അനിതയുടെ ജീവിതത്തിലെ മാറ്റം [കൊച്ചുമോൻ]

📝 Ongoing

👁 949.9K views ❤ 1.4K likes 💬 29 comments

അനിതയുടെ ജീവിതത്തിലെ മാറ്റം Anithayude Jeevithathile Mattam | Author : Kochumon മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരുമ്പോൾ വീടിന്റെ മുന്നിൽ റോഡിൽ ഒരു കാർ കിടക്കുന്നു..ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി. കാശ് കൊടുത്തിട്ട്.. മോളെ കൈയ്യിൽ പിടിച്ചു കൊണ്ട്. ഒരു കയ്യിൽ കുറച്ചു പച്ചക്കറിയും ഉണ്ട്.. ഞാൻ റോഡിൽ നിന്ന് മുറ്റത്തേക്ക് നടന്നു കേറിയപ്പോൾ ഭർത്താവിന്റെ ഒപ്പം സിറ്റൗട്ടിൽ രണ്ടു പേരിരിക്കുന്നു.. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു..

📚 Chapters

2 published

Related Stories

💬 Comments

View all comments