Chapter Title : അനിതയുടെ ജീവിതം 1 [അപ്പൂസ്]
പറഞ്ഞ് മതി ഇപ്പൊ വേണ്ട എന്ന് കണ്ണുകാണിച്ചു അതോടെ തോമസ് ഇറങ്ങി വണ്ടിയെടുത്ത് അവരെ ഷോപ്പിൽ ഡ്രോപ്പ് ചെയ്ത് പോകാൻ നേരം അയാൾ വച്ച തവണ രസീത് അവൾക്കു കൊടുത്തു പിന്നെ മൈജി യുടെ കവർ വാങ്ങി അവിടെ ഇട്ടു വീട്ടിൽ ചോദിച്ച ഇൻസ്റ്റാൾമെന്റിൽ ആണെന്ന് പറഞ്ഞാമതിയെന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു
......
അപ്പു : ദേ അച്ഛാ അമ്മ വന്നു
അവൾ അപ്പുനെ നോക്കി ഒന്നിയൊന്നു ചിരിച്ചിട്ട് നേരെ റൂമിലോട്ട് കേറി അപ്പോഴാണ് അജയൻ പുറകിൽനിന്നും വിളിച്ചത്
അജയൻ : ഒരാവിശ്യത്തിനു പോകുന്നതാണേലും ഒന്ന് വിളിച്ചുപറഞ്ഞൂടെ അനു
അവൾക്ക് അവനോട് വീണ്ടും കള്ളങ്ങൾ പറയാൻ മനസ്സുവന്നില്ല അവൾ റൂമിലേക്ക് തിരിഞ്ഞ് നടന്നു അവൾ ബാഗ് റൂമിൽവച്ച് അതിനിന്ന് ഫോൺ എടുത്ത് ഹാളിലേക്കുപോയി
അനിത : അപ്പൂട്ടാ ഇങ്ങുവാ
അപ്പു : എന്താ അമ്മേ കൈയ്യില്
അനിത : ഇത് എന്റെ ചക്കരയ്ക്ക് അമ്മേടെ വക നോക്ക് എന്താണെന്ന്
കവർ പൊട്ടിച്ചു നോക്കിയ അവന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു അവൻ അവളെ കെട്ടിപ്പിച്ച് മുഖം നിറയെ ഉമ്മവെച്ചു അനിതയ്ക്കും അവന്റെ സന്തോഷം കണ്ട് കണ്ണ്നിറഞ്ഞുപ്പോയി
അജയൻ : നിനക്കെവിടുന്നാ ഇത് വാങ്ങിക്കാൻ പൈസ കിട്ടിയേ
അനിത : അത് കടയിൽന്ന് 5000 രൂപ മേടിച്ചു
അപ്പു : അപ്പൊ ബാക്കിയോ അമ്മേ ഇതിൽ 19000എന്നാണല്ലോ
ആ തുക കേട്ട അജയന്റെ കണ്ണ്തള്ളി
അജയൻ : അത്രേം പൈസ നിനക്കെവിടന്നു കിട്ടി ഒരു ഫോൺ ഇത്രേം കൊടുത്ത് ഇപ്പൊ എന്തിനാ
അവൾ കൈയ്യിലുള്ള അടവിന്റെ പേപ്പർ അവർക്ക്
💬 Comments
View all comments