Chapter Title : അനിത ടീച്ചർ 4 [Amar]
പിടിച്ചു...
ടീച്ചർ വേഗം തന്നെ മെയിൻ ഓഫ് ചെയ്തു…
ടീച്ചർ പെടുന്നനെ അവന്റെ എമർജൻസി പിടിച്ച കൈ മെല്ലെ താഴ്ത്തി ... അവൻ എന്തെന്ന് അറിയാതെ ടീച്ചറെ നോക്കി...
അനിത ടീച്ചർ : ഹാവൂ.. സമാധാനായി… വാടാ ... ഇനി നമ്മക്ക് പോവാം…
ടീച്ചർ അവന്റെ കൈയ്യിലെ ലൈറ്റ് വാങ്ങി പിടിച്ചു... "അത് അവന്റെ കൈയ്യിൽ ഇരുന്നാൽ ശരിയാവില്ല " ടീച്ചർ മനസ്സിൽ മന്ത്രിച്ചു... അതിന് കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു..
അനിത ടീച്ചർ മുഴുക്കെ നനഞ്ഞിരുന്നു... നനഞ്ഞ് ഒട്ടിയിരുന്നു എന്ന് പറയുന്നതാവും കുടുതൽ നല്ലത്... മോനുട്ടൻ എങ്ങാനും ലൈറ്റ് തന്റെ ശരീരത്തോട്ട് അടിച്ചാൽ കാണേണ്ടതെല്ലാം നല്ല തെളിവായി തന്നെ കാണാം ….
അവർ സ്കൂൾ വിട്ട് ... നടന്നിറങ്ങി…
മോനുട്ടൻ നന്നായി തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു... ഓരോ കാറ്റിലും ആ വിറയലിന്റെ ശക്തി കൂടി കൂടി വന്നു…
മഴയുടെ ശക്തി കൂടി ... ടീച്ചറുടെ ചുരിദാറിൽ കൂടി വെള്ളം ഒലിച്ചിറങ്ങി ... മോനുട്ടന്റെ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങിയിരുന്നു... തണുപ്പ് ഇരുവരെയും കീഴ്പ്പെടുത്താൻ തുടങ്ങി...എന്നിട്ടും മോനുട്ടനെ തന്റെ ശരീരത്തോടെ ചേർത്ത് പിടിച്ച് അനിത ടീച്ചർ നടന്നു…
ഇരുവരും അതി വേഗം നടക്കുകയാണ്...പെട്ടെന്ന് അനിത ടീച്ചർ ഒന്ന് നിന്നു... ... മോനുട്ടൻ എന്തെന്നറിയാതെ ടീച്ചറെ നോക്കി …
"മോനുട്ടാ ...എടാ എന്നെ എന്തോ കടിക്കുന്നെടാ.. "
ഇതും പറഞ്ഞ് ടീച്ചർ തന്റെ കൈ തിരിച്ചു തന്റെ പുറത്ത് ഒന്ന് പരതി….
ടീച്ചർ തീർത്തും അസ്വസ്ഥതയായിരുന്നു.. അത് ആ ശരീരത്തിൽ നിന്നു പ്രകടമായിരുന്നു..
"നോക്കട്ടെ " മോനുട്ടൻ ടീച്ചറെ കയ്യിലെ എമർജൻസി
💬 Comments
View all comments