി അതോ ഇതിന്റെ ബാകി സൈറ്റ് നിന്ന് പോയതാണോ

യക്ഷി ഫ്രം ആമ്പൽക്കുളം • 19-04-2021 17:44

അച്ചു ചേട്ടോ..

7 ഭാഗവും വളരെ മനോഹരം ആയിരുന്നു. ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടമായി..

ഇതുവരെ ആയിട്ടും മറ്റു കഥകൾ എഴുതിയിട്ടും ഇതിൻ്റെ അടുത്ത ഭാഗം കാണാത്തതിനാൽ വലിയ സങ്കടം ഉണ്ട്.

E comment കാണുന്നുവെങ്കിൽ pls write next part for us.

സ്നേഹം മാത്രം?

Sajir • 20-07-2020 00:19

Dear അച്ചുരാജ് ബ്രോ ഈ commends താങ്കൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ എന്നാലും പറയാം.കുരുതിമലക്കാവ് എന്ന സ്റ്റോറി ഈ സൈറ്റിലെ തന്നെ one of the top story ആണ്.അതിന്റെ അതേ എനർജിയിൽ തന്നെ വായിചു തുടങ്ങിയതാണ് "അണിമംഗലത്തെ ചുടലാക്കാവ്" എന്ന ഈ അത്യുഗ്രൻ horror fiction സ്റ്റോറി.വേറെ തലത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന സ്റ്റോറി പാതിക്കാൾ വച്ചു നിർത്തീരിക്കുകയാണ് താങ്കൾ.എന്നെപ്പോലെ ഈ സ്റ്റോറി കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട്.സോ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കിൽ താങ്കൾ തുടർന്നും എഴുതണം. രഹസ്യങ്ങളുടെ നിഗൂഢതകളെ തേടിയുള്ള യാത്രക്ക് വേണ്ടി  കാത്തിരിക്കുന്നു.

         -സാജിർ??

Black devil • 05-07-2020 03:36

അച്ചൂട്ടാ ഇപ്പോഴാണ് കഥയുടെ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചത് horror എഴുതാൻ ഉള്ള താങ്കളുടെ കഴിവ് വളരെ അഭിനന്ദനങൾ അർഹിക്കുന്നവയാണ്

ഇനിയും ഇതിന്റെ പാർട്ടിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ
        സ്നേഹ പൂർവ്വം ❣️❣️❣️❣️

angelus • 24-05-2020 11:50

Achu bro baki enthayi. Katta waiting

Devil • 23-04-2020 15:18

അച്ചു ബ്രോ… ഇന്നാണ് 7 ഭാഗവും വായിച്ചത് അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടൻ തന്നെ ഇടുമെന്നു പ്രതീക്ഷിക്കുന്നു

LOVEYS FRIEND • 05-04-2020 21:48

Hi ഈ കഥയുടെ ബാക്കി എപ്പോഴാണ് ഞാൻ വിസമ്മതിലാണ് കാരണം വായിച്ചു വന്നപ്പോൾ കഥയുടെ ബാക്കിയില്ല ഞാൻ കുറേ തുറന്നു പക്ഷേ കിട്ടിയില്ല ഞാൻ കാത്തിരിക്കുകയാണ് വേഗംവേണം love u
                  എന്ന്
                       LOVEYS FRIEND ?????????????????

Fanfiction • 07-01-2020 04:55

Achutta baki evide. Waiting...

നിലപക്ഷി • 06-01-2020 21:26

ഈ കഥ മതിയാക്കിയോ

ഇമ..... • 06-01-2020 18:39

Katta waiting aanu epol varum next part

Aksharangale Ishtapettavan • 05-01-2020 23:03

Bro njan 7 episode um vayichu oru rakshayum illa ennu mathramalla kidilan twist aanu e episode il ullathu.waiting for next episode

Manikuttan. R • 26-12-2019 15:10

Achu Bro,

Ithu Randam Pravashyam anu site vittu povunathu, enthu patti.

Jasheem • 17-12-2019 18:01

ആയിരത്തി തൊണ്ണൂറ്റി നാലാം ആണ്ടും 2018 ഉം തമ്മിൽ നൂറു വർഷത്തെ വ്യത്യാസം ആണോ ഉള്ളത്. Please reply

Aksar • 08-08-2021 13:08

അത് കൊല്ല വര്‍ഷം ആയിരിക്കും bro.....

Sreeji • 28-11-2019 17:00

Bro suspence ittt neetti kond povalle Oru 3 part orumich upload cheyy

lesly • 15-11-2019 14:00

bro namak ith oru movie akiyaaal nthaa pwolikulleee

lesly • 15-11-2019 13:57

bro inne eppozha next episode post cheyanne ee katha valare interesting aaaan nnik valare athikam ishtamaayi so fastly upload the next episode of the story

JOSEPH • 05-11-2019 16:26

Aashane polichutta ee partum

alby • 31-10-2019 06:39

അച്ചു ബ്രോ ഇപ്പോഴാണ് വായിച്ചത്.ഹൊറർ എഴുതാൻ അച്ചുവിന്റെ പാടവം വീണ്ടും തെളിയിച്ചു.കഥ ഓർത്തെടുക്കാൻ മുൻ ഭാഗം നോക്കേണ്ടിയും വന്നു.നന്നായിരുന്നു. അഭിനന്ദനങ്ങൾ

അച്ചു raj • 04-11-2019 15:34

സമയം വൈകിയാണ് കഥയുടെ തുടർച്ച വന്നത്... വീണ്ടും മുൻഭങ്ങൾ നോക്കേണ്ടി വന്നതിൽ ക്ഷേമ ചോദിക്കുന്നു... വാക്കുകൾക്ക് നന്ദി

Bhagheera • 05-07-2020 00:06

Ithinte baki evde bro

Nightmare • 30-10-2019 17:49

ഇന്നാണ് ഏഴ് ഭാഗങ്ങളും  വായിച്ചു  തീർന്നത്... വായിച്ചു തീർന്നത്  അറിഞ്ഞില്ല...വാക്കുകളിലൂടെ ഉള്ള വർണ്ണനകൾ ഗംഭീരം... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

അച്ചു raj • 04-11-2019 15:35

ഒരുപാടു സന്തോഷം ബ്രോ.. ഭാഗങ്ങൾ എല്ലാം ഒരുമിച്ചു വായിക്കാൻ അങ്ങെടുത്ത സമയത്തെ നന്ദിയോടെ ഓർക്കുന്നു ???

Thoolika • 29-10-2019 23:26

thanks  അച്ചു...
horror വായിക്കാൻ പേടിയാണ് പക്ഷെ അച്ചുന്റെ കഥ മിസ്സ്‌ ആക്കാനും പറ്റില്ല. അതുകൊണ്ടു ടൈം എടുത്താണ് തീർത്തത്. പണ്ടൊരു സന്ധ്യയ്ക്കു ഡ്രാക്കുള കഥ വായിച്ചതിന്റെ ഹാങ്ങോവർ ഇതുവരെ മാറീട്ടില്ല ???
അടുത്ത ഭാഗങ്ങൾ വേഗം തരണേ....
തൂലിക....

അച്ചു raj • 04-11-2019 15:36

ഭയം വേണ്ട തൂലിക ധൈര്യമായി വായിക്ക് നിങ്ങൾ എല്ലാവരും എന്റെ കൈ പിടിച്ചാണ് അണിമംഗലത്തേക്കു നടക്കുന്നത്.. ധൈര്യമായി നടക്കു ഒന്നും സംഭവിക്കില്ല.. ഒരുപാടു നന്ദി തൂലിക

rashid • 29-10-2019 07:24

അടിപൊളി, കാത്തിരുന്നതിനുള്ള വെടി മരുന്ന് എല്ലാം ഈ ഭാഗത്തിൽ ഉണ്ട്, സസ്‌പെൻസും, ഹൊററും, കാമവും എല്ലാം ചേർത്ത് അടിപൊളി ആക്കിയിട്ടുണ്ട്, പിന്നെ കേശവൻ ചോദിച്ച കാര്യം തന്റെ പ്രാണ സഖി നിലകൊള്ളൂന്ന വെള്ളച്ചാട്ടത്തിന്റെ  സാനിധ്യത്തിൽ, അതിന്റെ ശക്തിയിൽ വിനു ഗ്രഹിച്ച് എടുത്തോളും, അതിനുള്ള ശക്തി അവന്തിക കൊടുക്കും. അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ്‌ ചെയ്യൂ

അച്ചു raj • 04-11-2019 15:37

സന്തോഷം ഇതുപോലുള്ള interpretation കേൾക്കുമ്പോൾ അതിലേറെ സന്തോഷം.. ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ അവനു കഴിയട്ടെ

ബഗീര • 29-10-2019 01:31

മാന്ത്രിക...കാടിന്റെ വശ്യ സൗന്ദര്യവും..കാമത്തിന്റെ അസുലഭ നിമിഷങ്ങളും കൂടെ പ്രണയത്തിന്റെ നൈർമല്യവും...ഒരുമിച്ച് ചേർത്ത് പ്രകൃതിയുടെ തീക്ഷ്ണമായ തലങ്ങളിലേക്ക് കൊണ്ടുപോവാൻ അങ്ങേക്കല്ലാതെ വേറെ ആർക്കാണ് കഴിയുക...കൊടിയേറ്റം നടത്തിയ സ്ഥിതിക്ക് ഉത്സവം ഗംഭീരമായി നടത്താൻ തിരക്കുകൾ തടസമാവാതിരിക്കട്ടെ...

സ്നേഹ ഗർജനങ്ങളോടെ...
ബഗീര

അച്ചു raj • 04-11-2019 15:39

എന്റെ പ്രിയ ചങ്ങാതി പറഞ്ഞയല്ലേ ഉത്സവം നമുക്ക് തകർക്കാം.. സമയത്തെ കൂടുതൽ കടമെടുക്കാനുള്ള ശ്രമം നടത്താം... അണിമംഗലം ഉത്സവത്തിനു പോകാൻ മുണ്ട് മുറുക്കിക്കൊ ചങ്ങാതി.. നമുക്ക് അതങ്ങു ആസ്വദിച്ചേച്ചും വരാം.. നന്ദി ബഗീര

jo • 28-10-2019 21:25

സൈറ്റിൽ ഈ കഥ ആദ്യം കണ്ടതും വായിച്ചതും ഞാനായിരുന്നു. ചെറിയ തിരക്ക് മൂലം കമന്റ് അപ്പോഴിടാൻ പറ്റിയില്ല.

ചുടലക്കാവിന്റെ തിരിച്ചുവരവ് ഗംഭീരം തന്നെ അച്ചുവേ.. ആദ്യ പേജുകൾ വായിച്ചപ്പോൾ ഒരൽപ്പം മുഷിപ്പുപോലെ തോന്നിച്ചെങ്കിലും ( അത് ചിലപ്പോൾ മനസ്സിലുള്ള ആ പ്രണയരംഗങ്ങൾ ഓർത്താവാം) ബാക്കിയെല്ലാം ആസ്വദിച്ചു വായിച്ചു. .

സസ്പെൻസുകൾക്കായി കാത്തിരിക്കുന്നു

അച്ചു raj • 04-11-2019 15:39

ഒരുപാട് സന്തോഷം ജോ ബ്രോ.. സമയം അധികം കൈകളിൽ നിൽക്കുന്നില്ല എങ്കിലും തുടർച്ച വേഗത്തിൽ ഉണ്ടാകും... നന്ദി

GIREESH krishnan • 28-10-2019 16:48

നക്ഷത്രങ്ങൾ....
അനുവാദത്തിനായ്....
കാത്തിരിക്കുന്നു

അച്ചു raj • 04-11-2019 15:40

ബ്രോ അനുവാദത്തിനായി അയച്ചു.. നക്ഷത്രം ഉടനെ വരും.. മറന്നിട്ടില്ല

ചന്ദു മുതുകുളം • 28-10-2019 16:32

അച്ചുവെ കാത്തിരിക്കുന്നു.. വീണ്ടും

അച്ചു raj • 04-11-2019 15:40

വേഗം വരും ബ്രോ... നന്ദി

Manikuttan. R • 28-10-2019 15:13

Achuve,

Vegam baki kondu va.

അച്ചു raj • 04-11-2019 15:40

മാക്സിമം ശ്രമിക്കാം

നന്ദൻ • 28-10-2019 14:35

പെട്ടെന്ന് മുഴുവനാക്കു ബ്രോ... സസ്പെൻസ് താങ്ക മുടിയാത്..

അച്ചു raj • 04-11-2019 15:41

അധികം വൈകിക്കില്ല ബ്രോ.. നന്ദി

വേതാളം • 28-10-2019 12:55

കഥയിൽ പറഞ്ഞ വാക്കുകൾ കടമെടുത്ത് പറയട്ടെ " സസ്പെൻസ് ഇന്റെ പ്രിൻസിപ്പാൾ ആണ് നീ" ഒടുക്കത്തെ സസ്പെൻസ് ആയിപ്പോയി... ഫ്ലാഷ് ബാക്ക് ഒക്കെ അതിഗംഭീരം.. എനിക്ക് തോന്നുന്നു അവന്തിക അന്ന് രാജാവിനെ അനുസരിച്ച് ചിലങ്കക്കുള്ളിലേക്ക് kayariyirunnuvenkil പ്രണയ സാഫല്യം ഇത്ര കഠിനം ആകുമായിരുന്നില്ല അല്ലെ..? എന്തായാലും വളരെ ത്രില്ലിംഗ് ആയിട്ടുണ്ട്.. കാത്തിരിക്കുന്നു വിനു കോശവന്റെ ചോദ്യത്തിന് ഉത്തരം നൽകുമോ എന്നറിയാൻ.

മഞ്ജു • 28-10-2019 22:05

അച്ചുവെ.. പൊളിയാണെ... കാത്തിരുന്നു കാത്തിരുന്നു.. എന്തായാലും വെറുതെ ആയില്ല.. ഒടുക്കത്തെ സസ്പെൻസ്സ് ആൻഡ് ത്രില്ലിങ്..

അച്ചു raj • 04-11-2019 15:42

ഇച്ചിരി സസ്‌പെൻസ് ഒക്കെ ഇല്ലേൽ ഹോർർ ഒരു മൂഡുണ്ടാകില്ല.. ഉത്തരങ്ങൾ വിനു പറയുമായിരിക്കും അല്ലെ... നമുക്ക് ചിത്രം വരക്കണ്ടേ.. അപ്പോ എന്നായാലും പറയേണ്ടതാണ്.. ???? ഒരുപാടു നന്ദി ബ്രോ

അച്ചു raj • 04-11-2019 15:43

നന്ദി മഞ്ജു

പൊന്നു.? • 28-10-2019 12:06

ഞാൻ ഇപ്പഴാ കാണുന്നേ..... ഇനി വായിച്ചിട്ട് തന്നെ കാര്യം.

????

അച്ചു raj • 04-11-2019 15:43

???

Dark Knight മൈക്കിളാശാൻ • 28-10-2019 10:33

അച്ചുവേ, അണിമംഗലത്തിന്റെ തിരിച്ചുവരവ് ഉഗ്രൻ.

അച്ചു raj • 04-11-2019 15:43

നന്ദി ആശാനെ

രാഹുൽ കൃഷ്ണ • 28-10-2019 07:45

ഒരുപാട് കാത്തിരുപ്പ് ആയി.. അടുത്ത ഭാഗം ഉടൻ തന്നെ ഇടും എന്നു പ്രതീക്ഷിക്കുന്നു

അച്ചു raj • 04-11-2019 15:44

അറിയാം ബ്രോ.. കഴിവതും വേഗത്തിലാക്കാൻ ശ്രമിക്കാം... നന്ദി

ഭദ്ര • 28-10-2019 07:38

അച്ചൂട്ടാ ഞാനാ കണ്ടത്..... ഞാനേ.... കണ്ടുള്ളൂ.....???. ശരിക്കും സർപ്രൈസ് ആയിപ്പോയി ട്ടോ...

അച്ചു raj • 04-11-2019 15:44

?????