0%

Chapter Title : അനിതച്ചേച്ചി [സുനിൽ]

Author : സുനിൽ Read All Parts 1K

കട്ടിലിൽ കിടന്ന എന്റെ ഫോൺ ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഞെട്ടി കണ്ണ് തുറക്കുന്നത്... അനിതേച്ചിയും! പെട്ടന്ന് സ്ഥലകാല ബോധത്തിലേക്ക് മടങ്ങി എത്താൻ രണ്ട് നിമിഷം എടുത്തു!!

കിച്ചു ആണ് വിളിച്ചത് അവൻ എത്താറായി! ഞങ്ങൾ എഴുന്നേറ്റ് ബാത്ത്റൂമിലേയ്ക്ക് നടന്നു...

"ഹഹഹ! മുതുക്കീം മുതുക്കനും! അതും നേരംവെളുത്തിങ്ങോട്ട് വന്നയൊടനേ! വല്ല മനുഷ്യരുമറിയണം!"

മേല് കഴുകുന്നതിന് ഇടയിൽ അനിതേച്ചി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു!

"ആരേലുവറിയാനാണേ പണ്ടേ പത്തിരുപത് വർഷം മുന്നേ അറിയേണ്ടതല്ലേ...?"

ഞാനും അതേ ചിരിയോടെ ചോദിച്ചപ്പോൾ ചേച്ചി തുടർന്നു..

"സത്യത്തി ഇത്തവണ വന്നു കഴിഞ്ഞേ പിന്നാ ഈ പ്രായത്തിലും ഈ തടീം വച്ചോണ്ടും പഴേപോലെല്ലാം ആകാന്നു മനസ്സിലാവുന്നേ... ഈയിനം ആറ്റൻ എക്സർസൈസാ ഡെയ്ലി എങ്കീ എന്റെ തടിയങ്ങു കൊറഞ്ഞോളും!"

കുളി കഴിഞ്ഞ് വസ്ത്രം മാറുമ്പോൾ ചേച്ചി പതിയെ പറഞ്ഞു...

"കിച്ചൂട്ടൻ അടുത്താഴ്ച വന്നാ മതിയാരുന്ന അങ്ങനാരുന്നേ നിനക്കപ്പ ജോലിക്കും പോകണോല്ലോ വെറുതേ ദിവസങ്ങൾ പോവില്ലായിരുന്നു...."

ഞാൻ മറുപടിയായി വെറുതേ ചിരിച്ച് ചെന്ന് വണ്ടി ഇറക്കി... അനിതേച്ചിയുടെ ഇളയ പുത്രൻ കിച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വീകരിക്കുവാൻ പോകുവാനായി.....

----ശുഭം----

💬 Comments

View all comments