0%

Chapter Title : അനിതയുടെ ജീവിതം [Love]

Author : kkstories Read All Parts 887

ഒരു കമ്മലും മാത്രേ ഉള്ളു അത് ഇന്ന് വരെ ചോദിക്കുകയോ പണയം വച്ചിട്ടോ മറ്റു ആവശ്യങ്ങൾ ബുദ്ധിമുട്ടുകൾ വന്നപ്പോ എടുത്തതുമില്ല.

ഭർത്താവ് രാജൻ ഇപ്പോ പ്രായം 46 കാണാൻ വല്യ കുഴപ്പമില്ല മുടിയൊക്കെ കുറച്ചു നരച്ചിട്ടുണ്ട് എങ്കിലും വേണ്ട വണ്ണവും പൊക്കവും ഉണ്ട്.

രാജന് തുണി കടയിലെ ശമ്പളം പോരാ എന്ന് തോന്നിയിട്ടുണ്ട് പക്ഷെ അവിടത്തെ ആളുകൾ അങ്ങനെ അല്ല കിട്ടുന്നത് കൊണ്ട് ഉള്ളതുപോലെ സന്തോഷമായി ജീവിക്കും.

പച്ചക്കറികൾക്കും സാധനങ്ങളും വിലകുറവ് ആണേലും വെള്ളം കിട്ടാൻ പാടാണ്. അനിതയുടെ ആത്മാർത്ഥ സുഹൃത്ത് ശ്യാമ 36 കാരി ഭർത്താവ് ബാലു മകൻ ദീപു.ദീപു പടിക്കുവാണ്

അമ്മു ഡിഗ്രി ആണ്.

അനിത പണ്ട് മുതൽ വീട്ടിലെ ശീലങ്ങൾ അതേപടി അനുസരിച്ചു പോരുന്നവൾ ആണ്.

എല്ലാം വൃത്തിയായി സൂക്ഷിക്കനും വേണ്ട കാര്യങ്ങൾ വേണ്ടപോലെ ചെയ്യാനും കഴിവുണ്ട്. അതുപോലെ തന്നെ അവിടത്തെ സ്ത്രീ സംരക്ഷണ സമിതി അംഗവും ആണ്.

ചെറുപ്പത്തിലേ ക്ലാസ് കഴിഞ്ഞു വന്ന ഡ്രെസ് മാറി കുളിച്ച് ചായ കുടിച്ചു കുറച്ചു നേരം ടീവിയൊക്കെ കണ്ടും അമ്മയെ സഹായിച്ചും കഴിച്ചു കൂട്ടും സന്ധ്യക്ക്‌ പ്രാർത്ഥനയും ആയി ഇരിക്കും പിന്നെ പഠിക്കാൻ ഇരിക്കും 8മണിക് തുടങ്ങിയാൽ ഒരു പത്തര വരെ പഠിക്കും എന്തേലും പ്രോബ്ലം ഉണ്ടേൽ അത് ആദ്യം ചെയ്തു കാലത്തെ എണീറ്റു പഠിക്കും അതാണ് പതിവ് പിന്നെ ഉറങ്ങാൻന്നേരം തന്റെ പാവാടയും ബനിയനും ഇട്ടു മാത്രം കിടക്കും മൂടിപ്പുതച്ചു. അന്നൊന്നും ഫോൺ അങ്ങനെ ഇറങ്ങിയിട്ടില്ല.

കൂട്ടുകാരുടെ ഇടയിൽ നിന്നും കിട്ടുന്ന വാക്കുകളും ചില കഥകൾ പടങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം.

അതിനിടയിൽ

💬 Comments

View all comments