Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]
ഉറക്കും.. എന്റെ കവിത പുസ്തകം എടുത്തിട്ട് ഞാൻ ചേച്ചിയെ പറ്റി എഴുതിയ കവിതകൾ ചൊല്ലി ചിരിക്കും.. ഉള്ളിൽ ആസ്വദിക്കുന്നു എന്നും എനിക്ക് മനസിലാകാറുണ്ട്..
ഡ്രൈവിംഗ് ഒക്കെ അത്യവശ്യം ഞാൻ പഠിച്ചെടുത്തു.. ഞാനും ചേച്ചിയും ഒരുമിച്ച് കോളേജിൽ പോകാൻ തുടങ്ങി.. ചേച്ചി എന്നെകൊണ്ട് ഡ്രൈവിംഗ് ചെയ്യിക്കാറില്ല.. എനിക്ക് ആ കൂടെ പോകുന്നതിൽ താത്‌പര്യം ഇല്ലായിരുന്നു.. കുറച്ച് നാളായപ്പോൾ തന്നെ കോളേജിൽ ഞാനും അനിത ചേച്ചിയും തമ്മിലുള്ള ബന്ധത്തിൽ മോശം കമെന്റുകൾ വന്നു തുടങ്ങി.. ഞാൻ പരമാവധി അവോയ്ഡ് ചെയ്താണ് നടക്കാറ്..
അനിത ചേച്ചിക്ക് ആ ഇടയിൽ ഡീൻ ആയി പ്രൊമോഷൻ ലഭിച്ച ശേഷം അത്തരം ഗോസിപ്പുകളും അവസാനിച്ചിരുന്നു...ഞങ്ങൾ തമ്മിൽ മോശം ബന്ധം ഒന്നുമല്ല എന്ന് വിശ്വസിച്ചിരുന്ന ഒരേ ഒരാൾ ഹിമ ആയിരുന്നു.. ഇന്നവൾ എന്റെ നല്ല സുഹൃത്താണ്..
ജിത്ത് ഒരു ദിവസം അവൾ എന്നോട് സംസാരിച്ചെന്ന് പറഞ്ഞ് അവളോട് മോശമായി പെരുമാറാൻ വന്നപ്പോൾ അവള് കൈ തൂകി അവന്റെ കവിളത്തു ഒരു പൊട്ടീര് കൊടുക്കുന്ന കാഴച ഞാൻ കണ്ടത് മുതൽ ആണ് അവൾ എന്റെ സുഹൃത്ത് ആയത്..
അതോടെ കോളേജിലെ ഹീറോ എന്ന ലേബൽ സ്വയം പറഞ്ഞ് നടക്കുന്ന ജിത്തിന്റെ പത്തി താഴ്ന്നു.. ഇപ്പോൾ എനിക്കും കുറെ ഒക്കെ ധൈര്യം വന്നിരുന്നു..
ചേച്ചിയുമായി എന്നെ വെച്ച് ഒരുപാട് കഥകൾ വരുമെങ്കിലും ചേച്ചിയും അത് ഒഴിവാക്കുക തന്നെയാണ് ചെയ്തിരുന്നത്.. ഗോസിപ്പുകൾ കുറഞ്ഞതോടെ ഒരു സമാധാന അന്തരീക്ഷം മനസിൽ വന്നു തുടങ്ങിയിരുന്നു..
ഒരു ദിവസം കോളേജ് കഴിഞ്ഞ് കുറച്ച് ലേറ്റ് ആയി എത്തിയ ഞാൻ കാണുന്നത് ചേച്ചി ഇരുന്ന് കരയുന്നതാണ്.. ഞാൻ
💬 Comments
View all comments