← Back to അനിത ടീച്ചർ 3 [Amar]

Comments

അനിത ടീച്ചർ 3 [Amar] · approved reader discussion

kudu • 16-05-2020 22:47

trap vendaaa... schoolil poyitt thirich vannaa mathiyayirunu... nice story..

blackpearl • 16-05-2020 22:27

schoolil trap aano  ,,,,,,,,,,,,,,,,,,,,

Surya • 16-05-2020 22:26

നല്ല കഥ മനോഹരം പേജ് കൂട്ടി എഴുതിയാൽ അതിമനോഹരം akum.. continue broo

യദുൽ • 16-05-2020 22:25

നല്ല അവതരണം മനോഹരം ആയിട്ടുണ്ട് പേജ് കൂട്ടിയാൽ മതി..കഴിഞ്ഞ പാർട്ടിനെകാളും ഇത് തന്നെ മുന്നിൽ.

പാണൻ • 16-05-2020 22:24

ഇനിയങ്ങോട്ട് കളിയാണോ  ...
നന്നായിട്ടുണ്ട്

Maharudran • 16-05-2020 22:24

കൊള്ളാം സൂപ്പർ

Supporters • 16-05-2020 22:23

നല്ല കഥ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകുന്നത് ...

പാഞ്ചോ • 16-05-2020 22:20

അമർ ബ്രോ..പേജ് കൂട്ടി എഴുതിക്കൂടെ..നല്ല കഥയാണ്..പേജ് ഉം ഈ ഗ്യാപ് ഉം ശ്രദ്ധിച്ചാൽ നല്ല ഒരു ഫ്‌ലോ കിട്ടിയേനെ..

Haridas • 16-05-2020 22:17

Dear Amar, കഥ നന്നായിട്ടുണ്ട്. പക്ഷെ
പാവം ടീച്ചറെ രാത്രി പത്തുമണിക്ക് ശേഷം സ്കൂളിലേക്കയക്കണോ.

sagar • 16-05-2020 22:16

super bro

Syam • 16-05-2020 22:01

Nalla story page kutty ezhthu bro

Amar • 16-05-2020 21:57

ലാസ്റ്റ് പേജിൽ ടീച്ചർ ഒരുപാട് എമർജൻസി ലാമ്പും എടുത്തു  എന്ന് ഉണ്ട്..
അതിൽ ഒരുപാട് എന്നല്ല..

"ഒരു"
എന്നാണ്..

Sorry for the Error

ചാക്കോച്ചി • 16-05-2020 22:28

മച്ചാനെ... കാത്തിരുന്ന ഭാഗം ആയിരുന്നു.... നന്നായി...
പക്ഷെ പേജ് കൊറഞ്ഞു പോയി....
വേഗം അടുത്ത ഭാഗം വേണം....