Chapter Title : അനിതയുടെ ജീവിതം 1 [അപ്പൂസ്]
അയ്യോ സോറി ഏട്ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ആദ്യായിട്ട് അല്ലെ ഇങ്ങനൊക്കെ രാവിലെമുതൽ നിക്കുന്നത്കൊണ്ടാണെന്ന് തോന്നുന്നു കാലിനൊരു വേദന അതുകൊണ്ടാ ഞാൻ സോറി ഏട്ടാ ഏട്ടന്റെ പിണക്കം മാറ്റാൻ അനികുട്ടിക്ക് അറിയാട്ടോ
അവളതും പറഞ്ഞ് ഇട്ടിരുന്ന നൈറ്റി അഴിക്കാൻ തുടങ്ങി അപ്പോഴേക്കും കലങ്ങിയ കണ്ണുമായി അവളെയും കെട്ടിപ്പിടിച് അവൻ ബെഡിലേക്ക് മറിഞ്ഞു
അജയൻ : സോറി മോളെ ചേട്ടായിടെ അവസ്ഥ ഇതായിപ്പോയി
അവളും അവനെ മുറുകെ കെട്ടിപ്പിടിച്ചു രണ്ടാളുടെയും കണ്ണിൽന്ന് കണ്ണുനീരോഴുകിയിറങ്ങിക്കൊണ്ടിരുന്നു
ഇതേ സമയം തോമസ് തന്റെ പുതിയ ഇരയെ വച്ചുള്ള പ്ലാനിങ്ങിൽ ആയിരുന്നു തോമസ് ഫോൺ എടുത്ത് ഡയൽ ചെയ്തു
തോമസ് : ഹലോ എവിടാടോ വക്കച്ചാ
വക്കച്ചൻ : എന്താടാ പതിവില്ലാത്ത സമയത്തൊരു വിളി എന്നതേലും കോളൊത്തോ
തോമസ് : അടുത്ത മാസം തൊട്ട് തുടങ്ങാമെന്ന് ഞാൻ പറഞ്ഞപ്പോ നീ കളിയാക്കില്ലേ എന്നാ കേട്ടോ അതിനുള്ള ആള് ഒക്കെയാണ് അടുത്ത മാസം ഫസ്റ്റ് എല്ലാം പറഞ്ഞപോലെ നടത്തും
തനിക്ക് വരാനിരിക്കുന്ന വിപത്തതൊന്നും അറിയാതെ അനിത അജയന്റെ മാറിലെ ചൂടേറ്റ് നല്ല സുഖ നിദ്രയിൽ ആർന്നു
പിറ്റേന്ന് അവർ ഷോപ്പിൽ പോയി അനിതയ്ക്കും അവിടെ കാര്യങ്ങളൊക്കെ നോക്കി ചെയ്യാൻ തുടങ്ങി അന്ന് വൈകീട്ട് പോകുമ്പോ സുജ അനിതയ്ക്ക് 3500 രൂപ കൊടുത്തു അവൾക്ക് തോമസ് നിശ്ചയിച്ചിട്ടുള്ള ശമ്പളത്തെപ്പറ്റിയും പറഞ്ഞു അനിതയെ സംബന്ധിച്ച് അതൊരു വലിയ ആശ്വാസമായിരുന്നു അങ്ങനെ രണ്ടുമൂന്നു ദിവസം കടന്നുപോയി
........
അനിത : സുജേച്ചി നമുക്ക് ഇറങ്ങിയാലോ
സുജ : ഇന്ന് സാർ വരുമെന്ന് പറഞ്ഞു വന്നിട്ട് പോകാം ഒരു 10 മിനിറ്റുകൂടെ
💬 Comments
View all comments