Chapter Title : അനിത ആന്റി [മനു]
അല്ലേ
ഞാൻ : വെറ ആർക്ക് വന്നത് അമ്മക്ക് അറിയാമോ
അമ്മ : eyy ഇല്ല പോടാ
അമ്മയുടെ മുഖം മാറി അമ്മ താഴെ പോയി . ഞാൻ കുളിച്ച് ഫ്രെഷ് ആയി താഴെ ചെന്ന്
ഞാൻ : അമ്മേ ഞാൻ നാളെ ഒരു കല്യാണത്തിന് പോകും നൈറ്റ് ആവും വരാൻ
അമ്മ : ആണോ ഓക്കേ
അമ്മ ഫോൺ കൊണ്ട് റൂമിൽ പോയി . ഞാൻ അപ്പോൾ തന്ന വിച്ചൂനെ വിളിച്ച് ബിസി ആണ് . കുറച്ച് കഴിഞ്ഞു അവൻ വിളിച്ചു
ഞാൻ : നാളെ ഒരു കല്യാണം ഉണ്ട് നീ വരുന്നോ
അവൻ .ഇല്ല da ജോലി ഉണ്ട്
ഞാൻ :ഓക്കേ ഡാ
കുറച്ച് കഴിഞ്ഞു ഞാൻ ആന്റിയേ വിളിച്ച്
ആന്റി : ഹാലോ പറ da
ഞാൻ : അവൻ നാളെ എവുടെല്ലും പോകുന്ന കാര്യം പറഞ്ഞോ
ആന്റി : ഇല്ല da അവൻ വിട്ടിൽ ഇല്ല
ഞാൻ : ഒന്നും ആന്റി ഞാൻ നാളെ ഒരു കല്യാണത്തിന് പോകുന്ന കാര്യം പറഞ്ഞു അത് അമ്മ അവനോട് വിളിച്ചു പറഞ്ഞു
ആന്റി : ആണോ അവൻ വന്നിട്ട് എന്ത് പറയുന്നേ എന്ന് നോക്കാം
ഞാൻ :ഓക്കേ ആന്റി
അങ്ങനെ അന്ന് നൈറ്റ് ആന്റിയുടെ കള് വന്ന്
ആന്റി : da അവൻ നാളെ നിന്റെ കൂടെ ഒരു കല്യാണത്തിന് പോകുന്നു എന്ന്
ഞാൻ : ചുമ്മ ആണ് ആന്റി അവൻ ഏനോട് ജോലി ഉണ്ട് എന്ന് ആണ് പറഞ്ഞ
ആന്റി: അതെ നാളെ
💬 Comments
View all comments