Chapter Title : അനിത ചേച്ചി [Suma Jose]
കട്ട് ചെയ്ത് അവരുടെ അടുത്തേക്ക് ചെന്നു. അനിത ചേച്ചിയോട് ചോദിച്ചു അളവൊക്കെ എടുത്ത് കഴിഞ്ഞോ എന്ന്. അനിത ചേച്ചി പറഞ്ഞു എടുത്തു കഴിഞ്ഞു സാം. ഇനി കോട്ട് തയ്ക്കുവാനുള്ള മെറ്റീരിയൽ എടുത്താൽ മതി. എങ്കിൽ അനിത ചേച്ചി നമുക്ക് ഇപ്പോൾ തന്നെ പോയി എടുത്താലോ. സാം ഞാൻ കൂടെ വരണമോ. സാം തന്നെ എടുത്ത് കൊണ്ടുവന്ന് തന്നാൽ മതി. അപ്പോൾ അമ്മ പറഞ്ഞു. അത് എന്താ അനിതെ അവൻറെ ഒരു ആഗ്രഹമല്ലേ തന്നെയും കൂട്ടി പോകുവാൻ. അനിതെ താൻ വേണം അവൻറെ ആഗ്രഹങ്ങൾ തീർത്തു കൊടുക്കുവാൻ. അനിതെ നാണിക്കാതെ അവന്റെ ഒപ്പം പോയി ഒന്ന് കറങ്ങി നടന്നിട്ട് വരൂ. എൻറെ അമ്മ അനുവാദം തന്നപ്പോൾ അനിത ചേച്ചി എൻറെ ഒപ്പം വരാൻ തയ്യാറായി. ഞാനും അനിത ചേച്ചിയും കാറിൽ എറണാകുളത്തേക്ക് പോയി. ഞങ്ങൾ കോട്ടിന്റെ മെറ്റീരിയൽ എടുത്ത് കഴിഞ്ഞപ്പോൾ അനിത ചേച്ചിയെ ഐസ്ക്രീം കഴിക്കുവാൻ ക്ഷണിച്ചു. അനിത ചേച്ചി ആദ്യം ഒന്ന് മടി കാട്ടിയെങ്കിലും. ഞാൻ അനിത ചേച്ചിയുടെ കയ്യിൽ പിടിച്ച് നിർബന്ധിച്ചപ്പോൾ അനിത ചേച്ചി ഐസ്ക്രീം കഴിക്കുവാൻ എൻറെ കൂടെ വന്നു. ഞങ്ങൾ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിൽ ചേച്ചിയോടുള്ള ഇഷ്ടം ഞാൻ കുറേശ്ശെ അനിത ചേച്ചിയോട് പറഞ്ഞു.
ആദ്യമൊക്കെ ചേച്ചിയുടെ മുഖത്ത് എനിക്ക് നാണം കാണുവാൻ കഴിഞ്ഞു. എൻറെ അമ്മ അനിത ചേച്ചിയുടെ മനസ്സിൽ എനിക്ക് ചേച്ചിയോടുള്ള ഇഷ്ടത്തെ പറ്റിയുള്ള വിഷമം കുത്തി വെച്ചത് കൊണ്ട് ചേച്ചിയുടെ മനസ്സിൽ ചെറുതായി എന്നോട് ഇഷ്ടമുണ്ടെന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. ഞങ്ങൾ ഐസ്ക്രീം ഒക്കെ കഴിച്ചു കഴിഞ്ഞ്
💬 Comments
View all comments