Chapter Title : അനിത ടീച്ചർ [Amar]
വിളിച്ചു കൊണ്ടു പോരെ" അമ്മ ടീച്ചറോട് പറഞ്ഞു..
ടീച്ചർ രാമേട്ടന്റെ കൂടെ ചെന്നു... മോനുട്ടന്റെ വീടിലെ മൂലയിൽ കലങ്ങിയ കണ്ണുമായി അവൻ ഇരിക്കുന്നു,അനിത ടീച്ചർ അവന്റെ അടുത്ത് സ്നേഹത്തോടെ ഇരുന്നു,എന്നിട്ട് പറഞ്ഞു "നിനക്ക് ഞാൻ ഇന്ന് ബിരിയാണി ഉണ്ടാക്കി തരുന്നുണ്ട്,അവർക്ക് കൊടുക്കണ്ട..നമുക്ക് മാത്രം തിന്നാം..
"ഉറപ്പായിട്ടും"മോനുട്ടൻ മുകമുയർതി ചോദിച്ചു "മോനുട്ടൻ ആണെ സത്യം.". അനിത ടീച്ചർ കയ്യിൽ അടിച്ച് സത്യം ചെയ്തു... നിങ്ങക്ക് താരൂല.. മോനുട്ടൻ തന്റെ അച്ഛനോടും അമ്മയോടും ആയി പറഞ്ഞു..അനിത ടീച്ചർ അവന്റെ കയ്യും പിടിച്ച് വീട്ടിലേക്ക്….
തുടരും...
💬 Comments
View all comments