അനിത മിസ്സും അമലും 2 [അർജുൻ]

📝 Ongoing

👁 375.9K views ❤ 479 likes 💬 31 comments

അനിത മിസ്സും അമലും 2
Anitha Missum Amalum Part 2 | Author : Arjun | Previous Part

നിങ്ങൾ അറിയിച്ച അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.. കഥയുടെ വിലയിരുത്തൽ 2വാക്കിൽ ഒതുക്കാതെ വിശദമായ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

പിറ്റേന്ന് രാവിലെ ഞാൻ 7 മണിക്ക് തന്നെ എഴുനേറ്റു.. കുറെ ദിവസം ഉറക്കം മാത്രമായിരുന്നല്ലോ...അതുകൊണ്ട് തന്നെയാവും എഴുന്നേറ്റത്.. ബെഡിൽ കിടന്നു കൊണ്ട് ഞാൻ വാട്ട്‌സപ്പ് തുറന്നു.. അമ്മയുടെ പ്രൊഫൈൽ പിക്ചർ നോക്കി ഇരുന്നു.. എന്നിലേക്ക് ഒരു പ്രണയം വഴുതി വീഴുന്നത് എനിക്ക് മനസിലായി.. ഞാൻ അമ്മേ എന്ന്‌ വിളിച്ചിട്ട് ഈ ചിന്ത വരുന്നത് ശെരി ആണോ?? എന്നെക്കാൾ ഇരട്ടിയിൽ കൂടുതൽ പ്രായമുള്ള ഒരു സ്ത്രീയോട് ഇങ്ങനെ തോന്നുന്നത് ശെരി ആണോ?? എന്താവും എനിക്ക് ഇങ്ങനെ തോന്നാൻ കാരണം??

ഒറ്റ നിമിഷം കൊണ്ട് മനസിൽ നൂറായിരം ചോദ്യങ്ങൾ വന്ന് നിറയുകയായിരുന്നു..ഞാൻ വല്ലാതെ വിയർത്തു.. ഫോൺ കട്ടിലിൽ വെച്ചിട്ട് ഫ്രിഡ്ജ് തുറന്ന് കുറച്ച് വെള്ളം കുടിച്ചിട്ട് വീണ്ടും കിടന്നു.. ഇപ്പോൾ കുറച്ച് ആകുലതകൾ നീങ്ങി കിട്ടിയ പോലെ തോന്നി..

അമ്മേ എന്ന്‌ വിളിക്കേണ്ട എന്ന്‌ മനസിൽ തോന്നി.. കൂടാതെ മിസ്സിനോട് എനിക്ക് തോന്നിയത് പറയണം.. എനിക്ക് തോന്നിയത് മോശം എന്ന്‌ മിസ്സിന് തോന്നി എങ്കിൽ ഇപ്പോഴേ ഈ ബന്ധത്തിന് കട്ട്‌ പറയാം.. അതാകുമ്പോ എനിക്കും താങ്ങാൻ ഒക്കും..

ഒരു പക്ഷെ ടീനയെ പോലെ ഒരിക്കൽ മിസ്സും

📚 Chapters

1 published

Related Stories

💬 Comments

View all comments