0%

Chapter Title : അനിരുദ്ധ ലീല 6 [Ambadi]

Author : Kambikathakal Read All Parts 258

ദേവന്റെ മുന്നിൽ ആണെകിലും വൈഗ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി , അനി എന്താ  വരാത്തത് ,ഇനി എന്ന് വരില്ലാനാണോ അവനെ വളക്കൻ ഉള്ള ടെക്‌നിക്‌ എല്ലാം വെറുതെ ആകുമോ , ദൈവമേ ഇന്ന് മുതൽ അനി എന്റേത് ആകണേ അവൾ പ്രാർത്ഥിച്ചു ,

അവളുടെ വലതു വശത്തു പെട്ടന്ന് അനി പ്രത്യക്ഷപ്പെട്ടു  അവൾ അറിയാതെ ഒന്ന് പകച്ചു

"എന്താ ,വൈഗ പേടിച്ചു പോയോ ?" അനി ചോദിച്ചു ,

"പിന്നെ പെട്ടന്ന് ഇങ്ങനെ വന്നു നിന്ന ആരും പേടിക്കും " അവൾ മുഖത്ത് ചെറിയ ദേഷ്യം വരുത്തി പറഞ്ഞു

"വൈഗയെ കണ്ടപ്പോ അടുത്ത നിന്ന് പ്രാർത്ഥിക്കാൻ തോന്നി " അനി ഒരു ശ്രിങ്കാര ഭാവത്തിൽ അവളെ നോക്കി

"ഓ , സോപ്പ് ഒന്നും വേണ്ട മോനെ , നീ ആരെ വഴി നോക്കാൻ വന്നതാ " ഉത്തരം തൻ ആകാൻ എന്ന് ആശിച്ചു അവൾ ചോദിച്ചു

"നീ അല്ലാതെ വേറെ ആരുണ്ട് എത്ര സുന്ദരി "

അനി പറഞ്ഞത് കേട്ട് അവൾ  ചിരിച്ചു അവളുടെ കവിളുകൾ തുടുത്തു , അനി പതിയെ അവന്റെ ഇടം കൈ കൊണ്ട് അവളുടെ നഗ്‌നമായ ഇടുപ്പിന്റെ സൈഡിൽ തോണ്ടി

വൈഗയുടെ വായിൽ നിന്നും ഉച്ചത്തിൽ ഒരു ശബ്‌ദം വന്നു ചുറ്റും കൂടിയവർ അവളെ നോക്കി പെട്ടന്ന് അവൾ അവിടെ നിന്നും ഓടി , അനി പിന്നാലേ വച്ച് പിടിച്ചു

"ദൈവമേ ഇനി ഒരിക്കലും അവളെ കിട്ടൂല , പോയി ഒരു സോറി പറഞ്ഞു  കാര്യം കംപ്ലിമെന്റ്റ് ആകാം" അവൻ ഓർത്തു ,

💬 Comments

View all comments