0%

Chapter Title : അനിത മിസ്സും അമലും 4 [അർജുൻ]

Author : Kambikathakal Read All Parts 675
കുറിച്ച് അവരുടെ വേണ്ടപ്പെട്ടവർ നല്ലത് പറയണത് സഹിക്കില്ലലോ.. എന്നാൽ ചേച്ചിക്ക് ഇതൊക്കെ കേൾക്കുന്ന ഇഷ്ടം തന്നെ ആയിരുന്നു.. ഹിമ പറയും ക്ലാസ്സിലെ ബുജിയോടെ കമ്പനി കൂടിയത് കൊണ്ട് ഇപ്പോൾ ആരും എന്നോട് കമ്പനി അടിക്കാൻ വരാർ ഇല്ല എന്ന്‌.. ഞാൻ അതിന് തക്ക മറുപടിയും കൊടുക്കും "ഡീ അത് നീ തോറ്റു നിന്നപ്പോൾ നിന്നെ സഹതപിക്കാൻ വേണ്ടി കൂട്ട് കൂടിയവർ ആണ്.. നീ ഇപ്പോൾ ജയിക്കണത് കൊണ്ടാണ് അവർ കമ്പനി കൂടാത്തത്.. അവർക്ക് നീ എപ്പോഴും തോക്കണം എന്നും അവർക്ക് സഹതപിക്കാൻ സാധിക്കണം എന്നും ഉള്ള അഗ്രഹത്തോടെ നടക്കുന്നവരാ " ഞാൻ അത് പറഞ്ഞു ചിരിക്കുമ്പോഴും അതയിരിക്കുമോ ശെരി എന്നൊക്കെ ഉള്ള രീതിയിൽ അവളുടെ ചിന്തകൾ പോയിരുന്നു... ഒരു ദിവസം ഉച്ചക്ക് ഡീനിന്റെ ഓഫീസിന്റെ ഫ്രണ്ടിൽ ചേച്ചിയെ കാണാൻ ഞാൻ ചെന്നു.. സെക്രട്ടറിയുടെ പെര്മിഷനോടെ ഡീനിന്റെ ക്യാബിനിലേക് കേറി ഞാൻ "ഞാൻ കഴിക്കാൻ തുടങ്ങുവാരുന്നു.. നീ ഒന്നും കഴിച്ചില്ലേ " "ഇല്ല ചേച്ചി.. ഒരു കാര്യം തരാൻ വന്നതാ " "നിന്നോട് ഞാൻ 100തവണ പറഞ്ഞിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടേ ഉച്ചക്ക് ഇറങ്ങി നടക്കാവൂ എന്ന്‌... പറഞ്ഞാൽ കേക്കരുത് നീ.. " "വെറുതെ ദേഷ്യപ്പെട്ട് bp കേറ്റണ്ട..ഞാൻ കഴികാം " ചേച്ചിയുടെ മുന്നിൽ ആ കത്തും വെച്ച് എണീറ്റ് ഞാൻ നടന്ന്...
ഞാൻ എണീറ്റ് പോയ ശേഷം കഴിക്കുന്നതിനിടയിൽ ചേച്ചി ആ കത്ത് തുറന്നു.. "Today we can start our adventures. Are you ready chechi?? " അത് വായിച്ചതും ചേച്ചി ചിരിച്ചതും ഒരുമിച്ച് ആയത്

💬 Comments

View all comments