0%

Chapter Title : അനിതച്ചേച്ചി [സുനിൽ]

Author : സുനിൽ Read All Parts 1K

നല്ല ഒരു വീട് പുതുതായി പണിയാൻ! പഴയ അറയും നിരയും പൊളിക്കാൻ പാടില്ല അത്രേ! അതാണ് ഇങ്ങനെ മോടി പിടിപ്പിച്ചത്!

ശാന്തമ്മാന്റി അടുക്കളയിലേയ്ക്കുള്ള വരാന്തയിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ വലിയ വരാന്ത വഴി മുന്നോട്ട് നടന്നു... ഈ ആദ്യം കാണുന്ന മുറിയാണ് ശാന്തമ്മാന്റിയുടേത്! തൊട്ടടുത്ത മുറിയിൽ ആണ് ഞാൻ ഇവിടെ തങ്ങുമ്പോൾ കിടക്കുക! സാറിന് ട്രാൻസ്ഫറായി വീട്ടിൽ വരവ് ആഴ്ചയിൽ ഒന്ന് ആയപ്പോൾ മുതൽ രാത്രി കൂട്ടിന് പണിക്കാരി ചേച്ചി ഉണ്ട്! അവർക്ക് എന്തെങ്കിലും അസൌകര്യം ഉള്ളപ്പോൾ ഞാനാണ് ഇവിടെ കൂട്ട് കിടക്കുക..

തിണ്ണ കഴിഞ്ഞുള്ള ആദ്യമുറി സുനിയും അങ്ങേ അറ്റത്തെ മുറി അനിച്ചേച്ചിയും! ഈ തിണ്ണയുടെ അകത്ത് ഉള്ള മുറി പോലെ ഓരോ മുറിക്ക് പിന്നിലും ഓരോ മുറികൾ കൂടി ഉണ്ട് പിൻവശത്തെ നീളൻ വരാന്തയിലേക്ക് ഇറങ്ങുന്ന രീതിയിൽ! അടുക്കളയോട് ചേർന്ന ആ അകത്തെ മുറിയാണ് പണിക്കാരി ശാരദേച്ചി ഉപയോഗിക്കുക!

നീളൻതിണ്ണയുടെ അങ്ങേ അറ്റത്ത് നിന്ന് ഇടത്തോട്ട് ഉള്ള തിണ്ണയിൽ അനിച്ചേച്ചിയുടെ മുറിയുടെ വാതിൽക്കൽ ഇട്ട രണ്ട് ഡ്രോകൾ ഉള്ള തടിമേശയുടെ ഇരുവശവും ഇട്ട കൈപിടി ഇല്ലാത്ത തടിക്കസേരകളിൽ എനിക്ക് അഭിമുഖമായ കസേരയിൽ ഇരുന്ന് അനിച്ചേച്ചി പടം വരയ്ക്കുന്നു... മേശയ്ക്ക് എതിരേ ഉള്ള കസേരയിൽ ഇരുന്ന് സുനി അത് നോക്കി ഇരിക്കുന്നു....

കാൽപെരുമാറ്റം കേട്ട് മുഖമുയർത്തി നോക്കിയ അനിച്ചേച്ചി വീണ്ടും വരയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് എന്നോട് പറഞ്ഞു....

"ആഹാ! നീയിപ്പഴേ വന്നോ! മൂന്നാലെണ്ണോങ്കൂടി എനിക്കു വരയ്ക്കാവുന്നതൊണ്ട്! അതൂടെ കഴിഞ്ഞു മതിയാരുന്നല്ലോ!"

എന്നെ കണ്ടതും സുനിത അവൾ ഇരുന്ന കസേരയിൽ നിന്നും എണീറ്റ് എന്നെ പിടിച്ച് അതിൽ

💬 Comments

View all comments