Chapter Title : അനിതയുടെ ജീവിതത്തിലെ മാറ്റം 2 [കൊച്ചുമോൻ]
വായിൽ വന്നതൊക്കെ പറഞ്ഞു..
ഏതൊരു വ്യക്തിക്കും സ്വന്തം വരുമാനം ആയാൽ ആരുടെ മുഖത്തു നോക്കിയും കാര്യങ്ങൾ പറയാൻ പറ്റും..
പിന്നിട് ഉള്ള ദിവസങ്ങൾ ഞാനും അനില്ലേട്ടനും അകന്ന് തുടങ്ങി.. ഞാൻ അനിലേട്ടനും ആയി ഫോണിൽ ഒരുപാട് നേരം സംസാരിക്കും..
അന്ന് ഉച്ചക്ക് ശേഷം അനിലേട്ടൻ വന്നു.. ഞാൻ അപ്പോൾ അവിടെ നിന്ന് പോരാൻ തുടങ്ങുകയാണ്..
എടി അനിതെ. നീ പോകുവാണോ..
ഞാൻ പോകാൻ തുടങ്ങു വായിരുന്നു..
ഞങ്ങൾ ഹാളിൽ ഇരുന്നു സംസാരിച്ചു.. ഞാൻ അനിലേട്ടന് കുടിക്കാൻ വെള്ളം കൊടുത്തു.. എന്റെ കൈയിൽ നിന്ന് വെള്ളം വാങ്ങുമ്പോൾ അനിലേട്ടൻ ചോദിച്ചു..
അനിതെ. ദിനേശൻ താഴെ ഉണ്ടോ..
ആ താഴെ ഉണ്ട് അനിലേട്ടാ..
ഞാൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..
അല്ല. നീയും അവനും തമ്മിൽ പിണങ്ങിയോ..
അനിലേട്ടാ..
എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ അടുത്ത് ഇരുത്തി..
ഞാൻ പറഞ്ഞു..
അനിലേട്ടാ. പുള്ളി പറയുവാ. നമ്മൾ തമ്മിൽ അവിഹിതം ഉണ്ടെന്ന്.
എന്നെ അനിലേട്ടാൻ നോക്കിട്ട് പറഞ്ഞു..
എന്നിട്ട് നീയെന്താ പറഞ്ഞത്..
ഞാൻ പറഞ്ഞു.
ഞാനും അനിലേട്ടനും തമ്മിൽ ബന്ധം ഉണ്ടെങ്കിൽ സഹിച്ചോളാൻ..
മിടുക്കി..
എന്റെ കവിളിൽ ഉമ്മ വെച്ചു..
ഞാനും ഉമ്മ കൊടുത്തു കൊണ്ട് ചിരിച്ചു..
അങ്ങനെ തന്നെ പറഞ്ഞോണം.. അവൻ ഇല്ലെങ്കിലും നീ ഇവിടെ സൂപ്പർവൈസർ ആയി തുടങ്ങിക്കോടി. നിനക്ക് ഒരു വരുമാനം ഉണ്ടല്ലോ.. നീ പേടിക്കേണ്ട പെണ്ണെ...
ഞാനും അനിലേട്ടനും ഒട്ടി ഇരുന്നു..
ഞാൻ പറഞ്ഞു..
അനിലേട്ടാ.. ദിനേശേട്ടാൻ പറയുവാ.. നീ അവന്റെ കീപ് അല്ലെന്ന്..
നിനക്ക് പറയാതില്ലെടി. കീപ്പല്ല. കാമുകി ആണെന്ന്..
ഞാൻ പുഞ്ചിരിച്ചു..
💬 Comments
View all comments