Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]
എന്നെ നോക്കിയിട്ടുള്ളതിൽ നിറയെ ഞാൻ സ്നേഹമാണ് കണ്ടിരുന്നത്.. വർഷങ്ങൾക്ക് ശേഷം ഒരു ആൺകുട്ടിയോട് സൗഹൃദം ആയതും നിന്നോടാണ്.. അവിടെ ഒരു പ്രായം തടസമായി എനിക്ക് തോന്നിയിരുന്നില്ല.. അല്ലെങ്കിൽ നീ തോന്നിപ്പിച്ചിരുന്നില്ല.. പക്ഷെ ഈ ഉള്ളിൽ ഇതിനു മാത്രം പ്രണയം ഉണ്ടെന്നൊനും മനസിലാക്കാൻ ഞാൻ ജ്യോതിഷിയും അല്ല അത് നീ പുറത്ത് ഒരു തരത്തിലും കാണിച്ചിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം... "
ചേച്ചി ഒരു തലയണ എടുത്ത് മടിയിൽ വെച്ചു കൊണ്ട് തുടർന്നു..
"ഞാൻ ഈ ചിത്രങ്ങൾ കാണുമ്പോഴും ഇതെല്ലാം വായിക്കുമ്പോളും ഒക്കെ ചിന്തിച്ചിരുന്നത് എന്നെങ്കിലും എന്റെ മനസിൽ ഇങ്ങനെ വല്ലോം തോന്നിയിരുന്നോ അല്ലേൽ ഞാൻ എന്റെ പെരുമാറ്റത്തിൽ ഇങ്ങനെ വല്ലോം കാട്ടിയിരുന്നോ എന്നൊക്കെ ആണ് "
"അയ്യോ ചേച്ചി ഒരിക്കലുമില്ല.. ഇതൊക്കെ എന്റെ പൊട്ടത്തരങ്ങളാ " ഞാൻ ഇടയിൽ പറഞ്ഞു.. ചേച്ചിയുടെ സൗമ്യമായുള്ള സംസാരം ഒരു വിധത്തിൽ എന്റെ മനസിനെ ഒന്ന് ഒക്കെ ആക്കി എന്ന് എനിക്കും തോന്നി...അതായിരിക്കണം എന്റെ വാ ഓപ്പൺ ആയത്..
"അതെ ഇടയിൽ കേറണ്ട.. ഒരു കൊല്ലം നിനക്ക് പറയാനുള്ളതൊക്കെ ഞാൻ വായിച്ചു.. ഇനി ഞാൻ കുറച്ച് പറയട്ടെ " അനിതേച്ചി ചിരിച്ചു..
എന്നോടുള്ള പഴയ സംസാരവും ആ ചിരിയുമൊക്കെ തിരിച്ചു വന്നത് എന്നെ എത്രമാത്രം ആത്മവിശ്വാസത്തിലാക്കി എന്ന് നിങ്ങൾക്ക് മനസിലാകില്ല
"മോനോട് ഞാൻ തുറന്ന് പറയാമല്ലോ..ഈ ചേച്ചി ഇമോഷണലി വളരെ വീക്ക് ആയ ഒരു സ്ത്രീ ആണ്.. ശാരീരികമായും മനസികമായും വികാരങ്ങളെ ആസ്വദിക്കുകയും ചില വികാരങ്ങളിൽ വേദനിക്കുകയും ചെയ്യുന്ന സ്വഭാവം ആയിരുന്നു എന്റേത്..." ചേച്ചി ഒന്ന് നിർത്തി
"മോനെ എന്നെ
💬 Comments
View all comments