0%

Chapter Title : അനിരുദ്ധ ലീല 3 [Ambadi]

Author : kkstories Read All Parts 526
കളയരുത് " "ഇത്ത ആരേലും അറിഞ്ഞാൽ,എന്റെ കുടുംബം തകരില്ലേ " "ആര് അറിയാൻ, ഈ മൂന്നു വീട് മാത്രേ അറിയണ്ടു, പിന്നെ കുഞ്ഞു വളർന്നു അവനെ പോലെ ആകുമ്പോഴേക്കും നിന്റെ കെട്ടിയോൻ തട്ടി പോകും" പല വാദങ്ങൾ പറഞ്ഞു സുഹറ കർത്തുവിനെ വശത്താക്കി അവൾ ഒടുവിൽ സമ്മതിച്ചു. "പക്ഷെ എങ്ങനെ ഇത് നടത്തും " കാർത്തു ചോദിച്ചു,  ഒന്ന് ആലോചിച്ച ശേഷം സുഹറ അവളുടെ പ്ലാൻ കർത്തുവിനോട്  പറഞ്ഞു,
"ഇന്ന് മുതൽ അവൻ നിന്റെ അടുത്ത് വരുമ്പോൾ ഒക്കെ നിന്റെ താല്പര്യം അവനെ കാണിക്കണം നിന്റെ ശരീരം പരമാവധി അവനെ കാണിക്കേണം, പതിയെ അവൻ അതിനോട് പ്രതികരിക്കും, മാഷും ചേച്ചിയും പോയി കഴിഞ്ഞാൽ ഒരു അവസരം ഉണ്ടാക്കി അവന്റെ മുറിയിൽ കേറണം അവനെ കൊണ്ട് തന്നെ കാര്യങ്ങൾ തുടങ്ങിക്കണം അല്ലെ നമ്മൾ അവനെ യൂസ് ചെയ്തെന്നെ അവനു തോന്നു, നിന്നെ അവൻ ഉപയോഗിച്ച് കഴിഞ്ഞാൽ അവൻ എന്റെ അടുത്ത് വരും, അവനു എന്റെ മേലെ ഒരു കണ്ണുള്ളതാ.  പിന്നെ 10 ദിവസം എനിക്കും നിനക്കും അവനെ മാറി മാറി ഉപയോഗിക്കാം " സുഹറ അതും പറഞ്ഞു കർത്തുവെ നോക്കി, "നിങ്ങളുടെ തലയിൽ ഇത്രയും കുരുട്ട് ബുദ്ധി ഉണ്ടോ !" കാർത്തു ഞെട്ടലോടെ ചോദിച്ചു.. "എത്ര നാൾ ഞാൻ പിടിച്ചു നിൽക്കും എനിക്കും ഉണ്ട് ആവശ്യങ്ങൾ, വേറെ ആരെങ്കിലും ആണെങ്കിൽ പിന്നെ അയാൾ എന്റെ ക്യാഷ് അടിച്ചു മറ്റും ഇവൻ നമ്മുടെ ചൊല്പാടിക്ക് നിൽക്കും, ഈ അവസരം നമ്മൾ ഉപയോഗിക്കണം, നീ എന്റെ കൂടെ നിൽക്കണം " ……………………………………………………………………………………………………………

💬 Comments

View all comments