Chapter Title : അനിത ടീച്ചർ 2 [Amar]
കഴിഞ്ഞിരുന്നു... വീട്ടിൽ എത്തിയ ഉടൻ മോനുട്ടൻ അമ്മയുടെ അടുത്തെത്തി മരം വീണതിന്റെ ദൃക്ഷ് സാക്ഷി വിവരണം തുടങ്ങി…
ടീച്ചർ പതിയെ പതിവ് പണികളിൽ മുഴുകി..…
അനിത ടീച്ചർ : അയ്യോ... കറന്റ് ഇല്ലല്ലോ…
അമ്മ: ഉച്ചയ്ക്ക് പോയതാ... മരം വീണതോണ്ട് ഇനി ഇന്ന് പ്രതീക്ഷിക്കണ്ട… വെള്ളം തീർന്നോ..?
അനിത ടീച്ചർ : ഹാ... പാത്രങ്ങളെല്ലാം കഴുകി തീർത്തപ്പോഴേകും വെള്ളം തീർന്നു... കഷ്ടിച്ച് അമ്മയ്ക് മേല് കഴുകാനുള്ള വെള്ളം കുടി കാണും…ഇനി മോനുട്ടനും ഞാനും എങ്ങനെ കുളിക്കും, മാത്രല്ല കൊറച്ച് തുണി കഴുകാനും ഉണ്ട്.. ദൈവമേ പെട്ടല്ലോ… നമ്മള് ഇനി എന്ത് ചെയ്യും മോനുട്ടാ…
അനിത ടീച്ചർ വളരെ വിഷമത്തോടെ മോനുട്ടനെ നോക്കി…
മോനുട്ടൻ :ഒരു ഐഡിയ ഉണ്ട്..നമക്ക് തോട്ടിൽ പോയാലോ…?
അനിത ടീച്ചർ :പോടാ.. ചെക്കാ.. ഞാൻ എങ്ങനെ തോട്ടിൽ പോയി കുളിക്കും?
മോനുട്ടൻ :ടീച്ചർക്ക് കുളിക്കണെമെങ്കിൽ എന്റെ കൂടെ വായോ?
അനിത ടീച്ചർ വിഷമത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി..
അമ്മ :നേരം ആറു മണിയോട് അടുത്തില്ലേ, ഇനി ഇപ്പൊ അവിടെ ഒന്നും ആരും ഉണ്ടാകില്ല എന്റെ അനിതെ.. നീ മെല്ലെ പോയി നോക്ക്, പറ്റില്ലെങ്കിൽ തിരിച്ചു പോരെ..
അനിത ടീച്ചർ :പോയി നോക്കാം ല്ലെ… എന്നാ വാടാ
ടീച്ചർ കഴുകാൻ ഉള്ള തുണിയും എടുത്ത്, തലയിൽ എണ്ണയും തേച്ച് മോനുട്ടന് ഒപ്പം പോവാൻ തയ്യാറായി, നല്ല മഴ പെയ്തത് കൊണ്ടാകും മൊത്തത്തിൽ ഒരു ഇരുട്ട് ഉണ്ട്, എന്നിരുന്നാലും വെളിച്ചം ഉണ്ട് താനും.. ടീച്ചർ ഒരു ബക്കറ്റിൽ എല്ലാം എടുത്തു, കൂടെ കുളിച്ചിട്ട് ഇടാനുള്ള ഡ്രെസ്സും കൂടി
💬 Comments
View all comments