Chapter Title : അനിരുദ്ധ ലീല 13 [Ambadi]
ആണ് "
അനിയെ അത് വളരെ അത്ഭുതപ്പെടുത്തി.
"ഇത്തയെ എത്ര പേരുമായി…." ആണ് ചോദ്യം മുഴുമിപ്പിക്കാൻ അവനൊരു താൽപ്പര്യം ഇല്ലായിരുന്ന
"ആദ്യമൊന്നും അവൾക്ക് ഇഷ്ടം അല്ലായിരുന്നു, 2,3 പേരുമായി ഞാൻ നോക്കി, പക്ഷെ അവരൊന്നും അവൾക്ക് പറ്റിയില്ല, ഫൈസി ഇണ്ടായെന്നു ശേഷം കൊറേ കാലം ഒന്നും ഉണ്ടായില്ല, അവൾക്ക് വേണ്ടായിരുന്നു, പക്ഷെ എനിക്ക് വേണം ആയിരുന്നു,ഞാൻ പലരെയും നോക്കി, പക്ഷെ അവസാനം അവൾ നിന്നെ തിരഞ്ഞെടുത്തു എനിക്കും അത് ഇഷ്ട്ടപ്പെട്ടു " അവന്റെ തോളിൽ കൈ വച്ച് ഇക്ക പറഞ്ഞു നിർത്തി, സ്വന്തം ഭാര്യക്ക് അവിഹിതം ഇണ്ടാക്കാൻ നടക്കുന്ന മൈരനെ നോക്കി അനി ചിരിച്ചു.
അവർ വീണ്ടും യാത്ര തുടർന്നു ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞ് കാർ മഞ്ഞു മൂടിയ ഒരു മണ്ണ് പാതയിലേക്ക് കയറി, അനി തല പുറത്തേക്ക് ഇട്ട് അനി കുന്നിന് മുകളിൽ ഉള്ള ആ വീട്ടിലേക്ക് നോക്കി ചുറ്റും വിജനമായ പച്ചപ്പ്, രാത്രിയിൽ ഒരാൾ ഈ പുല്ലിൽ കിടത്തി കളിക്കണം അനി ആലോചിച്ചു.
"ഇക്ക അവരോട് എന്താ പറഞ്ഞെ, എന്നെ എങ്ങനെ കൊണ്ട് വന്നു "
"ഞാൻ ഇപ്പോൾ ഒന്നും പറഞ്ഞിട്ടില്ല, മോൻ പറയുന്ന പോലെ ചെയ്യാം "
അനി ഒന്ന് ആലോചിച്ചു മനസ്സിൽ ചില പ്ലാനുകൾ വന്നു
"ഈ കാര്യം ഞാൻ അറിയില്ല, ചേട്ടന്റ ഒരു ബിസിനസ് ആവിശ്യത്തിന് എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വന്നു, 2 ദിവസം കഴിഞ്ഞു തിരിച്ചു പോകണം "
മുഹമ്മദ് അത് തലയാട്ടി സമ്മതിച്ചു,
വണ്ടി ആ വീടിന്റെ മുൻപിൽ കയറ്റി നിറുത്തി,അനിയും ഇക്കയും ഇറങ്ങി,
💬 Comments
View all comments