← Back to അനിത ചേച്ചിയും ഞാനും വെള്ളപ്പൊക്കത്തിൽ [HabeebAchu]

Comments

അനിത ചേച്ചിയും ഞാനും വെള്ളപ്പൊക്കത്തിൽ [HabeebAchu] · approved reader discussion

HabeebAchu • 2020-12-02 13:47

ഈ കഥ മറ്റൊരു സ്ഥലത്ത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടപ്പോൾ ഇവിടെയാണ് കൂടുതൽ ആളുകൾ വായിക്കുക എന്ന് കരുതി പോസ്റ്റ് ചെയ്തതാണ്, മുതലാളി ഒഴിവാക്കും എന്നാ വിചാരിച്ചത്

നയന • 2020-12-02 15:55

ഒടുവിൽ കുറ്റസമ്മതം

HabeebAchu • 2020-12-03 15:17

ഞാൻ ആഴ്ചയിൽ ഒരു ദിവസം മാത്രമേ കമ്പികഥ വായിക്കാറുള്ളൂ...

M D V • 2020-12-02 09:27

കട്ടമുതലിനു നല്ല പ്രോത്സാഹനം ആണല്ലോ. ഒർജിനൽ കഥയ്ക്ക് ഇത്രേം വ്യൂ ഇല്ല. കൊള്ളാം

vijayakumar • 2020-12-01 13:42

kollam , adutha part poratte bro

Prasad • 2020-12-01 22:50

മാഷേ, പഴയ "കടൽ ക്ഷോഭം" എന്ന കഥയാണ്‌ ഇവിടെ തന്നെ പകര്‍ത്തി കൊടുത്തത്. അപാര തൊലിക്കട്ടി. എന്നിട്ട് "എന്‍റെ ആദ്യത്തെ കഥയാണ്‌" എന്നാ കുറിപ്പും. ഇതിന്റെ ആറു ഭാഗങ്ങള്‍ ഇപ്പോഴും ഈ സൈറ്റില്‍ തന്നെ ഉണ്ട്................

Sinoj • 2020-12-01 06:59

Super.. ithrem aswthichu njan vayichittilla...

Sonu vain • 2020-12-01 05:00

കഥയുടെ പേര് കേട്ടപ്പോൾ തന്നെ doubt തോന്നിയതാണ്. ചേച്ചിക്ക് ഷോക്ക് അടിക്കുന്നത് വരയെ വായിച്ചുള്ളു അപ്പോൾ മനസിലായി ചൂണ്ടിയതാണെന്നു.

Blue sky • 2020-11-30 21:47

Super

Athi • 2020-11-30 17:58

ഇങ്ങനെ കോപ്പി അടിക്കരുത് ആയിരുന്നു, കടൽ ക്ഷോഭം  എഴുതിയ ആളോട് ചെയ്ത ഏറ്റവും വലിയ ക്രൂരത,word by word കോപ്പിയടി.... അല്പം എങ്കിലും മാറ്റാം ആയിരുന്നു.. നിങ്ങൾ സ്വന്തം  ആയി എഴുതുന്ന ഒരു കഥക്കായി കാത്തിരിക്കുന്നു...

Susmitha • 2020-11-30 15:51

Kadal shobam njaan vaayikkathatthukondu,ithu nalla story aay thonni...

M D V • 2020-11-30 14:16

എടാ കൊച്ചനെ , കാപ്പിയടിക്കുമ്പോ , കണ്ടുപിടിക്കാതെ മാറ്റിയെഴുതാൻ പഠിക്ക് . അല്ലെങ്കിൽ കഥയുടെ  ഇരട്ടി പേജുമായി വാ

Ajesh • 2020-11-30 13:06

പഴയ കഥ പുതിയ കുപ്പി യിൽ ആക്കി വന്നല്ലോ

Dracul prince of darkness • 2020-12-02 16:37

നീ വെറും മയിരനല്ല കൊല മയിര

രാജർഷി • 2020-11-30 12:58

എന്തിനാണ് വല്ലവരുടെയും പാത്രത്തിൽ നിന്നും കയ്യിട്ട് വാരിത്തിന്ന് വയർ നിറയ്ക്കുന്നത് ലേശം ഉള്പ്പൊക്കെ വേണ്ടേ ബ്രോ...

Chekuthan • 2020-11-30 20:57

Evide mone ninte anjuvum karthikayum ente pengalum

അപ്പു • 2020-11-30 12:49

കടൽക്ഷോഭം..... എന്റെ കഥയാണ് ഇടക്ക് വെച്ച് നിന്നുപോയി.... പേരെങ്കിലും മാറ്റിയതിൽ സന്തോഷം

Unleasher • 2020-11-30 13:01

ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ. എന്തു മാത്രം നോക്കിയിരുന്ന കഥ ആയിരുന്നത്.കണ്ണിൽ ചോര ഉണ്ടോ മനുഷ്യാ നിങ്ങൾക്കു. എന്നിട്ടിപ്പോ വന്നിരിക്കുന്നു എന്റെയാണത്രെ എന്റെ. ഇനിയെങ്കിലും അതൊന്നു തുടർന്നെഴുതണം.

അപ്പു • 2020-11-30 14:15

അതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇടക്ക് നിന്നുപോയി പിന്നെ എത്ര നോക്കിയിട്ടും കഥ ശെരിയായില്ല.. ഞാൻ ശ്രമിച്ചിരുന്നു.. ഇപ്പൊ വീണ്ടും എഴുതി തുടങ്ങി...
കഥകൾ. Comil ഒടിയൻ എന്നൊരു കഥ എഴുതിയിട്ടുണ്ട് വായിക്കാമോ

Sree • 2020-11-30 13:33

Bro athe eni ezhuthumo epozhum nikunna story ane

അപ്പു • 2020-11-30 14:16

എന്തായാലും എഴുതും.. ഒട്ടും താമസമില്ലാതെ ❤❤

Arju • 2020-11-30 15:33

Waitting

Appu • 2020-11-30 16:10

Bro Eee month undakumo

അപ്പു • 2020-11-30 17:53

ഈ മാസം ഇതോടെ കഴിഞ്ഞില്ലേ ഇനി അടുത്തമാസം ഒട്ടും വൈകാതെ ഇടാം

Allu • 2020-11-30 15:32

Athe full akumo bro

Pranav • 2020-11-30 16:24

Aaa kadha oru vere level story ayirunnu bro. Nirthiyathil orupadu sangadamundayirunnu

അപ്പു • 2020-11-30 17:52

ഇത്രയും നാളുകൾക്കു ശേഷവും അത് ഓർമിക്കുന്നുണ്ടല്ലോ... എന്തയാലും അതിന്റെ തുടർച്ച ഞാൻ എഴുതും..❤❤

Nixon • 2020-12-01 02:43

Kadalkshobham one of my fav..
Pls continue bro

Dracul prince of darkness • 2020-12-02 16:40

ഈ കഥ പലതവണ്‍അ വയിചത continue ചെയ്താൽ നന്നയിരുന്നു

Arun • 2020-11-30 12:47

Ithu munpu vayiche pole

Vyshak • 2020-11-30 12:54

???

Syam • 2020-11-30 12:23

ഇ കഥ ഇവിടെ വന്നൂട്ടുള്ളതാണല്ലോ