← Back to അനിതയുടെ ജീവിതം [വേതാളം]

Comments

അനിതയുടെ ജീവിതം [വേതാളം] · approved reader discussion

കിച്ചു..✍️ • 24-03-2019 13:12

വേതാളജി കൊളളാം സംഭവം കലക്കി ഒരു തുടക്കത്തിന് ഇത് ധാരാളം അടുത്ത ഭാഗം എഴുതുമ്പോൾ കുറച്ചു കൂടി പേജ് കൂട്ടാൻ മറക്കണ്ട കേട്ടോ... എങ്കിലേ കഥ കുറച്ചു കൂടി ആസ്വാദ്യകരമാകൂ ആദ്യ സംരംഭത്തിന് എന്റെ എല്ലാ ആശംസകളും

വേതാളം • 24-03-2019 19:01

വളരെ നന്ദി കിച്ചു.. ചുമ്മാ എഴുതി ഇട്ടതാണ്.. പേജ് കൂട്ടാൻ ശ്രമിക്കാം..

smitha • 21-03-2019 19:31

എവിടെ അസുരന്‍???

smitha • 21-03-2019 09:42

ഗംഭീരമായിട്ടുണ്ട് ഉണ്ണികൃഷ്ണാ...
അനിതയുടെ വീരഗാഥകള്‍ തുടര്‍ന്നു വന്നോട്ടെ. ഒത്തിരി വൈകി വായനക്കാരായ ഞങ്ങളെയൊക്കെ ഒന്നു പരിഗണിക്കാന്‍ എന്ന പരാതി മാത്രമേയുള്ളൂ.
അതിന് ലേലു അല്ലു ഒരു അഞ്ചു പ്രാവശ്യം പറഞ്ഞാല്‍ മതി....

വേതാളം • 21-03-2019 17:35

വന്നു വന്നു ചേച്ചിയും നമുക്കിട്ട് കൊട്ടി thudangiyalle സാരമില്ല.. വെറുതെ തുടങ്ങിയതാണ് എവിടെ തീരുമെന്ന് ദൈവത്തിനു അറിയാം.. ചേച്ചിയുടെ ഇൗ അഭിപ്രായം അത് eppolum ഞാൻ സൂക്ഷിക്കും..

Anjennathinu പകരം 10 എണ്ണം പറഞ്ഞിട്ടുണ്ട് പോരെ... Lelu അല്ലു (10) ???

ക്യാ മറാ മാൻ • 20-03-2019 21:55

ഹായ് ഉണ്ണീഷ്ണ....
പുതിയതായി കടംകൊണ്ട പേരിൽ കഥയുമായി വരുമ്പോൾ പലരും അറിഞ്ഞിരിക്കാൻ ഇടയില്ല ഇത് ഇവിടുത്തെ വളരെ പഴയ വായനക്കാരനും, കമൻറുകളിൽ കൂടി എഴുത്തുകാരെ മുഴുവൻ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വേതാളം, വില്യം ഡിക്രൂസ്, തുടങ്ങിയ നാനാതരം പേരുകളിൽ അറിയപ്പെടുന്ന അസുരവിത്ത് എന്ന വലിയ കലാകാരൻ ആണെന്ന്. അതിനാൽ തുടർഭാഗം എഴുതുമ്പോൾ() ബ്രാക്കറ്റ് കൂടി ദയവായി പേരിന് ഉപയോഗിക്കാൻ ശ്രമിക്കുക.

എന്തായാലും പുതിയ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു .കഥ വായിച്ചു... തുടക്കക്കാരൻറെ ജാള്യത പ്രകടിപ്പിക്കാത്ത, മനോഹരമായ തുടക്കം!. ഒരു പേരിന് 3 പേജ് വെച്ച് കൂട്ടിയാലും... 9 പേജ് എങ്കിലും മൊത്തം പ്രതീക്ഷിച്ചു. വരും ഭാഗങ്ങളിൽ ആ കുറവുകൾ നികത്തി ,കൂടുതൽ പേജും കരുത്തും ആയി വരും എന്ന ശുഭപ്രതീക്ഷയോടെ, പ്രാർത്ഥനയോടെ...
ക്യാ മറ മാൻ ?

വേതാളം • 20-03-2019 23:25

വലിയ "കലാകാരൻ" എന്നൊന്നും പോക്കാതെ മാഷേ.. ഇതൊക്കെ വെറുതെ എഴുതി ഇട്ടതാണ്.. എന്തോ ഭാഗ്യം കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു അതിൽ വളരെ സന്തോഷമുണ്ട്.. പിന്നെ പേജിന്റെ എണ്ണം എന്തൊക്കെയോ എഴുതണം ennundarunnu എല്ലാം വിട്ടുപോയി.. എന്തായാലും നന്ദി സുഹൃത്തേ താങ്കളുടെ അഭിപ്രായത്തിനും prarthanakkum..

സിമോണ • 20-03-2019 11:04

ഉണ്ണീഷ്ണാ.... ഗൊച്ചു ഗള്ളാ...

അപ്പൊ ഇതാണല്ലേ ഇത്രേം നാളായിട്ട് ഞങ്ങളെ പറ്റിച്ചോണ്ട് ഒളിപ്പിച്ചു വെച്ചിരുന്നെ...

അപ്പോ ഞങ്ങളൊക്കെ ഇണ്ടെന്ന് പറഞ്ഞ കഥ വേണ്ടാന്നു വെച്ചോ?? ഞാൻ വിചാരിച്ചേ പഴയകാല സ്മരണകള് വല്ലോം പൊടി തട്ടി എടുക്കാനുള്ള പരിപാടീലാ ന്നാ ട്ടാ...

കഥ ഇത്തിരി സ്പീഡ് അപ്പായി ന്നൊരു അഭിപ്രായം ഉള്ളത് ശരിയെന്നയാണ്.. പക്ഷെ എഴുതീത് ഞങ്ങടെ ഉണ്നിഷ്ണനല്ലേ.. സൊ അതൊരു വിഷയമേ അല്ല.. എഴുതി തുടങ്ങുക എന്നതാണ് ഏറ്റവും വലിയ കടമ്പ... പിന്നെ ആദ്യത്തെ ആ ഒരു  പകപ്പ് അങ്ങോട്ട് പോയി കിട്ടിയാൽ..

പിന്നെ എഴുത്തു ഒന്ന് നിർത്തി കിട്ടാനാ പാട്.. കാരണം കുറച്ചു കഴിയുമ്പോ ഒന്ന് മുൻകൂട്ടി ആലോചിക്കാതെ ചുമ്മാ പോയിരുന്നാൽ സിറ്റുവേഷൻസ് തനിയെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങും.. അതിനെ പകർത്തുന്നത് ഒരു ലഹരി പോലാണ്..
പിന്നെങ്ങനാ അത് നിർത്താൻ പറ്റുന്നെ???

സോ... തുടക്കകാരുടെ ഒരുപാട് കഥകൾ ഇവിടെ വരുന്നതല്ലേ.. ചിലതെല്ലാം വളരെ കഷ്ടാണ് വായിക്കാൻ പോലും... ഉണ്നിഷ്ണന്റെ എഴുത്തിൽ അങ്ങനെ ഒരു അസ്കിതയുമില്ല ട്ടാ... എന്നുമാത്രല്ല വളരെ ഭംഗിയായി സീനുകളിൽ നിന്ന് സീനുകളിലേക്ക് ട്രാൻസ്‌ഫോം ചെയ്തിട്ടുമുണ്ട്.. ഒരു കുറവും അതിലൊന്നും പറയാനില്ല..

അടുത്ത പ്രാവശ്യം പേജുകളുടെ എണ്ണം കൂടിക്കോട്ടെ ഇത്തിരികൂടി ട്ടാ...

പിന്നെ ലാസ്റ്റ് പേജിലെ പേര് മാറി പ്പോയത്.. ഞാൻ ചെക്ക് ചെയ്തു..

അനിത എന്നതിലെ ആദ്യത്തെ രണ്ടു ലെറ്റേഴ്സ് "എ" യും "എൻ" ഉം ആണല്ലോ... കൈ തെറ്റി "എ" യുടെ തൊട്ടടുത്ത് കിടക്കുന്ന "എസ്" ലും "എൻ" ന്റെ തൊട്ടടുത്ത് കിടക്കുന്ന "എം" ലും കൊണ്ടാൽ "അനിത" എന്നത്  "സ്മിത" എന്നായി മാറും..
ചിലപ്പോ അങ്ങനെ പറ്റീതാവും ല്ലേ...

ആദ്യായി എഴുതുന്ന ഒരാളുടെ പകപ്പിൽ അങ്ങനെ പലതും ശ്രദ്ധിക്കാണ്ട് പോവും.. അതൊന്നും സാരല്ല..
അതൊരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക്.. അതിൽ വിഷമിക്കാനൊന്നുമില്ല ട്ടാ.. അതൊക്കെ സ്വാഭാവികമായി സംഭവിക്കണതാണ്... അത് മനസ്സിലാക്കാനുള്ള മനസ്സൊക്കെ നമ്മടെ സ്മിതാമ്മക്കുണ്ട്.. അതിന് ഇതിലൊന്നും ഒരു വിഷമോം തോന്നില്ല.. നല്ല സ്ട്രെങ്ത്തുള്ള കൂട്ടത്തിലാ ട്ടാ...

അപ്പൊ.. ഇനി വെക്കം വെക്കം അടുത്ത പാർട്ട് പെടച്ചോ..

സ്നേഹപൂർവ്വം
സിമോണ.

alby • 20-03-2019 12:20

ഈയുള്ളവനും ഇവിടെ ഒരെണ്ണം അയച്ചു. ആരും തിരിഞ്ഞ് നോക്കിയില്ല എന്നാലും എന്നെ സപ്പോർട്ട് ചെയ്ത 1,2,3,4,5.ഇത്രേം ആൾക്കാർക്ക് വേണ്ടി സെക്കന്റ്‌ പാർട്ട്‌ തുടങ്ങി. ആ വഴിക്ക് വന്നേക്കാല്ലു നമ്മളില്ലേ

സിമോണ • 20-03-2019 12:48

Ethu story aanenne?

Njan innale thanne moonnu peju vare pirakottu poyi nokki. Albi nnullla ota peru kandilla. Pinne veruthe paranjathavum nnu vicharichu..
Ethaa nnu parayu nne

smitha • 20-03-2019 13:10

atha somone enikum patteth. Njan Alby yude name nokki . kandilla. Pinna innu ravileya akandu pidichath. Appol thanne vayichu comment um ittu.

Ennittaa...

smitha • 20-03-2019 13:11

ente ponnu albychaayaa

paavam njan neme anu nokkiyath. Alby chayante.
Ath kaanaathath kondalle...

Vayichu.
Comment um itittund.

alby • 20-03-2019 14:19

@ സിമോണ, നിന്റെ വന്നിട്ടില്ല. വേതാളം ഇട്ടിട്ടുണ്ട്.

സിമോണ • 20-03-2019 16:02

I'm the sorry...  Albichaya..
Kure nokki.. Kandilla.

Story de peru paranju tharuu

alby • 20-03-2019 17:06

ശംഭുവിന്റെ ഒളിയമ്പുകൾ. ഇൻട്രോ ആണു

വേതാളം • 20-03-2019 13:40

എനിക്ക് ഒരു ഉറപ്പും ഇല്ലാതെ ചുമ്മാ തോന്നിയത് ezhuthiyittathanu കാന്താരി.. അതും നിന്റെയും സ്മിത ചേച്ചിയുടെയും നിർബന്ധം കൊണ്ട് മാത്രം.. അതിത്രയും nannayittundennu നിങ്ങളൊക്കെ പറയുമ്പോൾ വളരെ സന്തോഷം ഉണ്ട്.. പിന്നെ നിങ്ങളെയൊക്കെ വചെഴുത്തിയ കഥ തന്നെയാണ് ഇത്.. ആർക്കും ഫീൽ ചെയ്യേണ്ട എന്നുകരുതി അവസാന നിമിഷം ആ charector ഒക്കെ മാറ്റിയതാണ് രണ്ടു മൂന്നു വെട്ടം വായിച്ചു നോക്കിയിരുന്നു എന്നിട്ടും അവസാനത്തെ ആ mistake കണ്ണിൽ പെട്ടില്ല..

അടുത്ത ഭാഗം അതിച്ചിരി വലിയ കടമ്പ ആണ് ഇതിന്റെ ബാക്കി എങ്ങനെ തുടങ്ങും എന്നറിയില്ല... ചിലപ്പോൾ കുറച്ചു താമസിക്കും..

ഒരിക്കൽ കൂടി നന്ദി കാന്താരി കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിന്..??

MR.കിംഗ്‌ ലയർ • 20-03-2019 08:25

ഗംഭീരം........... ഈ സംഭ്രമത്തിനു വേതാളത്തിന് വിക്രമാദിത്യ മഹാരാജാവിന്റെ പക്കൽ നിന്നും പട്ടും വളയും കിട്ടുമെന്ന് തീർച്ച...........

കാത്തിരിക്കുന്നു....

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

വേതാളം • 20-03-2019 13:43

രാജനുണയാ പട്ടും വളയും കിട്ടാൻ maathramundo ഈ കഥ എന്നെനിക്കറിയില്ല .. എങ്കിലും താങ്കളുടെ ഇൗ അഭിപ്രായത്തിന് വളരെ നന്ദി..

Maddy • 20-03-2019 05:44

യു ടൂ..... അവസാന പേജിൽ പേരു മാറി ബ്രോ, അതൊഴികെ ബാക്കിയെല്ലാം ഇഷ്ടായി. നല്ല തുടക്കം.തുടർന്നെഴുതൂ..

വേതാളം • 20-03-2019 07:01

Maddy Bro, ചുമ്മാ എഴുതി ഇട്ടതാണ് ishtappettathil സന്തോഷമുണ്ട്.. പിന്നെ അവസാനം പേരു മാരിപോയത് അതെങ്ങനെ വന്നു കൂടി എന്നറിയില്ല...

പൊന്നു.? • 20-03-2019 00:31

കൊള്ളാം....

????

വേതാളം • 20-03-2019 06:58

Thanks പോന്നു

Joseph • 19-03-2019 15:39

വളരെ ഇഷ്ടപ്പെട്ടു ee കഥയും ബ്രോ.

വേതാളം • 19-03-2019 16:37

വളരെ നന്ദി ബ്രോ

alby • 19-03-2019 15:32

Aaashane polichu

വേതാളം • 19-03-2019 15:54

വളരെ നന്ദി ആൾബിച്ചായ ??

പാണൻ കുട്ടൻ • 19-03-2019 12:01

കൊള്ളാം....പക്ഷെ എല്ലാം വളരെ പെട്ടെന്ന്
ആയ പോലെ തോന്നി.

ങാ... ന്യൂ ജനറേഷൻഅല്ലേ.

വേതാളം • 19-03-2019 13:35

കുറെയൊക്കെ എഴുതണമെന്ന് ഉണ്ടാരുന്നു ബ്രോ... പക്ഷേ എഴുതി വന്നപ്പോൾ ഇങ്ങനെ ആയിപ്പോയി..

Vivek • 19-03-2019 11:07

ഞാനും റാഗിങ്കിൽ നിന്ന് 4 പേരേ
രക്ഷിച്ചവനാ എന്തിന്‌

വേതാളം • 19-03-2019 13:36

??

Dark knight മൈക്കിളാശാൻ • 19-03-2019 10:26

ഇതാണ് നീ കൊറേ നാളായി വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നത്, ല്ലേ?

വേതാളം • 19-03-2019 10:48

അതന്നെ ആശാനെ...???

rashid • 19-03-2019 10:15

കൊള്ളാം, പേജ് കൂട്ടി എഴുതു

വേതാളം • 19-03-2019 10:49

നന്ദി സുഹൃത്തേ... അടുത്ത ഭാഗത്തിൽ ശ്രമിക്കാം ??

ഋഷി • 19-03-2019 10:09

ഭായി, ഉണ്ണീഷ്ണാ, പേജുകൾ കൂട്ടിയാലും. അവസാനത്തെ പേജിൽ അനിത സ്മിതയായത്‌ വേതാളം ഉണ്ണീഷ്ണനായതുപോലെ വല്ല കൂടുവിട്ടു കൂടുമാറ്റവും നടത്തിയതാണോ ? ?

Dark knight മൈക്കിളാശാൻ • 19-03-2019 10:12

ഇതെല്ലാം കുമ്പിടി ഉണ്ണീഷ്ണന്റെ ലീലാവിലാസങ്ങൾ.

വേതാളം • 19-03-2019 10:26

ഒരു കൈയബദ്ധം നാറ്റികരുത്...??

Dark knight മൈക്കിളാശാൻ • 19-03-2019 20:43

എന്നാലും നീയെന്റെ ചേച്ചിയോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

വേതാളം • 19-03-2019 22:03

ആശാനെ മൊത്തം എഡിറ്റ് ചെയ്ത് പേര് മൊത്തം maattiyittanu പോസ്റ്റ് ചെയ്തത് but അവിടെ മാത്രം അ പേര് എങ്ങനെ വിട്ടുപോയി എന്നറിയില്ല... Really sorry ആശാനെ.. ??

sreeni • 19-03-2019 09:53

sambhavam kollam but kurachu speed koodi poyo enu samshayam

വേതാളം • 19-03-2019 22:04

സ്പീഡ് കൂടുതലാണ് .. ഇതിനു മുൻപ് എഴുതിയിട്ടില്ല.. ഇനി ശ്രദ്ധിക്കാം.. അഭിപ്രായത്തിന് നന്ദി..

Unni • 19-03-2019 08:48

#copy

വേതാളം • 19-03-2019 09:05

ബ്രോ കോപ്പി ഒന്നും അല്ല മനസ്സിൽ തോന്നിയത് എഴുതി ഇട്ടു.. ഇതിനു മുൻപ് വന്നിട്ടുണ്ടോ എന്നറിയില്ല..

സുനിൽ • 19-03-2019 08:21

വേതാളം....
ഉണ്ണീഷ്ണൻ......
ജയ്സൺ.....

സത്യത്തീ അങ്ങാരാ....?

ഒരേ സമയം അഞ്ചു സ്ഥലത്തൊക്കെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്!

അതങ്ങാ അല്ലേ...?????

വേതാളം • 19-03-2019 09:03

??

Dark knight മൈക്കിളാശാൻ • 19-03-2019 10:12

കുമ്പിടിയാ, കുമ്പിടി

വേതാളം • 19-03-2019 10:24

ഒരു പെറിലോക്കെ എന്തിരിക്കുന്നു അണ്ണാ...

Dark knight മൈക്കിളാശാൻ • 19-03-2019 10:27

ഒരു പേറിലൊക്കെ ഏഴും എട്ടും കുട്ടികളെ വരെ പെറ്റിട്ടുണ്ട്.

വേതാളം • 19-03-2019 10:50

അക്ഷരപിശാശ് ചതിച്ചു...???

Maddy • 20-03-2019 10:51

???

സുനിൽ • 19-03-2019 10:35

ഇവിടെ എന്തെങ്കിലും ഉണ്ട് എങ്കിൽ അത് ഒരു പേരിൽ മാത്രമേ ഉള്ളു!
ആൾക്കാർക്ക് പരസ്പരം മനസ്സിലാകാൻ ഉള്ള ഏക ഉപാധി!