Chapter Title : അനിതയുടെ ജീവിതം 2 [Love]
വിളി കേൾക്കുന്നത്
ശ്യാമ : ചേട്ടാ...
ബാലു വേഗം കുറച്ചു നീങ്ങി വന്നിട്ട് വിളി കേട്ടു.
അനിതക്കും അപ്പോ ശ്യാമയോട് ഒരു ദേഷ്യം തോന്നി കിട്ടിയ അവസരം നഷ്ടപ്പെട്ടതിൽ.
അവൾ കറന്ന പാലും ആയി പുറകുവശത്തെ ഡോറിൽ ചെന്നു അപ്പോഴേക്കും ബാലു ചുറ്റി മുവശത്തു എത്തിയിരുന്നു
പാല് കൊടുത്ത് അനിതക്കുള്ള പാലും ആയി അനിത വീട്ടിലേക്കു നടന്നു ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോ ബാലു തന്നെ നോക്കി ചിരിച്ചു. അവളും തിരിച്ചൊന്നു ചിരിച്ചിട്ട് വീട്ടിലേക്കു പോയി.
തുടരും...
💬 Comments
View all comments