Chapter Title : അനിത 2 [സതീഷ്കുമാർ]
ന്റ്റടുത്തുണ്ടല്ലോ ല്ലാം ശെരിയാക്കാം ഞാനും മോളും ഒരേ വള്ളത്തിൽ യാത്ര ചെയ്യുന്നവരാണ് ഇല്ലേ....
ഇടയ്ക്ക് അനിത ചോദിച്ചു :- നിങ്ങളെന്തിനാ ഡിവോഴ്സ് ആയെ
കിളവൻ :- നിക്ക് കുട്ടികൾ ഉണ്ടാകില്ല അതാ കുറെ ചികിത്സ നടത്തി പിന്നെ അവൾ പിരിഞ്ഞു പോയി വേറെ കല്യാണം കഴിച്ചു ഇപ്പോ അവൾക് ഒരു കുഞ്ഞുണ്ട്
പിന്നെ മോളെ.... അവളില്ലാത്തപ്പോ ന്തോ പോലെയാ ഒരു പെണ്ണിന്റെ കൂടെ കിടന്നിട്ട് ഇപ്പൊ ആകെ ഒരുതരം വേവലാതിയ വീട്ടിൽ ചെന്ന് കയറുമ്പോ
അനിത :- വേറെ ആലോചന നോക്കിയില്ലേ
കിളവൻ :- നോക്കുന്നുണ്ട് ഉടനെ ശെരിയാകും
💬 Comments
View all comments