Comments
അടുത്ത പാർട്ട് ഇത്രയും delay ആക്കലെ ബ്രോ. Super ❤, ഇതിന് വേണ്ടി wait ചെയ്യാൻ തുടങ്ങിയട്ടു കുറച്ചു നാളായി.
Orapilla bro ippol time ottum kittunilla
Super
പെട്ടെന്ന് തീർന്നു പോയി
ബ്രോ പെട്ടെന്ന് തീർന്നു പോയാലോ. അടുത്ത പാർട്ട് വേഗം തരണേ മോനെ.കാത്തിരിക്കുന്നു.
adipoli.late aakathe thannal nannyirikkum..story ellam adipoli aanu...
Super broo adipolii Adutha bagangale late akathe onhe theran nokkoo ee storikke vendi waiting
ഗ്യാപ് ഉണ്ടായപ്പോൾ അല്പം വലിയ പാർട്ട് പ്രതീക്ഷിച്ചിരുന്നു ബ്രോ... ബട്ട് തിരക്ക് മനസിലാക്കുന്നു. എങ്കിലും കഴിയും പോലെ അടുത്ത പാർട്ട് തരണേ... സ്നേഹപൂർവ്വം...❤❤❤