Chapter Title : അനിത ടീച്ചർ 3 [Amar]
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞ്..
അനിത ടീച്ചർ :അയ്യടാ മനമേ… നീ ആള് കൊള്ളാല്ലോ…
വീട്ടിൽ മെഴുകുതിരി കത്തിചാണ് പണികളെല്ലാം ചെയ്യുന്നത്, അമ്മക്ക് വയ്യാത്തോണ്ട് അടുക്കളയിൽ ടീച്ചർക്കൊപ്പം മോനുട്ടനും ഉണ്ടായിരുന്നു സഹായത്തിന്,..
മോനുട്ടൻ: ടീച്ചറേ…
അനിത ടീച്ചർ.ഓ…
മോനുട്ടൻ: ടീച്ചർക്ക് പൂമ്പാറ്റേനെ ഇഷ്ടാണോ?
അനിത ടീച്ചർ. അതെല്ലോ...എന്തെ?
മോനുട്ടൻ: നമ്മള് ഇന്ന് കുളിച്ചില്ലെ.. അതിന്റെ അപ്പറം ഒരു ചെറിയ കാട് ഉണ്ട്... അവ്ടെ തോനെ പൂമ്പാറ്റകൾ ഉണ്ട് ... ഒരിസം ടീച്ചർക്ക് ഞാൻ കാണിച്ചു തരണണ്ട് ട്ടാ…
മോനുട്ടൻ വാചാലനായി…
അനിത ടീച്ചർ. മോനുട്ടന് ഇഷ്ട്ടാണോ പൂമ്പാറ്റെ നെ?
മോനുട്ടൻ: ഒത്തിരി ... ഒത്തിരി ഇഷ്ടാണ്
മോനുട്ടൻ ശരിക്കും ഒരു കുഞ്ഞായി മാറുകയായിരുന്നു ….
സത്യത്തിൽ ടീച്ചർ അവനെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവനെ ഒരുപാട് സ്നേഹിച്ചു കൂടെ നിർത്തിയാൽ അവന് പറയത്തക്ക കൊഴപ്പങ്ങൾ ഒന്നും ഇല്ല, ഒരു സൂക്കേട് കാരൻ ആയി കണ്ടാൽ അവൻ ഒരു സൂക്കേട് കാരൻ തന്നെ ആണ് താനും….
രാത്രിയിൽ ഭക്ഷണം കഴിച് അവർ ഉറങ്ങാൻ കിടന്നു.. പുറത്തു മഴ അടുത്ത കോള് കൂട്ടുന്നുണ്ട്..
ഇന്ന് മോനുട്ടൻ ടീച്ചറെ കൂടെയാണ് കിടക്കുന്നതു.. നേരെത്തെ തന്നെ അവൻ തന്റെ സ്ഥാനം പിടിച്ചു….
നാളെ വെള്ളിയാഴ്ച്ച ആയതു കൊണ്ട് സ്വൽപ്പം നേരത്തെ എഴുന്നേൽക്കണം.. മാത്രമല്ല കറന്റും ഇല്ല... അതുകൊണ്ട് തന്നെ സ്ഥിരമായിട്ടുള്ള ടീച്ചറുടെ അഞ്ചരയുടെ അലാറാം ടീച്ചർ അഞ്ചു മണിയാക്കി തലക്ക് മുകളിൽ വച്ചു ...
പിന്നെ പതിവ് പോലെ ടീച്ചർ അവന്റെ അടുക്കൽ വന്നു കിടന്നു,
അന്ന് ടീച്ചർ ഒരു മഞ്ഞ ടോപ്പും, ബ്രൗൺ
💬 Comments
View all comments