0%

Chapter Title : അനിതച്ചേച്ചി [സുനിൽ]

Author : സുനിൽ Read All Parts 1K

തന്നെയാണ്! വീടിനോട് ചേർന്ന് എട്ടും പത്തും ഏക്കർ റബ്ബർതോട്ടം ഉള്ളവർ ആയതിനാൽ വിളിച്ചാൽ വിളികേട്ട് ഓടി എത്താവുന്ന അയൽപക്കങ്ങൾ ഇല്ല!

തോമസ് സാറിന്റെ വീടിന് എതിർവശത്തെ അതിരിനോട് ചേർന്ന ഞങ്ങളുടെ ഒന്നര ഏക്കർ മുതലാണ് അങ്ങോട്ട് അരയും ഒന്നും ഒക്കെ ഏക്കർ സ്ഥലം ഉള്ളവരും വീടുകൾ അടുത്തടുത്ത് ഉള്ളതും!

തോമസ് സാറും എന്റെ അച്ചനും സഹപാഠികളും സുഹൃത്തുക്കളും ആണ് അമ്മ ശാന്തമ്മാന്റിയുടെ ഒപ്പം ഒരേ സ്കൂളിലെ ടീച്ചറും! അതുകൊണ്ട് തന്നെ ഇരു വീടുകളും തമ്മിൽ നല്ല അടുത്ത ബന്ധവും ആണ്! തോമസ് സാറിനും ശാന്തമ്മാന്റിക്കും രണ്ട് പെൺമക്കൾ ആണ് ഉള്ളത്! മൂത്തവൾ അനിത പി.ജി കഴിയാറായി. ഇളയവൾ സുനിത പി.ഡി.സി സെക്കന്റ് ഗ്രൂപ്പും! ആൺമക്കളില്ലാത്ത ആ വീട്ടിൽ എന്തിനും ഏതിനും ഒരു സഹായത്തിന് എന്നെയാണ് വിളിക്കുന്നതും!

സുനിതയുടെ സുവോളജിയുടെ റിക്കാർഡ് ബുക്ക് വരച്ച് കൊടുക്കാനാണ് നന്നായി പടം വരയ്ക്കുന്ന എന്നെ ഇപ്പോൾ വിളിച്ചത്!

സുനിതയുടെ ചേച്ചി അനിതയും ഒരുമാതിരി ഒക്കെ വരയ്ക്കും!

നല്ല ഉയരത്തിൽ ഇരിയ്ക്കുന്ന വീട്ടിലേക്ക് ഞാൻ നടകൾ കയറി ചെല്ലുന്നത് കണ്ടതും അരഭിത്തി കഴിഞ്ഞ് ഗ്രില്ല് ഇട്ട കിഴക്കുവശം ഉള്ള നീളൻ തിണ്ണയുടെ കയറി ചെന്ന വശത്തെ കതക് തുറന്ന് ശാന്തമ്മ ആന്റി ചിരിച്ചു....

"വാടാ......"

"സുനിയെന്തിയേ...? അതിനതനിച്ചേച്ചി വരയ്ക്കില്ലേ? സാറീയാഴ്ച വന്നില്ലേ?"

ഞാനും ചിരിയോടെ ആന്റിയോട് തിരക്കി!

"ഇല്ല! സാറിനിന്നെന്തോ മീറ്റിംഗുണ്ട്! അനി ആണ്ടവിടെ വരച്ചോണ്ടിരിക്കുവാ.. സുനീമവിടുണ്ട് നീയങ്ങോട്ടു ചെല്ല്!

ഞാൻ കയറി ചെന്ന വഴിയല്ല ആ വീട്ടിലേക്കുള്ള യഥാർത്ഥ വഴി! കാർ മുന്നോട്ട് ചെന്ന് ഇടത് തിരിഞ്ഞ് മുറ്റത്ത് വരെ എത്തും.

💬 Comments

View all comments