0%

Chapter Title : അനിരുദ്ധ ലീല 3 [Ambadi]

Author : kkstories Read All Parts 520
എന്റെ കൺട്രോളർ നിലത്തിട്ടു മുഖം ഇത്തയുടെ മുഖത്തോട് ഒന്നുകൂടെ അടുപ്പിച്ചു എന്റെ കൈകൾ അവരുടെ പാൽ പോലെ വെളുത്ത അരക്കെട്ടിനെ ലക്ഷ്യമാക്കി നീങ്ങി എന്തും സംഭവിക്കാവുന്ന നിമിഷം.. "ഡിംഗ് ഡോങ് " കാളിങ് ബെൽ ശബ്‌ദം കേട്ട് ഞാൻ ഞെട്ടി ഇത്ത എന്റെ കണ്ണിൽ നോക്കി തന്നെ പതിയെ എഴുന്നേറ്റു,   അവർ എന്റെ മുൻപിൽ വച്ച സാരിയുടെ പല്ലു തലയിൽ തട്ടമായി ഇട്ടു, സാരി കുറച്ചു കേറ്റി ഉടുത്തു ഇപ്പോൾ അവരുടെ വെണ്ണപോലുള്ള അരകെട്ടു കാണാനില്ല  മുസംബി വലിപ്പമുള്ള മുലകളും അതിന്റെ തേൻ നിറമുള്ള മുല കണ്ണുകളും സാരിയ്ക്കുളിൽ അപ്രത്യേക്ഷമായി , ഇതൊക്കെ  ചെയ്യുമ്പോഴും ഇത്ത എന്റെ കണ്ണിൽ നിന്നുള്ള നോട്ടം മാറ്റിയില്ല ,എന്റെ കുണ്ണ ഷഡ്ഢിയെ ഭേദിച്ചു ലുങ്കിയിൽ കൂടാരം കെട്ടി നിന്നു , ഇത്തയെ ഇപ്പോൾ കണ്ടാൽ  നല്ല മാന്യത ഉള്ള ഒരു സ്ത്രീ. ഇത്ത പടികൾ ഇറങ്ങി താഴേക്ക് പോയി, എന്റെ കണ്ണുകൾ ഇത്തയെ പിന്തുടർന്നു,  ഇത്ത വാതിൽ തുറന്നു  ഇത്തന്റെ കുറച്ച് ബന്ധുക്കൾ ആണ് അവർ ഈ വഴി പോയപ്പോൾ കേറിയതാണ് പോലും നാശങ്ങൾ ഞാൻ അവരെ ശപിച്ചു കൊണ്ട്  ഗെയിം നിർത്തി താഴെക്കിറങ്ങി, ഇത്ത എന്നെ എല്ലാവർക്കും  പരിചയപ്പെടുത്തി ഞാൻ ഒരു ചിരിയുമായി അവിടെ കുറച്ചു നേരം  നിന്നു പിന്നെ പതിയെ വീട്ടിലേക്ക് മടങ്ങി .
വീട്ടിൽ ചെന്ന് നോക്കിയപ്പോൾ അടുക്കള വാതിൽ തുറന്നിട്ടുണ്ട്, അപ്പോൾ കാർത്തു വന്നു, ഞാൻ നേരെ അടുക്കളയിൽ കേറി അവൾ കുനിഞ്ഞു നിന്ന് എന്തോ തപ്പുകയാണ്, അവളുടെ ശരീരം വിയർത്തിട്ടുണ്ട് ,ബ്ലൗസിന്റെ പിന്ഭാഗവും കക്ഷങ്ങളും

💬 Comments

View all comments