Chapter Title : അനിതയുടെ ജീവിതം 3 [Love]
: ഊ.. ഹ്എന്താടി ഇത്
ശ്യാമ : മാമ്പഴം ഉടഞ്ഞതാണോ എന്ന് നോക്കിയതാ ?
അനിത : വൃത്തികെട്ടവൾ
ശ്യാമ : ഓ. ഹോ ഞാൻ അതങ്ങു സഹിച്ചു കിട്ടിയാൽ തോന്നാത്ത ആളു വന്നേക്കുന്നു
അനിത : എവിടുന്ന് കിട്ടാൻ ആണെടി
ശ്യാമ : അപ്പോ ആഗ്രഹം ഒക്കെ ഉണ്ടല്ലേ
അനിത : അതുപിന്നെ.
ശ്യാമ : എന്നാ ഒരാളെ നോക്ക് എന്തിനാ ഈ നല്ല പ്രായം കളയുന്നെ
അനിത : ഉം ആഗ്രഹം ഉണ്ടെടി ചേട്ടൻ വരില്ലടി
ശ്യാമ : ചേട്ടനല്ലാതെ വേറെ ആരെങ്കിലും നോക്ക്
അനിത : അതൊക്കെ തെറ്റാല്ലെടി
ശ്യാമ : തെറ്റും ശേരിയും നോക്കി ജീവിതം പ്രായം കൂടി വയസായി ചാവത്തെ ഉള്ളു ഉള്ള ജീവിതം എൻജോയ് ചെയ്യ് ചേച്ചി
അനിത : അതിന്പോ ആരെ കിട്ടാനാ ആരേലും അറിഞ്ഞാൽ പിന്നെ
ശ്യാമ : നാട്ടുകാരുടെ നല്ല സിർട്ടിഫിക്കാറ്റിനു വേണ്ടി ജീവിക്കേണ്ട കാര്യം നമുക്കുണ്ടോ ചേച്ചി നല്ലത് പോലെ ജീവിച്ചാലും മോശം ആയി കാണുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും പിന്നെ നമ്മുടെ ജീവിതം ശരീരം ആർക്കു കൊടുക്കണം എന്ന് വിചാരിക്കുന്നത് നമ്മളാ.
അനിത : എന്നാലും
ശ്യാമ : നാട്ടുകാരുടെ ചിലവിൽ അല്ലല്ലോ ചേച്ചി നമ്മുടെ ജീവിതം പിന്നെ എന്തിനാ പേടി. പിന്നെ ആരേലും അറിഞ്ഞാൽ ഇതൊന്നും നാട്ടിൽ നടക്കാത്ത സംഭവം ഒന്നുമല്ലല്ലോ കൂടി വന്ന ഒരു ഡിവോഴ്സ് ആക്കും അല്ലേൽ തല്ലും ആത്രേയല്ലേ ഉള്ളു അല്ലേലും ഇങ്ങനെ ഒറ്റക് പണിയെടുത്തു ജീവിക്കുന്നതിലും ഭേദം അതല്ലേ മനസ് കൊണ്ട് സന്തോഷോംക്കലോ
💬 Comments
View all comments