0%

Chapter Title : അനിത ടീച്ചർ 5 [Amar]

Author : Kambikathakal Read All Parts 3.6K
ഓന്റെ ഒരു രസം ... എണീറ്റ് പോയി കുളിക്കടാ …. നമ്മക്ക് പോവണ്ടെ .. " "എവ്ടെ " " മന്ത്രീടെ അടുത്ത് ...എന്നിട്ട് വേണം നമ്മടെ സ്കൂള് അടിപൊളിയാക്കാൻ " മോനുട്ടൻ കുളിയൊക്കെ കഴിഞ്ഞ് കണ്ണാടിടെ മുന്നില് നിന്ന് മൂടിയൊക്കെ ചീകി കുട്ടപ്പനാകുകയാണ് ... അനിത ടീച്ചർ കുളി കഴിഞ്ഞ് പിന്നിൽ വന്ന് നിന്നത് അവൻ കണ്ണാടിയിലൂടെ കണ്ടു… 'തലയിലൊരു വെള്ള തോർത്ത് മുണ്ട് കെട്ടി വെച്ചിട്ടുണ്ട്... എന്നാലും മുടിയിഴകളിൽ നിന്ന് ഈറ്റിറ്റി വീഴുന്ന വെള്ള തുള്ളികൾ …. ആ സൗദര്യം കൂട്ടുന്നു.. ഒരു മഞ്ഞ ടോപ്പും, കറുത്ത പാന്റും... അതി സുന്ദരിയാണ് അതിൽ ടീച്ചർ….
"ഓ... ഒരു സുന്ദരൻ വന്നിരിക്ക്ണു " ടീച്ചർ അവനെ കണ്ണാടിടെ മുന്നിൽ നിന്ന് മാറ്റി കൊണ്ട് പറഞ്ഞു… " ഇതൊക്കെ പെൺപിള്ളേർക്ക് പറഞ്ഞിറ്റുള്ളതാ..നീ അവിടെ പോയി ഇരിക്ക് ... " അതും പറഞ്ഞ് ടീച്ചർ കണ്ണെഴുതാൻ തുടങ്ങി… " ടീച്ചറെ... അപ്പോ ഈ ആൺപ്പിള്ളേർക്ക് പറഞ്ഞിറ്റുള്ളത് എന്താ..?" " ആനമുട്ട " ടീച്ചർ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു… " പറ…. ടീച്ചറെ... ഈ ടീച്ചറൊന്നും പറഞ്ഞ് തരൂലാ…" മോനുട്ടൻ ഒന്ന് ഇടഞ്ഞു… " അതൊക്കെ... പിന്നെ പറഞ്ഞ് തരാം ട്ടോ.. ഇപ്പോ... നീ ... നടക്ക് ... ഇല്ലേൽ മന്ത്രി മന്ത്രീടെ പാട്ടിന് പോകും… " " മന്ത്രി പാടുവോ?" മോനുട്ടൻ വീണ്ടും നെറ്റിചുളിച്ചു… അനിത ടീച്ചർ അവന്റെ വാ.. പൊത്തി …. " ന്റെ പൊന്നു മോനുട്ടാ ..നീ മിണ്ടാതെ എന്റെ കൂടെ വന്നാ മതി….

💬 Comments

View all comments