0%

Chapter Title : അനിത 2 [സതീഷ്കുമാർ]

Author : kkstories Read All Parts 1.4K

ഞാൻ അവളോട് പറയാം നോക്കട്ടെ  ന്നാ ഞാൻ വൈകുന്നേരം വരാം ന്ന് പറഞ്ഞു ആ ആന്റി പോയി

വൈകുന്നേരം ആയപ്പോ അവർ വന്ന് അനിതയോട് ചോദിച്ചപ്പോ പോകാം ന്ന്‌ പറഞ്ഞു ചിലവിനുള്ള കാശ് കിട്ടുമല്ലോ

അവൾ സ്ഥലം എവിടെ ന്ന്‌ ചോദിച്ചപ്പോ ആന്റി അമ്മയോട് പറഞ്ഞു തൊട്ടടുത്തു തന്നെയാ 5 മിനിറ്റ് പോലും വേണ്ട പോയി വരാൻ ന്ന്‌ പറഞ്ഞപ്പോ അനിതയുടെ അമ്മ ചോദിച്ചു അതേതു ഷോപ്പ്

ആന്റി അമ്മയോട് ഇന്ന കടയുന്നു പറഞ്ഞപ്പോ അനിതയുടെ അമ്മ

ആ ഫാൻസി ഷോപ്പ് ആണോ അയ്യാൾ ഡിവോഴ്സ് ആയി നിക്കുവല്ലേ അവിടെ ഇവളെ അയച്ചത് ശരിയാകുമോ

ആന്റി :- അത് സാരമില്ല അയ്യാൾ ഒന്നും ചെയ്യില്ല  60.65 വയസ്സായ അയാൾക്കു ഇനി ഓർമ്മിക്കാൻ പോണ് ഞാൻ അവിടെ കുറച്ചു നാൾ ഉണ്ടായിരുന്നതല്ലേ നിക്കൊരു പ്രശ്നം ഉണ്ടായിട്ടില്ല  പിന്നെ അനിത വെറുതെ നില്കുന്നത് കണ്ട് ചോദിച്ചതാ ചിലവിനുള്ള കാശ് എങ്കിലും കിട്ടുമല്ലോ എന്നോർത്ത് ഒരു കുഞ്ഞു ഉള്ളതല്ലേ

അമ്മ :- അത് ശെരിയാ ന്നാലും അവിടെ.....

ആന്റി :- അയ്യാൾ അവളെ പിടിച്ചു തിന്നാനൊന്നും പോണില്ല വേണേ പറ വേറെ ആളു ഉണ്ട്  നിന്റെ അവസ്ഥ കണ്ട് ചോദിച്ചന്നേയുള്ളു നിന്റെ ശമ്പളം കൊണ്ട് എല്ലാ കാര്യവും ചെയ്യാൻ പറ്റുന്നുണ്ടോ ഇല്ലല്ലോ പിന്നെ അയാളോട് കാശിനു ന്തേലും ആവശ്യം ഉണ്ടേ ചോദിച്ച തരികയും ചെയ്യും വേണമെങ്കിൽ പറ ഇല്ലേ നാളെ വേറെ ആളെ കൊണ്ട് ചെല്ലാമെന്നു പറഞ്ഞതാ അയാളോട്

അമ്മ :- അനിതയോട് ചോദിക്കട്ടെ അവളുടെ തീരുമാനം അല്ലെ... അനിതയെ വിളിച്ച്

💬 Comments

View all comments