Chapter Title : അനിരുദ്ധ ലീല 4 [Ambadi]
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു "
ഇന്ന് ശിവ രാത്രിയാണ് കാർത്തു " അവൾ ചിരിച്ചോണ്ട് എഴുന്നേറ്റു ,ഞാൻ അവളുടെ ചെവിയിൽ പതിയെ ഒരു രഹസ്യം പറഞ്ഞു , അവൾ തല കുലുക്കി കൊണ്ട് സമ്മതിച്ചു.
ഞാൻ എന്റെ മുറിയിൽ അക്ഷമനായി കാത്തിരിക്കുന്നു,കാർത്തു ഞാൻ പറഞ്ഞ പോലെ ചെയ്യുമോ , പടികൾ കേറി ഒരു റാന്തലും എടുത്ത് അവൾ മുറിയിലേക്ക് വന്നു ,ഞാൻ പറഞ്ഞ പോലെ അവൾ ഒരു മുല കച്ച കെട്ടിയിരിക്കുന്നു , പഴംകഥകളിലെ നീലിയെ പോലെ അവൾ എന്റെ അടുത്ത വന്നു , വിളക്ക് മേശയിൽ വച്ച് അവൾ എന്നെ നോക്കി,മുല കച്ച കെട്ടി നിൽക്കുന്ന അവൾ എന്റെ ഓരോ റോമാ കൂപത്തെയും ആവേശം കൊള്ളിച്ചു ,ഓരോ കളി കഴിയുമ്പോഴും അവൾ കൂടുതൽ സുന്ദരി ആകുന്നതായും എനിക്ക് തോന്നി , അവൾ എന്തെ തൊട്ടടുത്ത വന്നു മുഖം ഉയർത്തി എന്നെ നോക്കി ,എനിക്ക് മായ്ച്ചു കളയാൻ അവൾ വലിയ ഒരു സിന്ദൂര പൊട്ടു ഇട്ടിട്ടുണ്ട് ,കഴുത്തിൽ ഇട്ട സ്വർണ മാല അവളെ കൂടുതൽ സുന്ദരിയാക്കി ,കൈകൾ ഉയർത്തി അവൾ അവളുടെ വളകൾ കിലുക്കി ,
ഞാൻ വിളക്ക് എന്റെ കയിൽ വാങ്ങി അവളുടെ ശരീരം ഞാൻ വിളക്കിന്റെ വെളിച്ചത്തിൽ നോക്കി കണ്ടു, അവളുടെ നീളമുള്ള കാർക്കുന്തൽ തലയുടെ ഇടതു ഭാഗത്തു കെട്ടിയിരിക്കുന്ന, അവളുടെ മുഖത്തു മൂക്കുത്തി തിളങ്ങി, കണ്ണുകളിൽ കാമം കത്തി, ചുണ്ടുകൾ എന്റെ ചുണ്ടിനായി കൊതിച്ചു, ഞാനും വിളക്ക് പതിയെ താഴ്ത്തി, കഴുത്തിലെ പലയ്ക്ക മാല അവളുടെ ചെറിയ മുലകളിൽ ഉയർന്നിരുന്നു, നെഞ്ചിൽ
💬 Comments
View all comments