Chapter Title : അനിതയുടെ ജീവിതം 1 [അപ്പൂസ്]
വഴിയില്ലാതെ അത് കിട്ടിയ വിലയ്ക്ക് വിറ്റ് കുറച്ചു കടമൊക്കെ വാങ്ങി ഒരു 5 സെന്റിൽ ഉള്ള കൊച്ചു വീട് വാങ്ങിച്ചു ചേട്ടൻ ഓട്ടത്തിന് പോയി വരുന്ന കാശു കൊണ്ട് എങ്ങനെയൊക്കെയോ തള്ളിനീക്കി വന്ന് ഇപ്പൊ ഞങ്ങളുടെ അപ്പു 10ൽ ആയി ചേട്ടന് ആണേൽ ഇപ്പൊ പണി വളരെ കുറവുമാണ്
അനിത : ചേട്ടാ ഞാൻ ആ സുജേച്ചിയോട് എനിക്കൊരു പണികിട്ടുവോന്ന് നോക്കാൻ പറഞ്ഞില്ലേ അവർ പോകുന്ന കടയിൽ ഒരു ചാൻസ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു
അജയൻ : ഏത് ആ തുണി കടയിലോ അവിടെ വല്ലപ്പോഴും ആണ് ആള് പോകുന്നത് അവിടെ നിന്ന് എന്ത് കിട്ടാനാണ്
അനിത : വേറെന്താ ചെയ്യാ എത്രയായി നോക്കുന്നു ഇതുതന്നെ ആ ചേച്ചി നമ്മുടെ അവസ്ഥ കണ്ട് അവിടെ പറഞ്ഞ് ആക്കി തന്നതാണ്
അജയൻ : നിന്റെ ഇഷ്ടം നിനക്ക് പോകാൻ താല്പര്യമുണ്ടേൽ നോക്കിക്കോ
അനിത : അങ്ങനാണേൽ നാളെ രാവിലെ മുതൽ വന്നോന്നാണ് ചേച്ചി പറഞ്ഞത്
അജയൻ : ശരി പോയിനോക്ക് ഇപ്പോഴത്തെ അവസ്ഥയിൽ നിനക്കെങ്കിലും ഒരു ജോലി ആയ കുറച്ചു ആശ്വാസമാകും
പിറ്റേന്ന് രാവിലെ ചേച്ചിടെ സ്കൂട്ടിയിൽ ഞങ്ങള് കടയിലേക്ക് പോയി വീട്ടിൽനിന്ന് നടന്ന് പോകാൻ ആണേ 20മിനുട്ട് എടുക്കും ഇവിടെ ചെറിയൊരു ടൗണിൽ ആണ് കട ഒരു ചെറിയ തുണികട ആർന്നു ചേച്ചി ചെന്ന് ഷട്ടർ തുറന്ന്
അനിത : സുജേച്ചി അപ്പൊ ഇവിടെ ഒറ്റയ്ക്കായിരുന്നോ ഇത് നോക്കുന്നത്
സുജ : ഹാ ഇടയ്ക്ക് തോമസ് സാർ വരും
നാട്ടിലെ ധാനികനായ തോമസ് മത്തായിയുടെ കടയാണ് ഇത്
💬 Comments
View all comments