0%

Chapter Title : അനിരുദ്ധ ലീല 3 [Ambadi]

Author : kkstories Read All Parts 512
ഇത്ത ഒരു 5 അടി 6 ഇഞ്ച്  ഉയരം ,വെളുത്ത നിറം,  നല്ല നെയ്മുറ്റിയ ശരീരം,  36ഡിഡി മുലകൾ  നല്ല തള്ളിയ ചന്തികൾ  മൊത്തത്തിൽ സിനിമ നടി കനിഹയെ പോലെ ഉണ്ട് കാണാൻ, കനിഹയെ പോലെ എന്ന് പറഞ്ഞ ഒരു വെടിക്കെട്ട്‌  കനിഹാ, ഇത്ത  എല്ലായിപ്പോഴും നല്ല ടൈറ്റ് ചുരിദാരാണ് ഇടാറുള്ളത് ശരീരത്തിന്റെ എല്ലാ വളവുകളും നാട്ടുകാരെ കാണിച്ചാണ് നടപ്പ്, നാട്ടുകാർ എന്ന് പറഞ്ഞാൽ പ്രധാനമായും ഞാൻ മുഹമ്മദ് ഇക്ക ഒരു 5 അടി 4 ഇഞ്ച് ഉയരം നല്ല തടിച്ച ശരീരം ,ഷുഗറും കൊളെസ്ട്രോളും അങ്ങനെ ഒരു മാതിരി പെട്ട അസുഖങ്ങൾ എല്ലാം ഉണ്ട് ഇത്തയെക്കാൾ 20 വയസ്സിനു മൂപ്പുണ്ട് പുള്ളിക്ക് ,അതുകൊണ്ട് തന്നെ പുള്ളി ഇത്തയെ കാശു കൊടുത്തു വാങ്ങിയതാണ് എന്ന് നാട്ടുകാർക്കിടയിൽ ഒരു സംസാരം ഉണ്ട് . ഇക്ക 2 കൊല്ലത്തിൽ ഒരു തവണ മാത്രമേ നാട്ടിൽ വരാറുള്ളൂ , അതും ഒന്നോ രണ്ടോ ആഴ്ച  അതിൽ മിക്ക ദിവസവും വല്ല സ്ഥല കച്ചവടവുമായി നടക്കും,ഈ നാട്ടിൽ ഇക്കാക്ക് നേരിട്ട് പരിചയം ഉള്ള ഫാമിലി ഞങ്ങളുടെ മാത്രമാണ് ഇക്കയും ഇത്തയും വേറെ നാട്ടുകാർ ആണ് , ഇക്ക സ്വന്തം ബന്ധുക്കളുമായി പ്രശ്നത്തിൽ ആണ് അതിനുള്ള കാരണം ഞാൻ വഴിയേ പറയാം
ഫൈസൽ ,ചങ്കു ,ഇത്തയുടെ ഏക മകൻ ,വയസ്സു 18 ആണെകിലും അവൻ ഇപ്പോഴേ അവന്റെ ഉപ്പാടെ സൈസ് ആയി ,10 അടി നടന്നാൽ അവൻ അരമണിക്കൂർ കിതയ്ക്കും . ഞങ്ങൾ രണ്ടു പേരും ചെറിയ ക്ലാസ് മുതൽ ഒന്നിച്ചാണ് പഠിച്ചത് ,അവനും

💬 Comments

View all comments