Chapter Title : അനിത മിസ്സും അമലും 3 [അർജുൻ]
ആ നിരാശയുടെ പടുകുഴി മാറി എന്നത് മാത്രം.. നമ്മുടെ ചിന്തകൾക്ക് അനുസരിച്ചുള്ള ഫാന്റസികളുമായി ശരീരത്തെ അടുപ്പിക്കുകയും അതിൽ ആണ് എനിക്ക് സന്തോഷം വരികയും എന്ന് മനസിലാക്കിയ ഞാൻ അത് സ്വയം വിചാരിച്ചാൽ നടക്കില്ല എന്ന സത്യവും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു...ചില ഫാന്റസികൾ ഞാൻ ധൈര്യപൂർവം പറഞ്ഞു അങ്ങനെ ബന്ധപ്പെട്ടപ്പോൾ ആയിരുന്നു അതൊക്കെ മനസിലാക്കിയതും.. "
"എന്നിലെ പ്രയാസങ്ങൾ മനസിലാക്കിയ റേച്ചൽ ഒരു ദിവസം എന്നെ കൂടെ ഇരുത്തി ഹസ്ബന്റിനോടും കാര്യങ്ങൾ പറഞ്ഞു.. 2-3 കൗൺസിലിംങിന് ശേഷം അദ്ദേഹവും എന്നെ കൂടുതൽ മനസിലാക്കി.. അദ്ദേഹം പണം അധികം ഉള്ളതിനാൽ മദ്യത്തിന് അടിമ ഒക്കെ ആയിരുന്നെങ്കിലും എന്നെ ഒരു വിധം സ്നേഹിച്ചിരുന്നു.. ശാരീരികമായ ബന്ധത്തിലും അയാൾ ഏറെകുറെ നീതിപുലർത്തി... പിന്നീട് കുറെ വർഷങ്ങൾ അത്യവശ്യം സന്തോഷത്തിൽ കൂടെ കടന്ന് പോയിരുന്നു.."
"അദ്ദേഹം കുറെ ആയപ്പോൾ ചില ബന്ധങ്ങൾ വെച്ച് പുലർത്തിയതായി മനസിലാക്കാൻ സാധിച്ചു.. അതെ തുടർന്നുള്ള വഴക്കുകളെ ചൊല്ലി ഞങ്ങൾ മാനസികമായി തെറ്റി..അന്ന് എന്റെ മോൻ പ്ലസ്‌വനിൽ പഠിക്കുന്ന പ്രായമാണ്.. അവൻ വളരെ വഷളായിട്ടാണ് വളർന്നത്.. എന്ത് വാങ്ങിച്ചാലും വാങ്ങിക്കൊടുക്കുന്ന ഒരച്ഛൻ.. പിന്നെ എന്തിനു അമ്മ അവന്.. എന്നൊരു ചിന്ത ആയിരുന്നു അവന്.. കാശിന്റെ അഹങ്കാരം കേറി സ്കൂളിലൊക്കെ മൊത്തം മോശപ്പേരായി നടക്കുന്ന ഒരുത്തൻ "
"ഈ അനിത ടീച്ചറുടെ മോനാണോ അവൻ.. എന്ന ചോദ്യം പല സ്ഥലങ്ങളിലും സ്ഥിരമായി.. അവൻ കാരണം ഞാനും മോശക്കാരി ആയി മാറി.. അമ്മ നേരെ നോക്കി വളർത്തതോണ്ട് ആണ് എന്നൊക്കെ ഉള്ള പറച്ചിൽ മാനസികമായി തളർത്തി.." പതിയെ ചേച്ചിയുടെ കണ്ണുകൾ നിറയുന്ന ഞാൻ മനസിലാക്കി..
💬 Comments
View all comments